"'''മികവ് പഠന പ്രവർത്തനങ്ങൾ 2021-22'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺളൈൻ പഠനത്തിനായി അ
{{orphan}}
==<font color=green size="6">SSLC 100% വിജയം</font>==
<font color=black size="4">
          2020-21 അധ്യയന വർഷത്തിൽ 1൦൦% വിജയം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിനു സാധിച്ചു. 18വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ 88% വിജയവും 7 ഫുൾ എ പ്ലസ് ഉം ലഭിക്കുകയുണ്ടായി.
<gallery>
പ്രമാണം:42036sslc winners.jpeg
പ്രമാണം:42036 18 a+.jpeg
പ്രമാണം:42036 sslc.jpeg
പ്രമാണം:42036sclc .jpeg
</gallery>
==<font color=green size="6">സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം</font>==
<font color=black size="4">
      ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർദ്ധനരായ യു.പി. ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകർ 32 സ്മാർട്ട് ഫോൺ വാങ്ങി.
ഹയർസെക്കന്ററി വിഭാഗത്തിൽ 7 വിദ്യാർത്ഥികൾക് സ്മാർട്ട് ഫോൺ വാങ്ങി നൽകി. കരകുളം ഗ്രാമപഞ്ചായത്തിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ടാബ് നൽകി.ബി.ആർ.സി . യിൽ നിന്ന് 1 സ്മാർട്ട് ഫോൺ ലഭിച്ചു.
<gallery>
പ്രമാണം:42036 mo1.jpeg
പ്രമാണം:42036mo5.jpeg
പ്രമാണം:42036mo3.jpeg
പ്രമാണം:42036mo...jpeg
</gallery>
==<font color=green size="6">വീട് ഒരു വിദ്യാലയം</font>==
<font color=black size="4">
        വീട് ഒരു വിദ്യാലയം പദ്ധതി 5-ാം ക്ലാസ് വിദ്യാർത്ഥിനി ആയ അന്ന സി.ആർ. ന്റെ ഭവനാങ്കണത്തിൽ വച്ചു നടന്നു. കോവിഡ് കാലത്തു ചെയ്ത പരീക്ഷണ നിരിക്ഷണങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
==<font color=green size="6">പോഷൺ അഭിയാൻ പദ്ധതി</font>==
<font color=black size="4">
        പോഷകാഹാരം  കുട്ടികളിൽ എന്ന വിഷയത്തിൽ കാരക്കോണം മെഡിക്കൽ കോളേജിലെ ഡോ. ആദർശ് സ്റ്റാൻലി ബോധവൽക്കരണക്ലാസ് നടത്തി.
<gallery>
പ്രമാണം:42036 posha.jpeg
</gallery>

{|style="margin:0 auto;"
==<font color=green size="6">സത്യമേവജയതേ</font>==
|[[പ്രമാണം:42036 mob1.jpeg|thumb|200pxl|upright|]]
<font color=black size="4">
|[[പ്രമാണം:42036mob2.jpeg|thumb|200pxl|upright|]]
        ഇന്റർനെറ്റ് മൊബൈൽ ഫോൺ എങ്ങനെ നിങ്ങളെ സ്വാധീനിക്കുന്നു എന്ന വിഷയത്തിൽ വിക്ടേഴ്സ് ചാനൽ സംഘടിപ്പിച്ച ക്ലാസുകൾ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷീന ഹെലൻ ടീച്ചർ ജൂബിലി മോഹൻ സാർ എന്നിവർ എടുത്തു. സമൂഹത്തിലെ സത്യങ്ങളെ കുറിച്ച് നമ്മെ ബോധവാൻമാരാക്കാനും ഉത്തരവാദിത്തമുള്ള പൗരന്മാരാക്കാനും ഈ ക്ലാസുകൾ കുഞ്ഞുങ്ങളെ സഹായിച്ചു.
|[[പ്രമാണം:42036mob3.jpeg|thumb|200pxl|upright|]]
<gallery>
|[[പ്രമാണം:42036mob5.jpeg|thumb|200pxl|upright|]]
പ്രമാണം:42036sathyamev.jpeg
|}
പ്രമാണം:42036sathya.jpeg
പ്രമാണം:42036sathy.jpeg
പ്രമാണം:42036sathyameva.jpeg
</gallery>
==<font color=green size="6">ശാസ്ത്രരംഗം</font>==
<font color=black size="4">
      ശാസ്ത്രരംഗം തിരുവനന്തപുരം സംഘടിപ്പിച്ച എല്ലാ മത്സരങ്ങളിലും നമ്മുടെ സ്കൂൾ വിത്യാർത്ഥികളും പങ്കെടുത്തു. പ്രോജക്ട് അവതരണം ,പരീക്ഷണം,ചരിത്ര രചന,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്., ശാസ്ത്ര ഗ്രന്ഥാസ്വാദനം, ഗണിതാശയാവതരണം,  ഉപന്യാസം-മഹാമാരികളും മനുഷ്യരുടെ അതിജീവനവും.  തുടങ്ങിയവ.  മുഹമ്മദ് റിസ്വാൻ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്., ഒന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery>
പ്രമാണം:42036 risw.jpeg
പ്രമാണം:42036 CHARI.jpeg
പ്രമാണം:42036 jeeva.jpeg
</gallery>
 
==<font color=green size="6">പ്രാദേശിക ചരിത്ര രചന</font>==
<font color=black size="4">
        നെടുമങ്ങാട് ബി.ആർ.സി സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചന മത്സരത്തിൽ നമ്മുടെ സ്കൂളിലെ 9-ാംക്ലാസിലെ മുഹമ്മദ് റാഷിദ് 3-ാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി
<gallery>
പ്രമാണം:42036 rash.jpeg
പ്രമാണം:42036 charii.jpeg
പ്രമാണം:42036 chari.jpeg
</gallery>
 
==<font color=green size="6">സി.എച്ച് സി. ക്വിസ്</font>==
<font color=black size="4">
          നെടുമങ്ങാട് ബ്ലോക്കിന്റെ നേതൃത്വത്തിൽ  കന്യാകുളങ്ങര സി.എച്ച് സി. സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ  (വിഷയം-വായിലെ കാൻസർ) 9-ാം ക്ലാസിലെ മുഹമ്മദ് റാഷിദ് 1-ാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി.
<gallery>
പ്രമാണം:42036 quiz,.jpeg
പ്രമാണം:42036 quii.jpeg
പ്രമാണം:42036 quiz.jpeg
</gallery>
==<font color=green size="6">പ്രതിഭാസംഗമം</font>==
<font color=black size="4">
      തിരുവനന്തപുരം ജില്ലാപഞ്ചാത്ത്  എസ് എസ്.എൽ.സി ക്ക് 100% വിpയം നേടിയ സ്കൂളുകളെ അനുമോദിച്ചു.  ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
<gallery>
പ്രമാണം:42036vtp.jpeg
</gallery>

20:35, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

SSLC 100% വിജയം

         2020-21 അധ്യയന വർഷത്തിൽ 1൦൦% വിജയം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിനു സാധിച്ചു. 18വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ 88% വിജയവും 7 ഫുൾ എ പ്ലസ് ഉം ലഭിക്കുകയുണ്ടായി.

സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം

      ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർദ്ധനരായ യു.പി. ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകർ 32 സ്മാർട്ട് ഫോൺ വാങ്ങി.
ഹയർസെക്കന്ററി വിഭാഗത്തിൽ 7 വിദ്യാർത്ഥികൾക് സ്മാർട്ട് ഫോൺ വാങ്ങി നൽകി. കരകുളം ഗ്രാമപഞ്ചായത്തിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ടാബ് നൽകി.ബി.ആർ.സി . യിൽ നിന്ന് 1 സ്മാർട്ട് ഫോൺ ലഭിച്ചു.

വീട് ഒരു വിദ്യാലയം

        വീട് ഒരു വിദ്യാലയം പദ്ധതി 5-ാം ക്ലാസ് വിദ്യാർത്ഥിനി ആയ അന്ന സി.ആർ. ന്റെ ഭവനാങ്കണത്തിൽ വച്ചു നടന്നു. കോവിഡ് കാലത്തു ചെയ്ത പരീക്ഷണ നിരിക്ഷണങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

പോഷൺ അഭിയാൻ പദ്ധതി

       പോഷകാഹാരം  കുട്ടികളിൽ എന്ന വിഷയത്തിൽ കാരക്കോണം മെഡിക്കൽ കോളേജിലെ ഡോ. ആദർശ് സ്റ്റാൻലി ബോധവൽക്കരണക്ലാസ് നടത്തി.

സത്യമേവജയതേ

       ഇന്റർനെറ്റ് മൊബൈൽ ഫോൺ എങ്ങനെ നിങ്ങളെ സ്വാധീനിക്കുന്നു എന്ന വിഷയത്തിൽ വിക്ടേഴ്സ് ചാനൽ സംഘടിപ്പിച്ച ക്ലാസുകൾ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷീന ഹെലൻ ടീച്ചർ ജൂബിലി മോഹൻ സാർ എന്നിവർ എടുത്തു. സമൂഹത്തിലെ സത്യങ്ങളെ കുറിച്ച് നമ്മെ ബോധവാൻമാരാക്കാനും ഉത്തരവാദിത്തമുള്ള പൗരന്മാരാക്കാനും ഈ ക്ലാസുകൾ കുഞ്ഞുങ്ങളെ സഹായിച്ചു.

ശാസ്ത്രരംഗം

      ശാസ്ത്രരംഗം തിരുവനന്തപുരം സംഘടിപ്പിച്ച എല്ലാ മത്സരങ്ങളിലും നമ്മുടെ സ്കൂൾ വിത്യാർത്ഥികളും പങ്കെടുത്തു. പ്രോജക്ട് അവതരണം ,പരീക്ഷണം,ചരിത്ര രചന,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്., ശാസ്ത്ര ഗ്രന്ഥാസ്വാദനം, ഗണിതാശയാവതരണം,  ഉപന്യാസം-മഹാമാരികളും മനുഷ്യരുടെ അതിജീവനവും.  തുടങ്ങിയവ.  മുഹമ്മദ് റിസ്വാൻ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്., ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രാദേശിക ചരിത്ര രചന

       നെടുമങ്ങാട് ബി.ആർ.സി സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചന മത്സരത്തിൽ നമ്മുടെ സ്കൂളിലെ 9-ാംക്ലാസിലെ മുഹമ്മദ് റാഷിദ് 3-ാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി

സി.എച്ച് സി. ക്വിസ്

          നെടുമങ്ങാട് ബ്ലോക്കിന്റെ നേതൃത്വത്തിൽ  കന്യാകുളങ്ങര സി.എച്ച് സി. സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ  (വിഷയം-വായിലെ കാൻസർ) 9-ാം ക്ലാസിലെ മുഹമ്മദ് റാഷിദ് 1-ാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി.

പ്രതിഭാസംഗമം

     തിരുവനന്തപുരം ജില്ലാപഞ്ചാത്ത്  എസ് എസ്.എൽ.സി ക്ക് 100% വിpയം നേടിയ സ്കൂളുകളെ അനുമോദിച്ചു.  ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു.