"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗ്: Manual revert |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
====== ==2023-24 പ്രവർത്തനങ്ങൾ== ====== | ====== ==2023-24 പ്രവർത്തനങ്ങൾ== ====== | ||
| വരി 65: | വരി 66: | ||
[[പ്രമാണം:13094 kazhcha.jpg|ലഘുചിത്രം|ചലച്ചിത്രോത്സവം]] | [[പ്രമാണം:13094 kazhcha.jpg|ലഘുചിത്രം|ചലച്ചിത്രോത്സവം]] | ||
ജൂലായ് 27. ഡോ. എ പി ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മ പുതുക്കി മാതമംഗലം സി പി എൻ എസ് നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ. ഡോ. എ പി ജെ അബ്ദുൾ കലാം പുസ്തങ്ങളിലൂടെയും, പ്രസംഗങ്ങളിലൂടെയും നൽകിയ പ്രമുഖമായ ഉദ്ധരിണികൾ എൻ എസ് എസ് ലീഡർ സുകൃത വി വി ഹയർ സെക്കണ്ടറിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ടി അവതരിപ്പിച്ചു. ഇഗ്നൈറ്റഡ് മൈൻഡ്സ് എന്ന ഡോ. എ പി ജെ അബ്ദുൾ കലാമിൻ്റെ പുസ്തകത്തെ കുറിച്ച് വളണ്ടിയർ അമർജിത്ത് വിക്രം ഇ സംസാരിച്ചു. | |||
പ്രേംചന്ദ് ദിനം | പ്രേംചന്ദ് ദിനം | ||
| വരി 78: | വരി 81: | ||
ക്വിറ്റിന്ത്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം എന്നിവ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ ആർ സി, ഗൈഡ്, എസ്.പി.സി എന്നിവയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി, സഡാക്കോ കൊക്കുകളെ പറത്തൽ എന്നിവയുണ്ടായി. | ക്വിറ്റിന്ത്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം എന്നിവ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ ആർ സി, ഗൈഡ്, എസ്.പി.സി എന്നിവയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി, സഡാക്കോ കൊക്കുകളെ പറത്തൽ എന്നിവയുണ്ടായി. | ||
സ്കൂൾ തല പ്രവൃത്തി പരിചയമേള സപ്തംബർ 25 ന് നടത്തി. | |||
ഗാന്ധിജയന്തി | |||
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ഗാന്ധിജയന്തി ദിന സന്ദേശം, സേവന ദിനാചരണം എന്നിവ നടന്നു.എസ്.പി.സി, ഗൈഡ്സ്, ഭൂമിത്ര സേന, എൻ.എസ്.എസ് കുട്ടികൾ നേതൃത്വം നൽകി. | |||
ഒക്ടോബർ 20, 21 തീയതികളിൽ പയ്യന്നൂർ ഉപജില്ല ശാസ്ത്രമേള മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.ഒന്നാം സ്ഥാനം നേടി. | |||
ഒക്ടോ.. 22*"വീട് വരച്ചാൽ, വീടിനെ കുറിച്ച് പറഞ്ഞാൽ മാത്രം വീടാവില്ല".* നിർദ്ധനയായ വിദ്യാർത്ഥിക്ക് വീട് പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായി "സ്നേഹവീട്" പദ്ധതിയുമായി മുന്നിട്ടിറങ്ങി മാതമംഗലം സി പി എൻ എസ് ജി എച്ച് എസ് എസ് ലെ യൂണിറ്റ് നം: 445 എൻ എസ് എസ് വളണ്ടിയർമാർ *പയ്യന്നൂർ സബ്ബ് ജില്ലാ ശാസ്ത്രമേള വേദിയിൽ. സ്നേഹ വീടിനായുള്ള പ്രവർത്തനം എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീ ശ്രീധരൻ കൈതപ്രം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ പ്രദീപ് കുമാർ പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ പി വി വിജയൻ, പി ടി എ പ്രസിഡൻ്റ് ശ്രീ മുസ്തഫ പി, വളണ്ടിയർ ലീഡർ അഭിജിത്ത് വി വി, പ്രോഗ്രാം ഓഫീസർ പ്രദീപ് ജി നായർ എന്നിവർ സംസാരിച്ചു. പയ്യന്നൂർ മണ്ഡലത്തിൻ്റെ എം എൽ എ ശ്രീ ടി ഐ മധുസൂദനൻ സ്റ്റാൾ സന്ദർശിക്കുകയും സ്നേഹ വീട് പദ്ധതിക്ക് ടോക്കൺ നൽകുകയും ചെയ്തു.* *വളണ്ടിയർമാരുടെ വീടുകളിൽ ഉണ്ടാക്കിയ പലഹാരങ്ങൾ വിതരണം ചെയ്തും, ഐസ് ക്രീം ചലഞ്ചും നടത്തി ധനസമാഹരണം നടത്തി. സബ്ബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് രണ്ട് ദിനങ്ങളിലായി മേളക്കെത്തിയ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും, ഒഫീഷ്യൽസും എല്ലാം ആവേശപൂർവ്വം പദ്ധതിക്കായി കൈകോർത്തു.*: | |||
ഒക്ടോബർ 27 ന് വയലാർ ഗാനാഞ്ജലി നടത്തി.അനുസ്മരണ പ്രഭാഷണം, കവിതാലാപനം,വയലാർഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ - സാഹിത്യ വേദി നേതൃത്വം നൽകി. | |||
നവംബർ 1ന് മാതമംഗലം സി പി എൻ എസ് ജി എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റ് നമ്പർ 448 സ്കൂളിൽ ഇൻഫോ വാൾ സ്ഥാപിച്ചു. വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിൻ്റമ്മ ജോൺ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പ്രോഗ്രാം ഓഫീസർ പ്രദീപ് ജി നായർ അധ്യക്ഷത വഹിച്ചു. വളണ്ടിയർ ലീഡർമാരായ അനുശ്രീ എം പി സ്വാഗതവും, അഭിജിത്ത് വി വി നന്ദിയും പ്രകാശിപ്പിച്ചു. | |||
കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാ -സാഹിത്യവേദി ഗാനാലാപനം, പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. | |||
നവം: 2മാതമംഗലം സി പി എൻ എസ് എച്ച് എസ് എസ് ലെ യൂണിറ്റ് നം. 445 എൻ എസ് എസ് വളണ്ടിയർമാർ ഹരിത കർമ്മ സേനക്കൊപ്പം പ്രവർത്തനത്തിൽ പങ്കാളികളായി. സേനാംഗങ്ങൾക്കൊപ്പം വീടുകളിൽ ചെല്ലുകയും പരിസര ശുചിത്വം, മാലിന്യ സംസ്കരണത്തെ സംബന്ധിച്ച ബോധവൽക്കരണം എന്നിവയെ കുറിച്ച് ഓരോ വീടുകളിലും സന്ദേശം നൽകുകയും, പ്ലാസ്റ്റിക് ശേഖരത്തിൽ പങ്കാളിയാവുകയും ചെയ്തു വരുന്നു. | |||
നവം: 13*മാതമംഗലം സി പി എൻ എസ് ജി എച്ച് എസ് എസ് ലെ ഒന്നാം വർഷ എൻ എസ് എസ് വളണ്ടിയർമാർക്കുള്ള ബാഡ്ജ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം മാതമംഗലം വാർഡ് മെമ്പർ ശ്രീ പി വി വിജയൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ പ്രദീപ് കുമാർ പി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിൻറമ്മ ജോൺ, അദ്ധ്യാപകരായ ശശികല, ശ്രീലത, പ്രദീപ് ജി നായർ പ്രോഗ്രാം ഓഫീസർ ജിഷ എൻ വി എന്നിവർ ആശംസ അറിയിച്ചു. വളണ്ടിയർ ലീഡർമാരായ സുകൃത വി വി സ്വാഗതവും, ആദിദേവ് വി നന്ദിയും പറഞ്ഞു.* | |||
നവം: 14 ശിശുദിനത്തിൽ അഞ്ചാം തരം കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾ പാട്ടു പാടി ,കഥ പറഞ്ഞു, ചിത്രം വരച്ചു.മധുരം വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ ശിശുദിന സന്ദേശം നല്കി. | |||
ഹരിതസഭ | |||
നവം: 14 ന് എരമം - കുറ്റൂർ പഞ്ചായത്ത്തല ഹരിത സഭ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്തിലെ എല്ലാ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ ഹരിത സഭയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ രാമചന്ദ്രൻ ഹരിത സഭ ഉദ്ഘാടനം ചെയ്തു. | |||
നവം: 27ഭരണഘടനാ ദിനാചരണം നടത്തി. മാതമംഗലം സി പി എൻ എസ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ +1 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം, പ്രത്യേകതകൾ എന്നിവ ചർച്ച ചെയ്തു. | |||
യു.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. ഭരണഘടനയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവല്ക്കരണം നടത്തി. സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് എച്ച്.എം സംസാരിച്ചു.പ്രതിജ്ഞ ചൊല്ലി. | |||
മാതമംഗലം സി പി നാരായണ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസത്തെ ലിറ്റിൽ കൈറ്റ് ക്യാമ്പ് നടത്തി.ഉപജില്ലയിലെ ഒരു ബാച്ചിലെ 65 കുട്ടികൾക്കാണ് ഡിസംബർ27,28 തിയ്യതികളിലായി നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രദീപ് കുമാർ നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് രാജൻ കെ. വി അധ്യക്ഷത വഹിച്ചു. ഐ.ടിസബ്ജില്ല കൺവീനർ വിശ്വനാഥൻ. കെ. കെ ആശംസയും കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശ്രീ. ജയദേവൻ സ്വാഗതവും ശ്രീ. ബിനു വർഗീസ് നന്ദിയും അറിയിച്ചു. | |||
'''പുസ്തക പ്രകാശനം''' ജനു: 6. സി.പി.നാരായണൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പത്താംതരം വിദ്യാർഥിനിയായ ആര്യ നന്ദ കെയുടെ '''മുടി''' എന്ന കവിതാ സമാഹാരം പ്രശസ്ത കവി പവിത്രൻ തീക്കുനി പ്രകാശനം ചെയ്തു. യൂ റിക്ക അസോസിയേറ്റ് എഡിറ്റർ ശ്രീ പി.എം നാരായണൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ശ്രീ പ്രദീപ് കുമാർ പി യുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ സ്വാഗതം നിർവഹിച്ചു. .പി വി വിജയൻ ,കെ .പി വിജയൻ ,സിനി തമ്പാൻ, സ്മിത ടി.വി, സദാശിവൻ ഇരിങ്ങൽ, രാജൻ കെ.വി, ' സുനിത കെ ,തമ്പാൻ ടി, ആര്യ നന്ദ.കെ എന്നിവർ സംസാരിച്ചു. | |||
'''പത്താംതരം: പരീക്ഷയും പരിരക്ഷയും''' ജനു: 22 പത്താംതരം കുട്ടികൾക്കുള്ള ബോധവല്ക്കരണ പരിപാടി നടന്നു.കെ.സി നൗഷാദ് ക്ലാസ് നയിച്ചു. | |||
ജനു: 23. കാസർഗോഡ് എം.പി ശ്രീ.രാജ് മോഹൻ ഉണ്ണിത്താൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസിൻ്റെ ഉദ്ഘാടനം എരമം - കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ടി.ആർ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ബഹു: എം.പി നിർവഹിച്ചു. | |||
==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''==== | ==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''==== | ||