ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
| Home | 2025-26 |
പ്രവേശനോത്സവം
ജൂൺ 3 ന് സ്കൂൾ പ്രവേശനോത്സവം നടത്തി.പുതിയ കുട്ടികളെ വരവേൽക്കാൻ രസകരമായ പരിപാടികൾ നടത്തി.പ്രഥമാധ്യാപിക ലിൻറാ മ്മ ജോൺ, പി.ടി.എ മദർ പി.ടി.എ പ്രസിഡൻ്റ്, വാർഡംഗം പി.വി വിജയൻ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളുണ്ടായി. രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം വിതരണം ചെയ്തു.
യോഗാ ദിനം
ജൂൺ21 നു യോഗാ ദിനാചരണം നടത്തി.ഹെഡ്മിസ്ട്രസ്സ് റീനാകുമാരി ഉദ്ഘാടനം ചെയ്തു.ശ്രീമതി ശ്രീലത കെ ക്ളാസ് നയിച്ചു.