"ജി യു പി എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
|താലൂക്ക്=മാനന്തവാടി
|താലൂക്ക്=മാനന്തവാടി
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
|ഭരണവിഭാഗം=ഗവൺമെന്റ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ1=എൽ പി

11:06, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വെള്ളമുണ്ട
വിലാസം
വെളളമുണ്ട

വെളളമുണ്ട
,
വെളളമുണ്ട പി.ഒ.
,
670731
,
വയനാട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04935230561
ഇമെയിൽgupsvellamunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്15480 (സമേതം)
യുഡൈസ് കോഡ്32030100717
വിക്കിഡാറ്റQ64522703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ284
പെൺകുട്ടികൾ308
ആകെ വിദ്യാർത്ഥികൾ592
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ്കുമാർ മഞ്ഞോളി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കോയ
എം.പി.ടി.എ. പ്രസിഡണ്ട്ആമിന
അവസാനം തിരുത്തിയത്
03-02-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെള്ളമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് വെള്ളമുണ്ട . ഇവിടെ 267 ആൺ കുട്ടികളും 247 പെൺകുട്ടികളും അടക്കം 514 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പത്തൊമ്പതാം മൈൽ സ്ഥാപിതമായ വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂൾ ആദ്യകാലത്ത് വെളിയരണ എന്ന സ്ഥലത്തായിരുന്നു ആരംഭിച്ചത്.. വാടകക്കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് വെള്ളമുണ്ട ടൗണിലേക്ക് മാറിയത്.. റവന്യൂ വകുപ്പ് നൽകിയ 1.05 ഏക്കർ സ്ഥലത്ത് ആണ് കെട്ടിടം പ്രവർത്തനമാരംഭിച്ചത്.. റവന്യൂ വകുപ്പിന്റെ 1.30ഏക്കറ സ്ഥലം വേറെയും കെട്ടിടത്തിനു സ്വന്തമായി ഉണ്ട്.. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പി ടി 70 സെന്റ് സ്ഥലം കൂടെ സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്.. ആകെ മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്.. നിരവധി അദ്ധ്യാപകരുടെ കർമ്മശേഷി കൊണ്ടും വിദ്യാർത്ഥികളുടെ പഠന ചാരുത കൊണ്ടും വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇപ്പോൾ 700 അടുത്ത് വിദ്യാർഥികളും 25 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ച പാശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് നിർമ്മാണപ്രവർത്തനം നടക്കുന്നു..

ഭൗതികസൗകര്യങ്ങൾ

നമ്മുടെ വിദ്യാലയത്തിൽ 22 ക്ലാസ് മുറികളും 10 സ്മാർട്ട് ക്ലാസ് മുറികളും ഒരു it ലാബും ഉണ്ട്. കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ ഗ്രൗണ്ട്  ഉണ്ട്.. ഗതാഗത സൗകര്യം നല്ല രീതിയിൽ ഉണ്ട്.. സ്കൂളിനെ തൊട്ടടുത്തായി ആശുപത്രിയും പോസ്റ്റ് ഓഫീസ് പോലീസ് സ്റ്റേഷനും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ബെന്ന്യാമിൻ -1997

സുബൈദ -2000

കുഞ്ഞബ്ദുള്ള -2002

മുരളീദരൻ -2004

സെബാസ്റ്റ്യൻ -2012

എ കെ രമണി -2017

സുരേഷ് കുമാർ -2018

നേട്ടങ്ങൾ

അറബിക് കലാമേളയിൽ ജില്ലാതലത്തിൽ ഓവറോൾ ട്രോഫി/റണ്ണേഴ്സ് അപ്പ്‌ എല്ലാവർഷവും നില നിർത്താറുണ്ട്. എല്ലാ വർഷവും എൽ എസ് എസ് യു എസ് എസ്  മികച്ച വിജയം കൈവരി കാറുണ്ട്.. ഗണിതശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത മികച്ച വിജയം നേടിയിട്ടുണ്ട്. ഉറുദു ടാലന്റ് എക്സാമിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ അബ്ദുല്ല മണിമ

ഡോക്ടർ സമീറ

അരുണ് കെ സി

ജിത്യ മുകുന്ദ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെള്ളമുണ്ട ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.73438,75.93524|zoom=18}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വെള്ളമുണ്ട&oldid=2080035" എന്ന താളിൽനിന്ന് ശേഖരിച്ചത്