"കെ വി കെ എം എം യു പി എസ് ദേവർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 201: | വരി 201: | ||
ഹരിത വിദ്യാലയ പുരസ്കാരം 2020-2021 | ഹരിത വിദ്യാലയ പുരസ്കാരം 2020-2021 | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
കേരളത്തിന്റെ തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയും ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യ സെക്രട്ടറിയും,സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുംപതിനഞ്ചാം കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിനെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് അഹമ്മദ് ദേവർകോവിൽ. 2021-ലെ തിരഞ്ഞെടുപ്പിൽ, മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് ആയിരുന്ന കോഴിക്കോട് സൌത്തിൽ നിന്നും മുസ്ലീംലീഗിലെ നൂർബിന റഷീദിനെ 12,459 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവർകോവിൽ നിയമസഭയിലേക്ക് എത്തിയത്. അദ്ദേഹത്തിൻ്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്. മുസ്ലിം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിന്റെ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ല സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. 1994 ൽ ഡൽഹിയിൽ ചേർന്ന പ്രഥമ ഐ.എൻ.എൽ രൂപീകരണ കൺവെൻഷനിലും പങ്കെടുത്തിരുന്നു. നിലവിൽ ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്.
എഴുത്തുകാരൻ, മോട്ടിവേറ്റർ
പ്രിൻസിപ്പൽ - Gov : Teacher Training College - Kozhikode|} | |||
ഡോ സി കെ ബാബു | |||
പ്രിൻസിപ്പൽ | |||
Gov : Teacher Training College | |||
Kozhikode | |||
==വഴികാട്ടി== | ==വഴികാട്ടി== |
10:55, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ വി കെ എം എം യു പി എസ് ദേവർകോവിൽ | |
വിലാസം | |
ദേവർ കോവിൽ ദേവർ കോവിൽ , തളിയിൽ പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0496 2564190 |
ഇമെയിൽ | kvkmmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16462 (സമേതം) |
യുഡൈസ് കോഡ് | 32040700804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കായക്കൊടി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 866 |
പെൺകുട്ടികൾ | 863 |
അദ്ധ്യാപകർ | 59 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാസർ വി. |
പി.ടി.എ. പ്രസിഡണ്ട് | ജംഷീർ കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലീന കെ.ടി |
അവസാനം തിരുത്തിയത് | |
24-01-2024 | Ajmath ck |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി കെ എം എംയു പി സ്കൂൾ .
ചരിത്രം
"ദേവർകോവിൽ" നാമം കൊണ്ട് ഏതോ ഒരു ഗ്രാമം. ചേലോട്ടില്ലം വക പ്രമാണങ്ങളിൽ തേവർ വയൽ എന്നാണ്. ദേവർകോവിലായിമാറിയതെങ്ങനെയെന്ന് അവ്യക്തത. കേരളത്തിൽ മറ്റൊരിടത്തും ഇങ്ങനെ ഒരുപേരില്ലത്രെ. പച്ചപുതച്ച മലമടക്കുകൾ അതിരിടുന്ന ഈ സൗന്ദര്യ ഭൂമികയ്ക്ക് കിന്നരിയായി കുറ്റ്യാടി ചെറുപുഴ തെക്കെ അതിരിടുന്നു..........
ഭൗതികസൗകര്യങ്ങൾ
ഒരു കോളേജിനെ അനുസ്മരിപ്പിക്കുന്ന സ്കൂൾ കെട്ടിടം, സൗകര്യപ്രദമായ ക്ലാസ് മുറികൾ ,അനുയോജ്യമായ ഫർണ്ണിച്ചറുകൾ ആവശ്യത്തിന് പഠനോപകരണങ്ങൾ ശിശു സൗഹൃദമായ സമീപനം, കമ്പ്യൂട്ടർ ഐ.ടി ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ ടോയിലറ്റുകൾ ലാബ് ലൈബ്രറി സംവിധാനങ്ങൾ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓരോ കുട്ടിയേയും തിരിച്ചറിഞ്ഞ് നിഴലുപോലെ കൂടെ നടക്കുന്ന അധ്യാപകർ,നിസ്തുല പിന്തുണയുമായി രക്ഷിതാക്കൾ, പരസ്പ്പരം മത്സരിക്കാതെ സ്വയം മത്സരിക്കുന്ന വിദ്യാർത്ഥികൾ ,ആദരവുകൾ അഗീകാരങ്ങൾ അക്കാദമിക്ക് മികവുകൾ കലാകായിക മുന്നേറ്റങ്ങൾ ഈ സവിശേഷതകൾ വിദ്യാലയത്തെ മികവുറ്റമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ജെ.ആർ.സി.
- ഗൈഡ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
'സ്കൂളിലെ മുൻ അദ്ധ്യാപകർ : '
ഇ ഇബ്രാഹീം 01-04-59 to 30-04- 1992
വി അബ്ദുല്ല 02-06-69 to 30-04-2001
കെ ടി അബൂബക്കർ 01-06-59 to 30-04-1992
എം ടി അച്ഛാമ്മ 11-06-75 to 30-04-2003
ടി അമ്മദ് 01-06-76 to 30-04-2006
കെ അശോകൻ 01-06-82 to 30-04- 2013
പി സി ബാലകൃഷ്ണൻ 01-01-87 to 30-06-2005
ടി കെ ബാഗ്യലത 05-12-70 to 30-04-97
ആർ ചാത്തു 02-06-68 to 30-04-93
പി ദേവു 05-06-69 to 30- 04-95
ടി ടി ഹലീമ 11-06-86 to 30-04-2016
പി കെ ജീവൻ നവാസ് 20-08-84 to 31-03-2019
എം കൂഞ്ഞബ്ദുല്ല 24-10-1970 to 31-03-2007
സി കെ ഖാലിദ് 30-11-85 to 02-06-17
വി പി കൃഷ്ണൻ
പി കെ കൂഞ്ഞിരാമൻ
കെ കൂഞ്ഞി കണാരൻ
എ കെ ലളിത
വി പി മാത്യു
പി മൊയ്തു
പി പി മൊയ്തു
എം നാരായണൻ
യു ടി നാരായണൻ
കെ പാത്തു
പി പൊക്കൻ
എൻ പി പ്രഭാകരൻ
എൻ രാധാകൃഷ്ണൻ
കെ രാജൻ
എം രാജൻ
കെ പി രഘു
ഒ രവീന്ദ്രൻ
കെ സദാനന്തൻ
കെ എം ശാന്തകുമാരി
ഡി വസന്ത കുമാരി
ടി പി അമ്മദ്
പി ജെ ത്രേസ്യ
വി ലീന
സി പി അബ്ജുൽ ഹമീദ്
അരുൺ ആർ പ്രഭ
പി അശോകൻ
പി വി രാജേന്ദ്രൻ
എം പി മോഹൻദാസ്
നേട്ടങ്ങൾ
മാതൃഭൂമി സീഡ് പുരസ്കാരം 2012-13
ബെസ്റ്റ് പി ടി എ അവാർഡ് 2015-16
മാതൃഭൂമി സീഡ് പുരസ്കാരം 2016-17
ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ് 2016-17
സംസ്ഥാന അധ്യാപക അവാർഡ് പുരസ്കാരം 2016-17
പി കെ ജീവൻ നവാസ് മാസ്റ്റർ -ഹെഡ്മാസ്റ്റർ
ഗ്രീൻ വോയേസ് U A E നാദാപുരം ചാപ്റ്റർ വിദ്യാഭ്യാസ പുരസ്കാരം 2017-18
മലയാള മനോരമ നല്ലപാഠം A+ GRADE 2018-19
മാതൃഭൂമി സീഡ് പുരസ്കാരം 2019-20
ഹരിത വിദ്യാലയ പുരസ്കാരം 2020-2021
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരളത്തിന്റെ തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയും ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യ സെക്രട്ടറിയും,സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുംപതിനഞ്ചാം കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിനെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് അഹമ്മദ് ദേവർകോവിൽ. 2021-ലെ തിരഞ്ഞെടുപ്പിൽ, മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് ആയിരുന്ന കോഴിക്കോട് സൌത്തിൽ നിന്നും മുസ്ലീംലീഗിലെ നൂർബിന റഷീദിനെ 12,459 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവർകോവിൽ നിയമസഭയിലേക്ക് എത്തിയത്. അദ്ദേഹത്തിൻ്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്. മുസ്ലിം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിന്റെ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ല സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. 1994 ൽ ഡൽഹിയിൽ ചേർന്ന പ്രഥമ ഐ.എൻ.എൽ രൂപീകരണ കൺവെൻഷനിലും പങ്കെടുത്തിരുന്നു. നിലവിൽ ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. |
എഴുത്തുകാരൻ, മോട്ടിവേറ്റർ |
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16462
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ