"സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
{{prettyurl|St. Aloysious H S S Athirampuzha}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=അതിരമ്പുഴ
|സ്ഥലപ്പേര്=അതിരമ്പുഴ
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 33004
|സ്കൂൾ കോഡ്=33004
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1878
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= അതിരമ്പുഴ പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100300112
| പിൻ കോഡ്= 686562
|സ്ഥാപിതദിവസം=12
| സ്കൂൾ ഫോൺ= 04812730944
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=hmstaloysius@gmail.com@gmail.com  
|സ്ഥാപിതവർഷം=1953
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഏറ്റുമാനൂർ  
|പോസ്റ്റോഫീസ്=അതിരമ്പുഴ
| ഭരണം വിഭാഗം=എയീഡഡ്
|പിൻ കോഡ്=686563
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= യു പീ
|സ്കൂൾ ഇമെയിൽ=hmstaloysius@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
|ഉപജില്ല=ഏറ്റുമാനൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 1200
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 1200
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| അദ്ധ്യാപകരുടെ എണ്ണം= 42
|താലൂക്ക്=കോട്ടയം
| പ്രിൻസിപ്പൽ= ശ്രീ ജെയിംസ് ആന്റണി
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രധാന അദ്ധ്യാപകൻ= ശ്രീ ടോം ജെ കൂട്ടക്കര
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ശ്രീ  തോമസ് ജോസഫ് പുതുശ്ശേരി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=2
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 33004.jpeg|300px|  
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=820
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1220
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിനു ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ചെറിയാൻ ജോബ്
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=33004.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
അതിരമ്പുഴ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്  അലോഷ്യസ് ‍ ഹയർ സെക്കണ്ടറി സ്കൂൾ'''.1878ത്‍ അതീരമ്പുഴ പളളീയുടെ  നേത്രത്വത്തീത്‍  ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് സെന്റ് അലോഷ്യസ് ‍ ഹയർ സെക്കണ്ടറി സ്കൂളായീ വളർന്നു പന്തലീച്ചത് ശ്രീ  കേശവപീളളയായീരുന്നു ആദ്യത്തെ അധ്യാപകൻ.1899 ത്‍ ഒരു പ്രൈമറീവീദ്യാലയം സർക്കാർ അനുവാദത്തോടെ ആരംഭീച്ചു 1953-54 ലാണ്ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്
 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ എന്ന സ്ഥലത്തു അതിരമ്പുഴ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്  അലോഷ്യസ് ‍ ഹയർ സെക്കണ്ടറി സ്കൂൾ'''.1878ത്‍ അതീരമ്പുഴ പളളീയുടെ  നേത്രത്വത്തീത്‍  ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് സെന്റ് അലോഷ്യസ് ‍ ഹയർ സെക്കണ്ടറി സ്കൂളായീ വളർന്നു പന്തലീച്ചത് ശ്രീ  കേശവപീളളയായീരുന്നു ആദ്യത്തെ അധ്യാപകൻ.1899 ത്‍ ഒരു പ്രൈമറീവീദ്യാലയം സർക്കാർ അനുവാദത്തോടെ ആരംഭീച്ചു 1953-54 ലാണ്ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
1878ത്‍ അതീരമ്പുഴ പളളീയുടെ  നേത്രത്വത്തീത്‍  ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1878ത്‍ അതീരമ്പുഴ പളളീയുടെ  നേത്രത്വത്തീത്‍  ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കു മാതൃകയാക്കാവുന്ന വിശുദ്ധ അലോഷ്യസിൻ നാമത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/ചരിത്രം|തുടർന്നു വായിക്കൂക]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 45: വരി 78:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 57: വരി 90:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''പി.വി ദേവസ്യ , ഒ.ജെ പുന്നൂസ്, പി ജെ ജോൺ, കെ ജെ തോമസ് , ഫാ.എബ്രഹാം നെടും തകിടി, ജെ. മത്തായി , ജോസഫ് പുല്ലാട്ട്, എബ്രഹാം കോര , കെ ജോർജ് , എം ജെ കുര്യാക്കോസ്,  കെ കെ ജോസഫ് , റ്റി റ്റി ദേവസ്യ , കെ ജെ മാത്യൂ , സി എ ചാക്കോ, ജോർജ്കുട്ടി ആൻറണി, എം ഒ വർക്കി , ജേക്കബ് ജോസഫ്, പി വി ജോസഫ് , കെ എം വർഗീസ്, ജയിംസ് മാത്യൂ , കുരുവിള ജേക്കബ് , തോമസ് റ്റി തോമസ് , ജോഷി ഇ കെ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''പി.വി ദേവസ്യ , ഒ.ജെ പുന്നൂസ്, പി ജെ ജോൺ, കെ ജെ തോമസ് , ഫാ.എബ്രഹാം നെടും തകിടി, ജെ. മത്തായി , ജോസഫ് പുല്ലാട്ട്, എബ്രഹാം കോര , കെ ജോർജ് , എം ജെ കുര്യാക്കോസ്,  കെ കെ ജോസഫ് , റ്റി റ്റി ദേവസ്യ , കെ ജെ മാത്യൂ , സി എ ചാക്കോ, ജോർജ്കുട്ടി ആൻറണി, എം ഒ വർക്കി , ജേക്കബ് ജോസഫ്, പി വി ജോസഫ് , കെ എം വർഗീസ്, ജയിംസ് മാത്യൂ , കുരുവിള ജേക്കബ് , തോമസ് റ്റി തോമസ് , ജോഷി ഇ കെ, ഷൈരാജ് വർഗീസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 63: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.668239 ,76.537816| width=500px | zoom=16 }}
{{#multimaps:9.668239 ,76.537816| width=500px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

23:19, 18 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ

അതിരമ്പുഴ പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം12 - 06 - 1953
വിവരങ്ങൾ
ഇമെയിൽhmstaloysius@gmail.com
കോഡുകൾ
സ്കൂൾ കോഡ്33004 (സമേതം)
യുഡൈസ് കോഡ്32100300112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ820
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1220
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ150
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു ജോൺ
പ്രധാന അദ്ധ്യാപകൻചെറിയാൻ ജോബ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
18-01-2024Hmstaloysius
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ എന്ന സ്ഥലത്തു അതിരമ്പുഴ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ‍ ഹയർ സെക്കണ്ടറി സ്കൂൾ.1878ത്‍ അതീരമ്പുഴ പളളീയുടെ നേത്രത്വത്തീത്‍ ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് സെന്റ് അലോഷ്യസ് ‍ ഹയർ സെക്കണ്ടറി സ്കൂളായീ വളർന്നു പന്തലീച്ചത് ശ്രീ കേശവപീളളയായീരുന്നു ആദ്യത്തെ അധ്യാപകൻ.1899 ത്‍ ഒരു പ്രൈമറീവീദ്യാലയം സർക്കാർ അനുവാദത്തോടെ ആരംഭീച്ചു 1953-54 ലാണ്ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്

ചരിത്രം

1878ത്‍ അതീരമ്പുഴ പളളീയുടെ നേത്രത്വത്തീത്‍ ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കു മാതൃകയാക്കാവുന്ന വിശുദ്ധ അലോഷ്യസിൻ നാമത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടർന്നു വായിക്കൂക

ഭൗതികസൗകര്യങ്ങൾ

5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെഡ് ക്രോസ്
  • ഹരിത ക്ലബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ചങനാശ്ശേരി അതിരൂപത മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.വി ദേവസ്യ , ഒ.ജെ പുന്നൂസ്, പി ജെ ജോൺ, കെ ജെ തോമസ് , ഫാ.എബ്രഹാം നെടും തകിടി, ജെ. മത്തായി , ജോസഫ് പുല്ലാട്ട്, എബ്രഹാം കോര , കെ ജോർജ് , എം ജെ കുര്യാക്കോസ്, കെ കെ ജോസഫ് , റ്റി റ്റി ദേവസ്യ , കെ ജെ മാത്യൂ , സി എ ചാക്കോ, ജോർജ്കുട്ടി ആൻറണി, എം ഒ വർക്കി , ജേക്കബ് ജോസഫ്, പി വി ജോസഫ് , കെ എം വർഗീസ്, ജയിംസ് മാത്യൂ , കുരുവിള ജേക്കബ് , തോമസ് റ്റി തോമസ് , ജോഷി ഇ കെ, ഷൈരാജ് വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ : ഡോ. തോമസ് ജോർജ് പണ്ടാരക്കളം (അനസ്തേഷ്യസ്റ്റ് , കാരിത്താസ് ഹോസ്പിറ്റൽ തെള്ളകം), ഡോ. ജോർജ് തോമസ് എം ഡി (USA) , ഡോ. ബിനോയ് ജെ പോൾ എം ഡി (പ്രൊ.മെഡിക്കൽ കോളേജ് കോഴിക്കോട് ) , ജോബ് ടി സി തറപ്പേൽ (സയന്റിസ്റ്റ്) , ഡോ. ജോസ് പോൾ പണ്ടാരക്കളം (റിട്ട. പ്രൊ., മെഡിക്കൽ കോളേജ് കോട്ടയം) , ഡോ തോമസുകുട്ടി പുതുശേരി എം ഡി , ജിമ്മി ടി സി തറപ്പേൽ (സയന്റിസ്റ്റ് , ഐർലൻഡ് ) , ഡോ. ജോർജ് കെ ചാലാശ്ശേരി എം ഡി (മെഡിക്കൽ കോളേജ് കോട്ടയം ) ഡോ. റോജസ് എ മാത്യു എം ഡി (ഗവ. ഹോസ്പിറ്റൽ മൂവാറ്റുപുഴ) , ഫാ. ജോൺ ചാവറ (പ്രൊ. എസ് ബി കോളേജ് ചങ്ങനാശേരി ) ഡോ. സിറിയക് കുരിയൻ ചെമ്പ്ലാവിൽ എം ഡി (റിട്ട. പ്രൊ. മെഡിക്കൽ കോളേജ് കോട്ടയം ) , ഡോ. പ്രശാന്ത് എം മാത്യു (കാർഡിയോളജിസ്റ്റ് , മരിയൻ മെഡിക്കൽ സെന്റർ പാലാ ) , ഡോ. സി വി അന്ത്രയോസ് (ഒപ്താൽമോളജിസ്റ്റ് ) , തോംസൺ കെ പി (സർക്കിൾ ഇൻസ്‌പെക്ടർ കടുത്തുരുത്തി) , രാജു കുടിലിൽ (ജേർണലിസ്റ്റ്)

വഴികാട്ടി

{{#multimaps:9.668239 ,76.537816| width=500px | zoom=16 }}