ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,773
തിരുത്തലുകൾ
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 45: | വരി 45: | ||

|14|| '''ജി. ദേവരാജൻ സ്മൃതി'''
--'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps:8.8861160936507, 76.57708480283047 |zoom=18}} | |14|| '''ജി. ദേവരാജൻ സ്മൃതി'''
--'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps:8.8861160936507, 76.57708480283047 |zoom=18}} | ||
|[[പ്രമാണം:SSK2022-23-stage-14.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | |[[പ്രമാണം:SSK2022-23-stage-14.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു '''പരവൂർ ഗോവിന്ദൻ ദേവരാജൻ''' എന്ന '''ജി. ദേവരാജൻ''' അഥവാ '''ദേവരാജൻ മാസ്റ്റർ'''. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF._%E0%B4%A6%E0%B5%87%E0%B4%B5%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB കൂടുതൽ വായിക്കുക] | ||

|15|| '''രവീന്ദ്രൻ മാസ്റ്റർ സ്മൃതി'''

'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps: 8.8861160936507, 76.57708480283047 |zoom=18}} | |15|| '''രവീന്ദ്രൻ മാസ്റ്റർ സ്മൃതി'''

'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps: 8.8861160936507, 76.57708480283047 |zoom=18}} | ||
വരി 51: | വരി 51: | ||
മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആയിരുന്നു '''രവീന്ദ്രൻ'''. 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%B5%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കൂടുതൽ വായിക്കാം] | മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആയിരുന്നു '''രവീന്ദ്രൻ'''. 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%B5%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കൂടുതൽ വായിക്കാം] | ||

|16|| '''കാക്കനാടൻ സ്മൃതി'''
--'''കർമ്മലറാണി ട്രെയിനിംഗ് കോളേജ്'''||{{#multimaps:|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-82.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
| |16|| '''കാക്കനാടൻ സ്മൃതി'''
--'''കർമ്മലറാണി ട്രെയിനിംഗ് കോളേജ്'''||{{#multimaps:|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-82.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് '''കാക്കനാടൻ''' (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം '''ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ'''. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB കൂടുതൽ വായിക്കാം]

വരി 58: | വരി 58: | ||

|18|| '''ഡി. വിനയചന്ദ്രൻ സ്മൃതി'''

'''[[സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് എച്ച്.എസ് കൊല്ലം]]'''|| {{#multimaps: 8.887455394022032, 76.58745489184116| zoom=18}} | |18|| '''ഡി. വിനയചന്ദ്രൻ സ്മൃതി'''

'''[[സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് എച്ച്.എസ് കൊല്ലം]]'''|| {{#multimaps: 8.887455394022032, 76.58745489184116| zoom=18}} | ||
| | |കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു '''ഡി. വിനയചന്ദ്രൻ''' (1946 മേയ് 16 – 2013 ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ ''നരകം ഒരു പ്രേമകവിതയെഴുതുന്നു'' എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. [https://ml.wikipedia.org/wiki/%E0%B4%A1%E0%B4%BF._%E0%B4%B5%E0%B4%BF%E0%B4%A8%E0%B4%AF%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കൂടുതൽ വായിക്കുക] | ||

|19|| '''ഡോ. വയലാ വാസുദേവൻ പിള്ള സ്മൃതി'''

'''[[ബാലിക മറിയം എൽ. പി. എസ് പട്ടത്താനം|ബാലികാമറിയം എൽ.പി.എസ്, കൊല്ലം]].'''|| {{#multimaps:8.88349,76.60386 |zoom=18}} | |19|| '''ഡോ. വയലാ വാസുദേവൻ പിള്ള സ്മൃതി'''

'''[[ബാലിക മറിയം എൽ. പി. എസ് പട്ടത്താനം|ബാലികാമറിയം എൽ.പി.എസ്, കൊല്ലം]].'''|| {{#multimaps:8.88349,76.60386 |zoom=18}} | ||
വരി 67: | വരി 67: | ||

|21|| '''കുണ്ടറ ജോണി സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}} | |21|| '''കുണ്ടറ ജോണി സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}} | ||
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
1980-കളിലെ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു '''കുണ്ടറ ജോണി.''' 44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം
| |[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
1980-കളിലെ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു '''കുണ്ടറ ജോണി.''' 44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1_%E0%B4%9C%E0%B5%8B%E0%B4%A3%E0%B4%BF കൂടുതൽ വായിക്കാം]

|22|| '''കെ.പി. അപ്പൻ സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}} | |22|| '''കെ.പി. അപ്പൻ സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}} | ||
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | |[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് '''കെ.പി. അപ്പൻ''' (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008). വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB കൂടുതൽ വായിക്കാം] | ||

|23|| '''പന്മന രാമചന്ദ്രൻ നായർ സ്മൃതി'''

''' '''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}} | |23|| '''പന്മന രാമചന്ദ്രൻ നായർ സ്മൃതി'''

''' '''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}} | ||
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | |[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു '''പന്മന രാമചന്ദ്രൻ നായർ.''' ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC കൂടുതൽ വായിക്കുക] | ||

|24|| '''ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}} | |24|| '''ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}} | ||
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
| |[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു '''ശൂരനാട് കുഞ്ഞൻപിള്ള''' (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%82%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%BB%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കൂടുതൽ വായിക്കുക]

{{SSKBoxbottom}} | {{SSKBoxbottom}} |
തിരുത്തലുകൾ