"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
{{Clubs}}
2023 24 വർഷത്തെ സീഡ് പ്രവർത്തനങ്ങൾജൂലൈ 12ന് വൈകുന്നേരം 3 30ന് ഇരിക്കൂർ എംഎൽഎ ശ്രീ സജീവ് ജോസഫ് വാഴ തൈ നട്ട് ഉദ്ഘാടനം ചെയ്തു.എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സൗജന്യ വിത്ത് വിതരണം ഈ വർഷം ഉദ്ഘാടനം ചെയ്തത് കരിപ്പാൽ സ്കൂളിൽ വച്ചാണ് .ആയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി.ആർ.രാമചന്ദ്രൻ നിർവഹിച്ചു.എരമം കുറ്റൂർ പഞ്ചായത്ത് കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ ടി. കൃഷ്ണപ്രസാദ് പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ സുഷമാവത്സൻ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് വിസി മൊയ്തു മാതൃവേദി പ്രസിഡൻറ് ആശാ ജേക്കബ് സ്റ്റാഫ് സെക്രട്ടറി സനൂപ് കെ.കെ ആശംസകൾ അർപ്പിച്ചു.മുൻ സീഡ് കോഡിനേറ്റർ ഇ.വി നാരായണൻ മാസ്റ്റർ സന്നിഹിതനായിരുന്നു.ഹെഡ്മിസ്ട്രസ് വത്സല കെസി സ്വാഗതവും സീഡ് ക്ലബ് കൺവീനർ ജിയോ ഫിലിപ്പ് നന്ദിയും പറഞ്ഞു.
വിദ്യാലയത്തിന്റെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിത്ത് റിയൽ നടന്നു പിടിഎ മദർ പി ടി അംഗങ്ങളെല്ലാം ചേർന്ന് പച്ചക്കറിക്കൂടകൾ തയ്യാറാക്കി അതിലാണ് വിത്തുപാകിയത്.ജൂലൈ 31ന് നടന്ന ഈ പരിപാടിയിൽ മികച്ച പങ്കാളിത്തം രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.<gallery>
പ്രമാണം:13748-seed.jpeg|പച്ചക്കറി വിളവെടുപ്പ് വാർഡ് മെമ്പർ സുഷമ വത്സൻ 09/03/22
പ്രമാണം:13748 pathram seed.jpeg|ലഹരി വിരുദ്ധ പത്രിക
</gallery>
ട്ടകൾ വിദ്യാ=
ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പഞ്ചായത്തു തലത്തിൽ നിന്നും  മാലിന്യം നിക്ഷേപിക്കാനായി ചവറ്റു കൊട്ട ലഭിച്ചു.പ്ലാസ്റ്റിക് കുപ്പി ,കവറുകൾ ,കടലാസ്സ് തുടങ്ങിയവ പ്രത്യേകം നിക്ഷേപിക്കാനായി മൂന്നു ചവറ്റു കൊലയത്തിൽ സ്ഥാപിച്ചു.കുട്ടികൾ അതിനെ നല്ല രീതിയിൽ ഉപയോഗിച്ച് വരുന്നു.

19:44, 19 ഡിസംബർ 2023-നു നിലവിലുള്ള രൂപം