"ഗവ. ജെ.ബി.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 89: വരി 89:
* <big>വിദ്യാരംഗം</big>
* <big>വിദ്യാരംഗം</big>
* <big>സ്പോർട്സ് ക്ലബ്ബ്</big>
* <big>സ്പോർട്സ് ക്ലബ്ബ്</big>
 
== 2023 -24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== അധ്യാപകർ ==
== അധ്യാപകർ ==

12:55, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. ജെ.ബി.എസ് അമരവിള
വിലാസം
അമരവിള

അമരവിള പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0471 2230430
ഇമെയിൽ44408gjbsavla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44408 (സമേതം)
യുഡൈസ് കോഡ്32140700101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ-
പ്രധാന അദ്ധ്യാപികഷർമ്മിളാദേവി - എൽ. റ്റി
പി.ടി.എ. പ്രസിഡണ്ട്ജിബു.ജെ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ.സി
അവസാനം തിരുത്തിയത്
13-12-20234440802


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അമരവിളയോട് ചേർന്ന് കിടന്നിരുന്ന താന്നിമൂട്ടിൽ അഴകിക്കോണത്ത് ആശാരൂർ കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് ഇടത്തരം ജന്മിമാരുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു കുടിപ്പള്ളിക്കൂടം രൂപം കൊണ്ടു. മൺചുവരുകളാൽ പണിത നൂറ്റി ഇരുപതടി നീളത്തിൽ രണ്ട് ഓല ഷെഡ്ഡുകളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി മലയാളം പഠിപ്പിച്ചിരുന്നു . ആരംഭഘട്ടത്തിൽ ചാണകം മെഴുകിയ തറയിൽ അവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ബെഞ്ചിൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇരുന്ന് പഠിച്ചിരുന്നു . ഹരിജൻ വിഭാഗത്തിലുള്ള കുട്ടികളുടെ പേർ ഹാജർ ബുക്കിൽ ചേർത്തിരുന്നില്ല . പകരം ജാതിപ്പേരും എണ്ണവും കുറിച്ചിടുക മാത്രം ചെയ്തിരുന്നു . ദേശീയ പാതയോരത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഈ വിദ്യാലയത്തിന്റെ എതിർവ ശത്തായിരുന്നു പഴയ സബ് രജിസ്ട്രാർ ആഫീസിന്റെ സ്ഥാനം. ക്രമേണ ഉണ്ടായ മാറ്റങ്ങളിലൂടെ അമരവിള എൽ.പി.എസ് സർക്കാരിന്റെ അധീനതയിലാവുകയും ഐ.പി.എം.എസ് ഓഫീസിന്റെ ( ഇൻസ്പക്ടർ ഓഫ് പ്രൈമറി  മിഡിൽ സ്കൂൾസ് ഓഫീസ്) നിയന്ത്രണത്തിലാവുകയും ചെയ്തു . ആണ്ടിലൊരിക്കൽ മഹാരാജാവ് ശ്രീചിത്തിര തിരുന്നാളിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്താറുള്ള ഘോഷയാത്ര മാത്രമായിരുന്നു പള്ളി ക്കൂടത്തിലെ ഏക ആഘോഷം. ആനക്കുന്ന് പള്ളിനട മുതൽ നെയ്യാറ്റിൻകര പാലംവരെ കുട്ടികൾ വർണക്കൊടിയുമേന്തി ജാഥ നടത്തുമായിരുന്നു . ഗാന്ധിജി ആഹ്വാനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി അമരവിള എൽ.പി.എസിലും ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രക്രിയ ഉണ്ടായിരുന്നു . നടൂർക്കൊല്ലയിൽ ശ്രീ ഈശ്വരൻ പിള്ളയാണ് ആദ്യ പ്രഥമാധ്യാപകൻ , ആദ്യ വിദ്യാർഥി അമരവിള ബാങ്ക് ജംഗ്ഷനു സമീപം താമസിച്ചിരുന്ന ഇപ്പോൾ 105 വയസ്സുള്ള ശ്രീ ഗണ പതിയാണ്   .
അഡ്വ.അമരവിള കൃഷ്ണൻ നായർ , വി.എസ് . ശിവകുമാർ ( മുൻ എം.പി ) എം.പി അമരവിള വി തങ്കപ്പൻ , ക്രൈംബ്രാഞ്ച് എസ്.പി. രാഘവൻ , ഐ.പി.എസ് . ( റിട്ട . ) അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മിഷണർ പി . നാരായ ണ പിള്ള, അസി . സെയിൽസ് ടാക്സ് കമ്മിഷണർ തങ്കരാജ് പ്രൊഫ . എൻ . മാധവൻ പിള്ള ,ഡോ. സുരേഷ്കുമാർ , അഡ്വ. കെ.പി.എം. ബഷീർ , അഡ്വ . വഴുതക്കാട് നരേന്ദ്രൻ , സർവേ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ സമദ് , ബി.ഡി.ഒ. അശോകൻ , പ്രൊഫ . പ്രീതാരമണി , എൻജി. കോളേജ് ലക്ചറർ ഗണപതി , രാധാഭായി , ശ്രീ ശങ്കരപിള്ള തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്. 'താളം' എന്നു പേരുള്ള ഈ സ്കൂളിലെ കൈയെഴുത്തു മാസികയ്ക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ജെ.എൻ. ബാബു ഉൾപ്പെടെ 12 അധ്യാപകർ ജോലിനോക്കുന്നു . 95 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 348 വിദ്യാർഥികൾ ( 177 ആൺ 171 പെൺ ) ഇവിടെ അധ്യായനം നടത്തുന്നു (2006) . 
സ്കൂളിന് മുന്നിൽ വച്ച് വാഹനാപകടത്തിൽ പല സന്ദർഭങ്ങളിലായി രണ്ട് പിഞ്ചുകുട്ടികളും അധ്യാപി കയായ ശ്യാമളകുമാരി ടീച്ചറും മരണപ്പെട്ടത് ദു:ഖ ത്തോടെ ഓർക്കുകയാണ് . ടീച്ചറിന്റെ സ്മരണയ്ക്കായി സ്കൂളിൽ നിന്നും 'വ്യാഴം' കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി . ഇപ്പോൾ അധ്യാപകർ രാവിലെയും സ്കൂൾ വിടുംമ്പോഴും റോഡുമുറിച്ചു കടക്കാൻ കുട്ടികളെ സഹായിക്കുന്ന രീതി തുടരുന്നു .സ്കൂൾ ഡെവലപ്പ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ശ്രീ.എൻ. മാധവൻപിള്ളയുടെ വാഹനാപകട മരണവും ജെ.ബി.എസിനു വലിയ നഷ്ടമാണുണ്ടാക്കിയത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

2023 -24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അധ്യാപകർ

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.38659,77.11317 | zoom=12 }}

തിരുവനന്തപുരം നാഗർകോവിൽ ദേശീയപാതയിൽ അമരവിളതാന്നിമൂടിനടുത്ത് വലതുവശത്തായി സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=ഗവ._ജെ.ബി.എസ്_അമരവിള&oldid=2019528" എന്ന താളിൽനിന്ന് ശേഖരിച്ചത്