"ഗവ. എൽ.പി.എസ്. ശങ്കരമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. LPS Sankaramugham}}
'''{{prettyurl|Govt. LPS Sankaramugham}}ഗവ.എൽ. പി.എസ് ശങ്കരമുഖം'''
വെള്ളനാട് പഞ്ചായത്തിലെ ശങ്കരമുഖം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശങ്കരമുഖം സ്കൂൾ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന സ്കൂളാണ്. മികച്ച പി ടി എ യും എസ് എം സി യും സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ട്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ശങ്കരമുഖം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 10: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=Q64035814
|വിക്കിഡാറ്റ ക്യു ഐഡി=Q64035814
|യുഡൈസ് കോഡ്=32140601003
|യുഡൈസ് കോഡ്=32140601003
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=ജുൺ 1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= ജി.എൽ.പി.എസ്, ശങ്കര മുഖം
|സ്കൂൾ വിലാസം= ജി.എൽ.പി.എസ്, ശങ്കരമുഖം
|പോസ്റ്റോഫീസ്=വെള്ളനാട്
|പോസ്റ്റോഫീസ്=വെള്ളനാട്
|പിൻ കോഡ്=995543
|പിൻ കോഡ്=695543
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=2882264
|സ്കൂൾ ഇമെയിൽ=glpssankaramukhom@gmail.com
|സ്കൂൾ ഇമെയിൽ=glpssankaramukhom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 25: വരി 26:
|നിയമസഭാമണ്ഡലം=അരുവിക്കര
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു കെ ആർ
|പ്രധാന അദ്ധ്യാപകൻ=മിനു വി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് ജെ
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മ‍ഞ്ജു
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര
|സ്കൂൾ ചിത്രം=42524_ school photo.jpg
|സ്കൂൾ ചിത്രം=42524 sankaramukhom.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കാലപ്പഴക്കമുള്ള ഒരു ഓടിട്ട കെട്ടിടത്തിൽ മൂന്ന് ക്ലാസ്സുകളും, ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ്
ബഹു എം എൽ.എ ശ്രീ. ശബകെട്ടിടത്തിൽ മൂന്ന് ക്ലാസ്സുകളും, ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ്
കെട്ടിടത്തിൽ ഒാഫീസും പ്രവർത്തിക്കുന്നു.
കെട്ടിടത്തിൽ ഒാഫീസും പ്രവർത്തിക്കുന്നു.


വരി 71: വരി 71:
* നൂറുദിന വായന
* നൂറുദിന വായന
* മാസത്തിൽ ഒരു സിനിമ
* മാസത്തിൽ ഒരു സിനിമ
*ച്ചക്കറികൃഷി.
*പച്ചക്കറികൃഷി.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* ശാസ്ത്ര ക്ലബ്ബ്.  
* ശാസ്ത്ര ക്ലബ്ബ്.  

11:40, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.എൽ. പി.എസ് ശങ്കരമുഖം വെള്ളനാട് പഞ്ചായത്തിലെ ശങ്കരമുഖം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശങ്കരമുഖം സ്കൂൾ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന സ്കൂളാണ്. മികച്ച പി ടി എ യും എസ് എം സി യും സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ട്.

ഗവ. എൽ.പി.എസ്. ശങ്കരമുഖം
വിലാസം
ശങ്കരമുഖം

ജി.എൽ.പി.എസ്, ശങ്കരമുഖം
,
വെള്ളനാട് പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംജുൺ 1 - ജൂൺ - 1948
വിവരങ്ങൾ
ഫോൺ2882264
ഇമെയിൽglpssankaramukhom@gmail.com
കോഡുകൾ
സ്കൂൾ കോഡ്42524 (സമേതം)
യുഡൈസ് കോഡ്32140601003
വിക്കിഡാറ്റQ64035814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളനാട്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനു വി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് ജെ
എം.പി.ടി.എ. പ്രസിഡണ്ട്മ‍ഞ്ജു
അവസാനം തിരുത്തിയത്
13-12-202342524 sankaramukhom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1948ൽ സ്ഥാപിതമായ ഗവൺമെൻ്റ എൽ.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവൻകോട്,വെമ്പന്നൂർ, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിർവഹിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തിൽ എന്ന സ്ഥലത്ത് കളിയൽ കേശവൻനായർ എന്ന വ്യക്തിയുടെ പുരയിടത്തിൽ സർക്കാർ ധനസഹായത്തോടെ കെട്ടിയ താൽക്കാലിക ഷെഡ്ഢിലായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സർക്കാർ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസൻ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു.

ഭൗതികസൗകര്യങ്ങൾ

ബഹു എം എൽ.എ ശ്രീ. ശബകെട്ടിടത്തിൽ മൂന്ന് ക്ലാസ്സുകളും, ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിൽ ഒാഫീസും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൂറുദിന വായന
  • മാസത്തിൽ ഒരു സിനിമ
  • പച്ചക്കറികൃഷി.
  • ക്ലാസ് മാഗസിൻ.
  • ശാസ്ത്ര ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്.
  • സോഷ്യൽ സയൻസ് ക്ലബ്ബ്.
  • പ്രവർത്തി പരിചയ ക്ലബ്ബ്.
  • നേർക്കാഴ്ച


മികവുകൾ

എൽ.എസ്.എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം. സബ് ജില്ലാശാസ്ത്രമേളയിൽ സയൻസ് ശേഖരണത്തിൽ ഒന്നാംസ്ഥാനവും ജില്ലാശാസ്ത്രമേളയിൽ നാലാം സ്ഥാനവും ലഭിച്ചു.

മുൻ സാരഥികൾ

ശ്രീ കൃഷ്ണൻ നായർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വെള്ളനാട് ശശി

വഴികാട്ടി

  • നെടുമങ്ങാട്ടു നിന്ന് വെളളനാട്ടുവഴി 8 km . അകലെ കുളക്കോട് ജംഗ്‌ഷനിൽ ഇറങ്ങി വലത്തോട്ട് രണ്ടര K M.
  • അരുവിക്കര വഴി അരുവിക്കര ഡാമിൽ നിന്നും ഏകദേശം രണ്ടര കി.മീ.
  • വെള്ളനാട് നിന്ന് ഒരു കി.മീ.അകലെ കുളക്കോട് വഴി 2 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു..

{{#multimaps: 8.569295702619655, 77.04297515408948 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ശങ്കരമുഖം&oldid=2019060" എന്ന താളിൽനിന്ന് ശേഖരിച്ചത്