"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{Infobox School


{{prettyurl|URALLOOR MUPS}}
|സ്ഥലപ്പേര്=ഊരള്ളൂർ എം യു പി സ്‌കൂൾ
{{Infobox AEOSchool
|വിദ്യാഭ്യാസ ജില്ല=വടകര  
| സ്ഥലപ്പേര്=ഊരള്ളൂര്‍
|റവന്യൂ ജില്ല=കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല=വടകര
|സ്കൂൾ കോഡ്=16362
| റവന്യൂ ജില്ല=കോഴിക്കോട്
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| സ്കൂള്‍ കോഡ്=16362
|വിക്കിഡാറ്റ ക്യു ഐഡി=Q64549984
| സ്ഥാപിതവര്‍ഷം= 1917
|യുഡൈസ് കോഡ്=32040900409
| സ്കൂള്‍ വിലാസം=ഊരള്ളൂര്‍ പി.ഒ, <br/>കോഴിക്കോട്
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673620
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04962695020
|സ്ഥാപിതവർഷം=1916
| സ്കൂള്‍ ഇമെയില്‍= uralloormups@gmail.com
|സ്കൂൾ വിലാസം= ഊരള്ളൂർ പി.ഒ,കൊയിലാണ്ടി
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=673620
| ഉപ ജില്ല=കൊയിലാണ്ടി
|സ്കൂൾ ഫോൺ=9645999786
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=uralloormups@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|ഉപജില്ല=കൊയിലാണ്ടി
| പഠന വിഭാഗങ്ങള്‍2= യു.പി  
|ബി.ആർ.സി=പന്തലായനി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം
| ആൺകുട്ടികളുടെ എണ്ണം= 142
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 142
|ലോകസഭാമണ്ഡലം=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 284
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| അദ്ധ്യാപകരുടെ എണ്ണം=     16
|താലൂക്ക്=കൊയിലാണ്ടി
| പ്രധാന അദ്ധ്യാപകന്‍=  സത്യന്‍ ടി     
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി
| പി.ടി.. പ്രസിഡണ്ട്=     ഇ കെ ശശി     
|ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 16362-2.jpg ‎|
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1= എൽ പി  
==ചരിത്രം==
|പഠന വിഭാഗങ്ങൾ2= യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=157
|പെൺകുട്ടികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=313
|അദ്ധ്യാപകരുടെ എണ്ണം 1-10= 20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=


        അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂര്‍. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂര്‍ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂര്‍ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയില്‍ (ഊരള്ളൂര്‍ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡില്‍ 1916 ല്‍ പരേതനായ കൃഷ്ണന്‍ ഗുരുക്കള്‍ എന്നയാള്‍ സ്കൂള്‍ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങല്‍ രാമന്‍ മാസ്റ്റര്‍ക്ക് സ്കൂള്‍ നടത്തിപ്പിന് തീരു കൊടുത്തു. അപ്പോഴേക്കും ഒന്നാം തരം മുതല്‍ നാലാം തരം വരെയായി സ്കൂള്‍ വളര്‍ന്നു. പില്‍കാലത്ത് കൂടുതല്‍ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു. രാമന്‍മാസ്റ്റര്‍,കുഞ്ഞിരാമന്‍ മാസ്റ്റര്‍,ചാത്തുക്കുട്ടി മാസ്റ്റര്‍ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു അന്നത്തെ അധ്യാപകര്‍.
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
1935ല്‍ രാമന്‍ മാസ്റ്റര്‍  കണ്ടമ്പത്ത് കെ പി മായന്‍ സാഹിബിന് സ്കൂള്‍ തീരുകൊടുത്തു. അതോടെ സ്കൂളിന്റെ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. സ്കൂള്‍ നല്ല രീതിയില്‍ നടത്തണമെന്ന മാനേജറുടടെ താല്‍പര്യത്താല്‍ കൂനിച്ചിക്കണ്ടി പറമ്പില്‍ നിന്നും ഇപ്പോഴുള്ള സ്ഥലത്താക്ക് മാറ്റി "ഊരള്ളൂര്‍ സ്കൂള്‍" എന്ന് അറിയപ്പെടുകയും ചെയ്തു.
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
പരിണിത പ്രജ്ഞനായ ജനാബ് കുഞ്ഞ്യേത്കുട്ടി മുസ്ല്യാരാണ് പുതിയ സ്കൂളിന്റെ പ്രധാനാധ്യാപകന്‍. എലങ്കോപുതിയെടുത്ത് അസ്സൈനാര്‍ മാസ്റ്റര്‍, രാമന്‍ മാസ്റ്റര്‍, എ കെ കൃഷ്ണന്‍ മാസ്റ്റര്‍, അപ്പുക്കുട്ടി മാസ്റ്റര്‍, വാര്യക്കണ്ടി അമ്മത്കുട്ടി മുസ്ല്യാര്‍ എന്നിവരെ നിയമിച്ചുകൊണ്ട്  1936 ഏപ്രില്‍ 27ന് തിങ്കളാഴ്ച ജനാബ് മണപ്പാട് കുഞ്ഞമ്മത് ഹാജി "ഊരള്ളൂര്‍ മാപ്പിള സ്കൂള്‍" ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിന്റെ വളര്‍ച്ച ഈ പ്രദേശത്തിന്റെ വളര്‍ച്ച കൂടിയായി തുടങ്ങി. കെ പി മായന്‍ സാഹിബിന്റെ കാലത്തു തന്നെ അദ്ധേഹത്തിന്റെ പുത്രന്‍ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂള്‍ 1 മുതല്‍ 7 വരെയുള്ള ഒരു പൂര്‍ണ്ണ യു പി സ്കൂള്‍ ആവുകയും ചെയ്തു. കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിന്‍റെ മകന്‍ ഇന്നത്തെ മാനേജറായ കെ പി വീരാന്‍കുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയില്‍ പഠനനിലവാരം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിന്‍ബലത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയര്‍ത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്.
|പ്രിൻസിപ്പൽ=
അടിസ്ഥാന സൗകര്യങ്ങളില്‍ സ്കൂള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതല്‍ 4 വരെയുള്ള ഓരോ ഡിവിഷനുകളും 5 മുതല്‍ 7 വരെയുള്ള 2 ഡിവിഷനുകളും ആകെ 10 ക്ലാസ്സുകള്‍ ആണ് നിലവിലുള്ളത്. സ്റ്റാഫ് റൂം, ഓഫീസ്, 5 ക്ലാസ്സ് മുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ ഇരുനില കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായി. എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളില്‍ ആവശ്യമായ ടോയിലറ്റുകള്‍ കുടിവെള്ളലഭ്യത, 40കുട്ടികള്‍ക്ക് ഒരേസമയം പഠിക്കാന്‍ ഉതകുന്ന  കമ്പ്യൂട്ടര്‍ ലാബ് ,കളിസ്ഥലം എന്നിവയുമുണ്ട്.
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷാജിഫ് കെ പി  
|പി.ടി.ഏ. പ്രസിഡണ്ട്=രഞ്ജിത്ത് എം
[[ലഘുചിത്രം]]
|എം.പി.ടി.ഏ. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=BS21 KKD 16362 1.jpg.jpg
|size=350px
|caption=
|ലോഗോ=BS21 KKD 16362 2.jpg.jpg
|logo_size=50px
}}


'''''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ആരംഭിച്ച വിദ്യാലയം നരിയങ്ങൽ രാമൻ മാസ്റ്റർ നടത്തിപ്പ് ഏറ്റെടുത്തതോടെ ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർന്നു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തു. അതോടെ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്‌കൂളായി വിദ്യാലയം പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.'''''


== ഭൗതികസൗകര്യങ്ങള്‍ ==
==ചരിത്രം==    
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ഒരു ചെറിയ  ഓലഷെഡിൽ സ്കൂൾ ആരംഭിച്ചു..[[ഊരള്ളൂർ എം യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
== ഭൗതികസൗകര്യങ്ങൾ ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
ഇതിൽ പ്രീ കെ ഇ ആർ വിഭാഗത്തിൽ പെട്ട കെട്ടിടം1
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
പ്രീ കെ ഇ ആർ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു.  
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
ഒരു ഓഫീസ് ,
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
സ്റ്റാഫ് റൂം,
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
20 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടർ ലാബ്,
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം,
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ,
== മുന്‍ സാരഥികള്‍ ==
പുതിയ പാചകപ്പുര,
'''സ്കൂളിലെ പ്രധാനാധ്യാപകര്‍ :
സ്കൂള് ബസ്സ്,
1. കുഞ്ഞ്യേത്കുട്ടി മുസ്ല്യാര്‍
തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
2. എ കെ കൃഷ്ണന്‍മാസ്റ്റര്‍
3. വാകമോളി നമ്പീശന്‍ മാസ്റ്റര്‍
4. യു എന്‍ ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍
5. കെ ജാനകി ടീച്ചര്‍
6. പി ആര്‍ സരസമ്മ ടീച്ചര്‍
7. എന്‍ പി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍
8. എ എം സുഗതന്‍ മാസ്റ്റര്‍


==പാഠ്യേതര പ്രവർത്തനങ്ങൾ==


== നേട്ടങ്ങള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ പ്രധാനാധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!അധ്യാപകരുടെ പേര്
!വർഷം
|-
|1
|കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
|
|-
|2
|എ കെ കൃഷ്ണൻമാസ്റ്റർ
|
|-
|3
|വാകമോളി നമ്പീശൻ മാസ്റ്റർ
|
|-
|4
|യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
|
|-
|5
|കെ ജാനകി ടീച്ചർ
|
|-
|6
|പി ആർ സരസമ്മ ടീച്ചർ
|
|-
|7
|എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
|
|-
|8
|എ എം സുഗതൻ മാസ്റ്റർ
|
|-
|9
|ടി സത്യൻ മാസ്റ്റർ
|
|-
|10
|വി സിദ്ദീഖ് മാസ്റ്റർ
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 69: വരി 138:
#
#


==വഴികാട്ടി==
==വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൊയിലാണ്ടി മന്ദങ്കാവ്,നടുവണ്ണൂർ റോഡിൽ വൈദ്യരങ്ങാടിയിൽ നിന്നും 5 കിലോമീറ്റർ അകലെ ഊരള്ളൂർ ടൗണിൽ ജുമാ  മസ്ജിദിനു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 
| style="background: #ccf; text-align: center; font-size:99%;" |
 
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.483405,75.730446 | zoom=15 }}
 
----
*ഊരള്ളൂര്‍ ടൗണില്‍ തന്നെ സ്ഥിതിചെയ്യുന്നു
   
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.4823,75.7158?z=15 width="350" height="350" selector="no" controls="large"}}

16:01, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഊരള്ളൂർ എം യു പി എസ്
വിലാസം
ഊരള്ളൂർ എം യു പി സ്‌കൂൾ

ഊരള്ളൂർ പി.ഒ,കൊയിലാണ്ടി
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9645999786
ഇമെയിൽuralloormups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16362 (സമേതം)
യുഡൈസ് കോഡ്32040900409
വിക്കിഡാറ്റQ64549984
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ബി.ആർ.സിപന്തലായനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷാജിഫ് കെ പി
അവസാനം തിരുത്തിയത്
12-12-2023Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ആരംഭിച്ച വിദ്യാലയം നരിയങ്ങൽ രാമൻ മാസ്റ്റർ നടത്തിപ്പ് ഏറ്റെടുത്തതോടെ ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർന്നു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തു. അതോടെ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്‌കൂളായി വിദ്യാലയം പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.

ചരിത്രം

അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ ഒരു ചെറിയ  ഓലഷെഡിൽ സ്കൂൾ ആരംഭിച്ചു..കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ പ്രീ കെ ഇ ആർ വിഭാഗത്തിൽ പെട്ട കെട്ടിടം1 പ്രീ കെ ഇ ആർ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു. ഒരു ഓഫീസ് , സ്റ്റാഫ് റൂം, 20 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടർ ലാബ്, പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം, ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ, പുതിയ പാചകപ്പുര, സ്കൂള് ബസ്സ്, തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനാധ്യാപകർ :

ക്രമ നമ്പർ അധ്യാപകരുടെ പേര് വർഷം
1 കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
2 എ കെ കൃഷ്ണൻമാസ്റ്റർ
3 വാകമോളി നമ്പീശൻ മാസ്റ്റർ
4 യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
5 കെ ജാനകി ടീച്ചർ
6 പി ആർ സരസമ്മ ടീച്ചർ
7 എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
8 എ എം സുഗതൻ മാസ്റ്റർ
9 ടി സത്യൻ മാസ്റ്റർ
10 വി സിദ്ദീഖ് മാസ്റ്റർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി മന്ദങ്കാവ്,നടുവണ്ണൂർ റോഡിൽ വൈദ്യരങ്ങാടിയിൽ നിന്നും 5 കിലോമീറ്റർ അകലെ ഊരള്ളൂർ ടൗണിൽ ജുമാ മസ്ജിദിനു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 



{{#multimaps: 11.483405,75.730446 | zoom=15 }}


"https://schoolwiki.in/index.php?title=ഊരള്ളൂർ_എം_യു_പി_എസ്&oldid=2017955" എന്ന താളിൽനിന്ന് ശേഖരിച്ചത്