"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|Govt Lps Konattussery}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കോനാട്ടുശ്ശേരി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | |സ്ഥലപ്പേര്=കോനാട്ടുശ്ശേരി | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| സ്കൂൾ കോഡ്=34317 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതവർഷം= 1901 | |സ്കൂൾ കോഡ്=34317 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=688529 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q87477821 | ||
| സ്കൂൾ ഇമെയിൽ= konattuserylps@gmail.com | |യുഡൈസ് കോഡ്=32111000806 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1901 | |||
| | |സ്കൂൾ വിലാസം=കടക്കരപള്ളി | ||
|പോസ്റ്റോഫീസ്=കടക്കരപള്ളി | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=688529 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=0478 2593071 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=konattuserylps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തുറവൂർ | ||
| പെൺകുട്ടികളുടെ എണ്ണം= 114 | |തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടണക്കാട് പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=15 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന | |നിയമസഭാമണ്ഡലം=ചേർത്തല | ||
| പി.ടി. | |താലൂക്ക്=ചേർത്തല | ||
| സ്കൂൾ ചിത്രം= 34317_school.jpg | |ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | ||
}} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=131 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=114 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=245 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക = വിരോണി കെ എ | |||
|പി.ടി.എ. പ്രസിഡണ്ട്= സിൻന്റോ മോൾ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |||
|സ്കൂൾ ചിത്രം=34317_school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച് 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്. | പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച് 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്.ആദ്യകാലത്ത് വെട്ടുകല്ല് കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ് ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുൻകൈ എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു. | ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്. കൂടുതൽ വായുക്കുക | ||
ആദ്യകാലത്ത് വെട്ടുകല്ല് കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ് ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുൻകൈ എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 41: | വരി 75: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / <nowiki>'''</nowiki>സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്'''<nowiki/>''']] | ||
'''കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ ദർശനത്തെ മുൻനിർത്തി സർ ബേഡൻ പൗവൽ ആരംഭിച്ച സംഘടനയാണ് സ്കൗട്ട് & ഗൈഡ്സ് .ഇതിന്റെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വിഭഗമാണ് കബ്ബ് & ബുൾബുൾ . കോനാട്ടുശ്ശേരി എൽ പി എസ്സിൽ ഏകദേശം 20 വർഷത്തോളമായി കബ് & ബുൾബുൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.. ആഴ്ചയിലെ ഓരോ ദിവസം വീതം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകി വരുന്നു .24 കുട്ടികൾ വീതമുള കമ്പ് & ബുൾ ബുൾ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ എല്ലാവർഷവും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള പരീക്ഷകളിൽ പങ്കെടുപ്പിക്കുകയും 100 % വിജയം കരസ്ഥമാക്കുകയും ചെയ്ത് സകൂളിന്റ അഭിമാനം നിലനിർത്തുന്നു. സ്കൂളിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കബ് & ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു. കബ്ബ് വിഭാഗത്തിന് ശ്രീ ജെറിൻ ജോസഫും ബുൾ ബുൾ വിദഗത്തിന് ശ്രീമതി ജയ പി സി യും നേതൃത്വം നൽകുന്നു''' | |||
<gallery> | <gallery> | ||
34317 scout1.jpg|സ്കൗട്ട് & ഗൈഡ്സ് | 34317 scout1.jpg|സ്കൗട്ട് & ഗൈഡ്സ് | ||
34317 scout2.jpg|സ്കൗട്ട് & ഗൈഡ്സ് | 34317 scout2.jpg|സ്കൗട്ട് & ഗൈഡ്സ് | ||
Scout34317.resized.jpg|സ്കൗട്ട് & ഗൈഡ്സ് | |||
Scout34317 2.resized.jpg|സ്കൗട്ട് & ഗൈഡ്സ് | |||
</gallery> | </gallery> | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
<gallery> | |||
34317 science.jpg|ഊർജ്ജ സംരക്ഷണ ദിനം ബോധവൽക്കരണം | |||
34317science 1.jpg|ഊർജ്ജ സംരക്ഷണ ദിനം ബോധവൽക്കരണം | |||
</gallery> | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ജന്മദിന ലൈബ്രറി|ജന്മദിന ലൈബ്രറി]] | * [[{{PAGENAME}}/ജന്മദിന ലൈബ്രറി|ജന്മദിന ലൈബ്രറി]] | ||
<gallery> | |||
34317janma2.jpg|ജന്മദിന ലൈബ്രറി | |||
34317janma3.jpg|ജന്മദിന ലൈബ്രറി | |||
34317janma4.jpg|ജന്മദിന ലൈബ്രറി | |||
34317janmaday.jpg|ജന്മദിന ലൈബ്രറി | |||
</gallery> | |||
* [[{{PAGENAME}}/ISO സർട്ടിഫിക്കറ്റ്|'''ISO സർട്ടിഫിക്കറ്റ്'''.]] | * [[{{PAGENAME}}/ISO സർട്ടിഫിക്കറ്റ്|'''ISO സർട്ടിഫിക്കറ്റ്'''.]] | ||
'''ISO സർട്ടിഫിക്കേഷൻ കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വിദ്യാലയം''' | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
<gallery> | |||
Aashiklal first.resized.jpg|ആഷിക് ലാൽ | |||
Aashiklal second.resized.jpg|ആഷിക് ലാൽ | |||
Aashiklal third.resized.jpg|ആഷിക് ലാൽ | |||
Adon Antony.resized.jpg|അഡോൺ ആന്റണി | |||
Aparna Sajo.resized.jpg|അപർണ സജോ | |||
Devaki.resized.jpg|ദേവകി ഡി | |||
Niya Mariya.resized.jpg|നിയ മറിയ | |||
</gallery> | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
<gallery> | |||
34317maths.resized.jpg|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
34317maths1.resized.jpg|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
34317maths3.resized.jpg|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
34317maths4.resized.jpg|ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
</gallery> | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ കലാകായിക പ്രവർത്തനങ്ങൾ | കലാകായിക പ്രവർത്തനങ്ങൾ ]] | <gallery> | ||
34317envirn.resized.jpg|പരിസ്ഥിതി ക്ലബ്ബ് | |||
34317environment.jpg|പരിസ്ഥിതി ക്ലബ്ബ് | |||
</gallery> | |||
* [[{{PAGENAME}}/ കലാകായിക പ്രവർത്തനങ്ങൾ | കലാകായിക പ്രവർത്തനങ്ങൾ]] | |||
'''തുടർച്ചയായ മൂന്നുർഷം(2015-2016,2016-2017,2017-2018) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും നേടി'''. | |||
<gallery> | |||
34317football1.resized.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
34317 football.resized.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
34317 relay run.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
34317 relay run 3.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
34317 soprts trophy.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
34317 time.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
34317sports.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
34317 sports 33.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
34317 trophy43.jpg|സ്പോർട്സ് ചിത്രങ്ങൾ | |||
</gallery> | |||
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] | |||
== '''സ്കൂളിലെ അദ്ധ്യാപകർ''' == | == '''സ്കൂളിലെ അദ്ധ്യാപകർ''' == | ||
വരി 72: | വരി 151: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
തുടർച്ചയായ മൂന്നുർഷം(2015-2016,2016-2017,2017-2018) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പ്.തുറവൂർ ഉപജില്ലയിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ തുടർച്ചയായ ഒന്നാം സ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.ഗാന്ധിദർശൻ പരിപാടികളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം.പഞ്ചായത്ത്തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാസത്തിലൊരിക്കൽ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.സ്കൂളിലെ എല്ലാകുട്ടികൾക്കും പ്രഭാത ഭക്ഷണം.ISO സർട്ടിഫിക്കേഷൻ കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വിദ്യാലയം.എല്ലാ ക്ലാസ്സ്മുറിയും സമ്പൂർണ ഹൈ ടെക് ആയ ഉപജില്ലയിലെ ഏക വിദ്യാലയം. ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ, വിവിധതരം ക്ലബുകൾ.. | |||
<nowiki>*</nowiki>2020 -21 വർഷത്തിലെ സംസ്ഥാന അധ്യാപക പുരസ്കാരം സ്കൂളിലെ ഹെഡ്മിസ്ട്രസ് താഹിറാ ബീവി ടീച്ചറിന് ലഭിച്ചു. ടീച്ചറിന് ലഭിച്ച ഈ അംഗീകാരം സ്കൂളിന് ലഭിച്ച അംഗീകാരം കൂടിയാണ് | |||
[[പ്രമാണം:34317-1.jpg|ഇടത്ത്|ലഘുചിത്രം|State teachers award winner school HM Thahira Beevi]] | |||
<nowiki>*</nowiki>തുടർച്ചയായ വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 79: | വരി 162: | ||
# ശ്രീ എൻ എസ് പ്രസാദ് ( ലീഗൽ മെട്രോളജി കമ്മീഷണർ) | # ശ്രീ എൻ എസ് പ്രസാദ് ( ലീഗൽ മെട്രോളജി കമ്മീഷണർ) | ||
# ശ്രീ സാദത്ത് (ഡോക്ടർ) | # ശ്രീ സാദത്ത് (ഡോക്ടർ) | ||
== മറ്റ് പ്രവ൪ത്തനങൾ== | == മറ്റ് പ്രവ൪ത്തനങൾ== | ||
# '''യോഗ പരിശീലനം ''' | # '''യോഗ പരിശീലനം ''' | ||
<gallery> | |||
34317Yoga.jpg|യോഗ പരിശീലനം | |||
34317Yoga 1.jpg|യോഗ പരിശീലനം | |||
</gallery> | |||
2 ''' സ്കുൂൾ അസംബ്ലി ''' | |||
<gallery> | |||
34317 assembly 5.resized.jpg|അസംബ്ലി ചിത്രങ്ങൾ | |||
34317 assembly 6.resized.jpg|അസംബ്ലി ചിത്രങ്ങൾ | |||
34317 Assembly.resized.jpg|അസംബ്ലി ചിത്രങ്ങൾ | |||
34317 Assembly1.resized.jpg|അസംബ്ലി ചിത്രങ്ങൾ | |||
34317 Assembly 2.resized.jpg|അസംബ്ലി ചിത്രങ്ങൾ | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല..റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ) | |||
*തീരദേശപാതയിലെ കോനാട്ടുശ്ശേരി ബസ് സ്റ്റോപ്പ് സ്കൂളിന്റെ മുൻപിൽ തന്നെയാണ് | |||
*നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps:9.71787,76.30141|zoom=18}} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
==അവലംബം== | |||
<references />--> |
15:43, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി | |
---|---|
വിലാസം | |
കോനാട്ടുശ്ശേരി കടക്കരപള്ളി , കടക്കരപള്ളി പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1901 |
വിവരങ്ങൾ | |
ഫോൺ | 0478 2593071 |
ഇമെയിൽ | konattuserylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34317 (സമേതം) |
യുഡൈസ് കോഡ് | 32111000806 |
വിക്കിഡാറ്റ | Q87477821 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടണക്കാട് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 245 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിരോണി കെ എ |
പി.ടി.എ. പ്രസിഡണ്ട് | സിൻന്റോ മോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
07-12-2023 | Konattusseryglps |
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച് 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്.
ചരിത്രം
ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്. കൂടുതൽ വായുക്കുക
ആദ്യകാലത്ത് വെട്ടുകല്ല് കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ് ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുൻകൈ എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 294 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ് യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്ടോപ് ,1 സ്മാര്ട്ട് ക്ലാസ്സ്റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി ടച്ച് പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ് മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.
-
സ്മാര്ട്ട് ക്ലാസ്സ്റൂം
-
Smart class Room
-
സ്മാര്ട്ട് ക്ലാസ്സ്റൂം
-
സ്മാര്ട്ട് ക്ലാസ്സ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി / '''സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ ദർശനത്തെ മുൻനിർത്തി സർ ബേഡൻ പൗവൽ ആരംഭിച്ച സംഘടനയാണ് സ്കൗട്ട് & ഗൈഡ്സ് .ഇതിന്റെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വിഭഗമാണ് കബ്ബ് & ബുൾബുൾ . കോനാട്ടുശ്ശേരി എൽ പി എസ്സിൽ ഏകദേശം 20 വർഷത്തോളമായി കബ് & ബുൾബുൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.. ആഴ്ചയിലെ ഓരോ ദിവസം വീതം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകി വരുന്നു .24 കുട്ടികൾ വീതമുള കമ്പ് & ബുൾ ബുൾ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ എല്ലാവർഷവും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള പരീക്ഷകളിൽ പങ്കെടുപ്പിക്കുകയും 100 % വിജയം കരസ്ഥമാക്കുകയും ചെയ്ത് സകൂളിന്റ അഭിമാനം നിലനിർത്തുന്നു. സ്കൂളിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കബ് & ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു. കബ്ബ് വിഭാഗത്തിന് ശ്രീ ജെറിൻ ജോസഫും ബുൾ ബുൾ വിദഗത്തിന് ശ്രീമതി ജയ പി സി യും നേതൃത്വം നൽകുന്നു
-
സ്കൗട്ട് & ഗൈഡ്സ്
-
സ്കൗട്ട് & ഗൈഡ്സ്
-
സ്കൗട്ട് & ഗൈഡ്സ്
-
സ്കൗട്ട് & ഗൈഡ്സ്
-
ഊർജ്ജ സംരക്ഷണ ദിനം ബോധവൽക്കരണം
-
ഊർജ്ജ സംരക്ഷണ ദിനം ബോധവൽക്കരണം
-
ജന്മദിന ലൈബ്രറി
-
ജന്മദിന ലൈബ്രറി
-
ജന്മദിന ലൈബ്രറി
-
ജന്മദിന ലൈബ്രറി
ISO സർട്ടിഫിക്കേഷൻ കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വിദ്യാലയം
-
ആഷിക് ലാൽ
-
ആഷിക് ലാൽ
-
ആഷിക് ലാൽ
-
അഡോൺ ആന്റണി
-
അപർണ സജോ
-
ദേവകി ഡി
-
നിയ മറിയ
-
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
-
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
-
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
-
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
-
പരിസ്ഥിതി ക്ലബ്ബ്
-
പരിസ്ഥിതി ക്ലബ്ബ്
തുടർച്ചയായ മൂന്നുർഷം(2015-2016,2016-2017,2017-2018) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും നേടി.
-
സ്പോർട്സ് ചിത്രങ്ങൾ
-
സ്പോർട്സ് ചിത്രങ്ങൾ
-
സ്പോർട്സ് ചിത്രങ്ങൾ
-
സ്പോർട്സ് ചിത്രങ്ങൾ
-
സ്പോർട്സ് ചിത്രങ്ങൾ
-
സ്പോർട്സ് ചിത്രങ്ങൾ
-
സ്പോർട്സ് ചിത്രങ്ങൾ
-
സ്പോർട്സ് ചിത്രങ്ങൾ
-
സ്പോർട്സ് ചിത്രങ്ങൾ
സ്കൂളിലെ അദ്ധ്യാപകർ
-
Staff Details
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സംസ്ഥാന ദേശിയ അധ്യാപക അവാർഡ് ജേതാവായ ശ്രീമതി വിജയമ്മ
- ശ്രീ സ്വാമിക്കുഞ്ഞ്
- ശ്രീ വിശ്വംഭരൻ
- ശ്രീമതി മേരിക്കുട്ടി
- ശ്രീ അല്ലായി
- ശ്രീമതി ആനന്ദവല്ലി
നേട്ടങ്ങൾ
തുടർച്ചയായ മൂന്നുർഷം(2015-2016,2016-2017,2017-2018) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പ്.തുറവൂർ ഉപജില്ലയിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ തുടർച്ചയായ ഒന്നാം സ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.ഗാന്ധിദർശൻ പരിപാടികളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം.പഞ്ചായത്ത്തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാസത്തിലൊരിക്കൽ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.സ്കൂളിലെ എല്ലാകുട്ടികൾക്കും പ്രഭാത ഭക്ഷണം.ISO സർട്ടിഫിക്കേഷൻ കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വിദ്യാലയം.എല്ലാ ക്ലാസ്സ്മുറിയും സമ്പൂർണ ഹൈ ടെക് ആയ ഉപജില്ലയിലെ ഏക വിദ്യാലയം. ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ, വിവിധതരം ക്ലബുകൾ..
*2020 -21 വർഷത്തിലെ സംസ്ഥാന അധ്യാപക പുരസ്കാരം സ്കൂളിലെ ഹെഡ്മിസ്ട്രസ് താഹിറാ ബീവി ടീച്ചറിന് ലഭിച്ചു. ടീച്ചറിന് ലഭിച്ച ഈ അംഗീകാരം സ്കൂളിന് ലഭിച്ച അംഗീകാരം കൂടിയാണ്
*തുടർച്ചയായ വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ കെ ആർ ചിത്രാധരൻ ( കളക്ടർ Rtd )
- ശ്രീ എൻ എസ് പ്രസാദ് ( ലീഗൽ മെട്രോളജി കമ്മീഷണർ)
- ശ്രീ സാദത്ത് (ഡോക്ടർ)
മറ്റ് പ്രവ൪ത്തനങൾ
- യോഗ പരിശീലനം
-
യോഗ പരിശീലനം
-
യോഗ പരിശീലനം
2 സ്കുൂൾ അസംബ്ലി
-
അസംബ്ലി ചിത്രങ്ങൾ
-
അസംബ്ലി ചിത്രങ്ങൾ
-
അസംബ്ലി ചിത്രങ്ങൾ
-
അസംബ്ലി ചിത്രങ്ങൾ
-
അസംബ്ലി ചിത്രങ്ങൾ
വഴികാട്ടി
- ചേർത്തല..റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
- തീരദേശപാതയിലെ കോനാട്ടുശ്ശേരി ബസ് സ്റ്റോപ്പ് സ്കൂളിന്റെ മുൻപിൽ തന്നെയാണ്
- നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.71787,76.30141|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34317
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ