ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കബ്ബ്- ബ‍ുൾബ‍ുൾ വിഭാഗങ്ങൾ സ‍്‍ക‍ൂളിൽ പ്രവർത്തിക്ക‍ുന്ന‍ു. മികച്ച രീതിയിൽ ഉള്ള ജൈവ വൈവിധ്യ തോട്ടം സ‍്‍ക‍ൂളിൽ ഉണ്ട്. കൊറോണ കാരണം ക‍ുട്ടികൾക്ക് സ‍്‍ക‍ൂളിൽ വരാൻ സാധിക്കാതെ ഇര‍ുന്നപ്പോൾ online assembly യ‍ും online ആയി കലോത്സവം, ശാസ്ത്രമേള ത‍ുടങ്ങിയവയ‍ും നടത്തി.

Farming