"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=44034 | |സ്കൂൾ കോഡ്=44034 | ||
വരി 12: | വരി 11: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രാജശ്രീ.പി.എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രാജശ്രീ.പി.എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കുറുപ്പ് കിരണേന്ദു ജി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കുറുപ്പ് കിരണേന്ദു ജി | ||
|ചിത്രം= | |ചിത്രം= Lk unit44034.png | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
=== ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം === | |||
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 75 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. 2021 ഡിസംബർ ഏഴാം തീയതിയാണ് ഫലമറിഞ്ഞത്. അന്നുമുതൽ കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. | കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 75 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. 2021 ഡിസംബർ ഏഴാം തീയതിയാണ് ഫലമറിഞ്ഞത്. അന്നുമുതൽ കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. | ||
14:22, 23 നവംബർ 2023-നു നിലവിലുള്ള രൂപം
44034-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44034 |
യൂണിറ്റ് നമ്പർ | LK/2018/44034 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | അമൽ.എസ് |
ഡെപ്യൂട്ടി ലീഡർ | ആദിത്യ൯.എ.പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാജശ്രീ.പി.എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുറുപ്പ് കിരണേന്ദു ജി |
അവസാനം തിരുത്തിയത് | |
23-11-2023 | Remasreekumar |
ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 75 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. 2021 ഡിസംബർ ഏഴാം തീയതിയാണ് ഫലമറിഞ്ഞത്. അന്നുമുതൽ കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.
കൊറോണ ബാധയെ തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ കണ്ട മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ മാസം 17-ാം തീയതി ആരംഭിച്ചു
അനിമേഷൻ ക്ലാസ്
ആദ്യ ക്ലാസുകൾ അനിമേഷൻ സിനിമ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.
മലയാളം കമ്പ്യൂട്ടിങ്
മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ ഡിജിറ്റൽ മാഗസിൻ നിർമ്മാണം നടന്നു വരുന്നു.
സ്ക്രാച്ച് പ്രോഗ്രാം
സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു
സത്യമേവജയതേ പരിശീലനം
ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന പരിശീലനപരിപാടി 2021 ഡിസംബർ 22 ന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ കുറുപ്പ് കിരണേന്ദു ജി, രാജശ്രീ .പി.എസ് എന്നിവർ ചേർന്ന് സ്കൂളിലെ മറ്റ് അധ്യാപകർക്കു നൽകി. ജനുവരി 6 ന് ലിറ്റിൽ കൈറ്റ്സ് (മൂന്നാം ബാച്ച്)അംഗങ്ങൾക്കു പരിശീലനം നൽകുകയും അവർ 4 ഗ്രൂപ്പുകളായി തിരിഞ്ഞ് പല ദിവസങ്ങളിലായി പത്താം ക്ലാസ്സിലെ ആദ്യ ബാച്ചിനും രണ്ടാം ബാച്ചിനും വളരെ നന്നായി ക്ലാസ്സെടുത്തു. ജനുവരി 11 ന് ക്ലാസ്സുകൾ പൂർത്തിയാക്കി.
ക്യാമ്പ് - ലിറ്റിൽ കൈറ്റ്സ് നാലാംബാച്ച്
നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ക്യാമ്പ് ജനുവരി മാസം ഇരുപതാം തീയതി നടത്തി. അനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലെ ക്ലാസുകളും അവയുടെ പരിശീലനവുമാണ് കുട്ടികൾക്ക് ലഭിച്ചത്.ക്യാമ്പിൽ 40 അംഗങ്ങളും പങ്കെടുത്തു. ഇവരിൽ അനിമേഷൻമേഖലയിൽ മികവു പുലർത്തിയ അരുൺ കൃഷ്ണ .ആർ, നാഗാർജുൻ.ബി, അഭിജിത്ത്. എൻ, മിഥുൻ നായർ.എം.എസ് എന്നിവരെയും പ്രോഗ്രാമിംഗിൽ മികവു കാട്ടിയ കമൽ വിക്രമൻ , സഞ്ജയ് മാധവ്. എസ്.എസ്, ഗോകുൽ. എം, അശ്വിൻ . ബി.എസ് എന്നിവരെയും ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്തു.