"ഗവ. എൽ പി എസ് കാഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.LP.S.KANJIKKAL}} | {{prettyurl|G.LP.S.KANJIKKAL}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാഞ്ഞിക്കൽ | |സ്ഥലപ്പേര്=കാഞ്ഞിക്കൽ | ||
വരി 55: | വരി 29: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=PREPRIMARY | |പഠന വിഭാഗങ്ങൾ1=PREPRIMARY | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=1-5 | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 77: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=SOBHA | |പ്രധാന അദ്ധ്യാപിക=SOBHA S | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=VIJITHA | |പി.ടി.എ. പ്രസിഡണ്ട്=VIJITHA. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=SHARIKUMARI | |എം.പി.ടി.എ. പ്രസിഡണ്ട്=SHARIKUMARI | ||
|സ്കൂൾ ചിത്രം= [[പ്രമാണം:43441 2.jpg|thumb|GOVT.LPS KANJICKAL]] ||size=350px | |സ്കൂൾ ചിത്രം= [[പ്രമാണം:43441 2.jpg|thumb|GOVT.LPS KANJICKAL]] | | ||
|size=350px | |||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
==ചരിത്രം == | |||
തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്. | |||
മുന്നൂറു വർഷം മുമ്പ് പ്രദേശത്തെ പട്ടാഴി കുടുംബം ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് 1930-ഇൽ സർക്കാർ വിദ്യാലയമായി ഇന്നു കാണുന്ന സ്ഥലത്തു സ്ഥാപിതമായത് . | |||
പ്രശസ്ത അഭിഭാഷകനായിരുന്ന ശ്രീ വി .ജി .ഗോവിന്ദൻ നായർ ഈ വിദ്യാലയത്തിലാണ് പഠിച്ചത് . ശ്രി വട്ടക്കരിക്കകം കൃഷ്ണൻനായർ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
അൻപതു സെൻറ് ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ട് . ഒരു ക്ലാസ് മുറിയും സ്റ്റോറും ഓഫിസും ഉൾപ്പെടുന്ന ഒരു കോൺക്രീറ്റു കെട്ടിടം ,എഴുപത്തഞ്ചു വർഷം പഴക്കമുള്ള ഓടിട്ട ഒരു വലിയ കെട്ടിടം ,ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം,അതിനോട് ചേർന്ന് സെമി പെര്മനെന്റ് അടുക്കള ഇവയാണ് പ്രധാന കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ യൂറിനൽ [കേടായതു] . ഒരുകമ്പ്യുട്ടര് ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്. | |||
ബഹു;എം.പി ഡോക്ടർ ശശി തരൂർ അനുവദിച്ച ചെറിയ സ്‌കൂൾ വാനുണ്ട്. പഴക്കമില്ലാത്ത ഒരു കോൺക്രീറ്റു കെട്ടിടം അൺ ഫിറ്റ് ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ നടപടി എടുക്കേണ്ടതുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
* [[പരിസ്ഥിതി ക്ലബ്ബ്]] | |||
* [[ഗാന്ധി ദർശൻ]] | |||
* വിദ്യാരംഗം | |||
* സ്പോർട്സ് ക്ലബ്ബ് | |||
മൈംഷോടീം | |||
== മാനേജ്മെന്റ് == | |||
എല്ലാവരും ചുമതലക്കാർ .,കൂടാതെ വിദ്യാലയ വികസന സമിതിയും PTA യും സജീവം | എല്ലാവരും ചുമതലക്കാർ .,കൂടാതെ വിദ്യാലയ വികസന സമിതിയും PTA യും സജീവം | ||
വരി 91: | വരി 94: | ||
2007 മുതൽ 2015 മാർച് വരെ ശ്രീമതി സേതുകുമാരി എ | 2007 മുതൽ 2015 മാർച് വരെ ശ്രീമതി സേതുകുമാരി എ | ||
സെപ്റ്റംബർ 2015 മുതൽ കൃഷ്ണാ ജ്ഞാന സുന്ദരം | സെപ്റ്റംബർ 2015 മുതൽ കൃഷ്ണാ ജ്ഞാന സുന്ദരം | ||
== പ്രശംസ == | == പ്രശംസ == |
14:42, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് കാഞ്ഞിക്കൽ | |
---|---|
| |
വിലാസം | |
കാഞ്ഞിക്കൽ ഗവ. എൽപി എസ് കാഞ്ഞിക്കൽ ,കാഞ്ഞിക്കൽ , പൗഡിക്കോണം പി.ഒ. , 695588 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | govtlpskanjickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43441 (സമേതം) |
യുഡൈസ് കോഡ് | 32140301203 |
വിക്കിഡാറ്റ | Q64036587 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SOBHA S |
പി.ടി.എ. പ്രസിഡണ്ട് | VIJITHA. |
എം.പി.ടി.എ. പ്രസിഡണ്ട് | SHARIKUMARI |
അവസാനം തിരുത്തിയത് | |
20-11-2023 | 43441` |
ചരിത്രം
തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്.
മുന്നൂറു വർഷം മുമ്പ് പ്രദേശത്തെ പട്ടാഴി കുടുംബം ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് 1930-ഇൽ സർക്കാർ വിദ്യാലയമായി ഇന്നു കാണുന്ന സ്ഥലത്തു സ്ഥാപിതമായത് . പ്രശസ്ത അഭിഭാഷകനായിരുന്ന ശ്രീ വി .ജി .ഗോവിന്ദൻ നായർ ഈ വിദ്യാലയത്തിലാണ് പഠിച്ചത് . ശ്രി വട്ടക്കരിക്കകം കൃഷ്ണൻനായർ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ് .
ഭൗതികസൗകര്യങ്ങൾ
അൻപതു സെൻറ് ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ട് . ഒരു ക്ലാസ് മുറിയും സ്റ്റോറും ഓഫിസും ഉൾപ്പെടുന്ന ഒരു കോൺക്രീറ്റു കെട്ടിടം ,എഴുപത്തഞ്ചു വർഷം പഴക്കമുള്ള ഓടിട്ട ഒരു വലിയ കെട്ടിടം ,ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം,അതിനോട് ചേർന്ന് സെമി പെര്മനെന്റ് അടുക്കള ഇവയാണ് പ്രധാന കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ യൂറിനൽ [കേടായതു] . ഒരുകമ്പ്യുട്ടര് ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്. ബഹു;എം.പി ഡോക്ടർ ശശി തരൂർ അനുവദിച്ച ചെറിയ സ്‌കൂൾ വാനുണ്ട്. പഴക്കമില്ലാത്ത ഒരു കോൺക്രീറ്റു കെട്ടിടം അൺ ഫിറ്റ് ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ നടപടി എടുക്കേണ്ടതുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മൈംഷോടീം
മാനേജ്മെന്റ്
എല്ലാവരും ചുമതലക്കാർ .,കൂടാതെ വിദ്യാലയ വികസന സമിതിയും PTA യും സജീവം
മുൻ സാരഥികൾ
2007 മുതൽ 2015 മാർച് വരെ ശ്രീമതി സേതുകുമാരി എ സെപ്റ്റംബർ 2015 മുതൽ കൃഷ്ണാ ജ്ഞാന സുന്ദരം
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തു നിന്ന് പൗഡിക്കോണം പോത്തൻകോഡ് റൂട്ടിൽ പൗഡിക്കോണം കഴിഞ്ഞു വട്ടക്കരിക്കകം റോഡിൽ അര കിലോമീറ്റർ യാത്ര ചെയ്‌താൽ വിദ്യാലയത്തിൽ എത്താം
{{#multimaps: 8.582899,76.9270205 | zoom=12 }}
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43441
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ