"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 11: | വരി 11: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ ശോഭിത | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ ശോഭിത | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സിമ ബി സൈമൺ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സിമ ബി സൈമൺ | ||
|ചിത്രം= | |ചിത്രം=44013 LK.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} |
22:49, 14 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
44013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44013 |
യൂണിറ്റ് നമ്പർ | LK/2018/44013 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിസ്റ്റർ ശോഭിത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമ ബി സൈമൺ |
അവസാനം തിരുത്തിയത് | |
14-11-2023 | Scghs44013 |
2019-2021 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി ക്ലബ്ബിൽ 35കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത് .26-6-2019 ൽ നടത്തപ്പെട്ട ഏകദിന ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്യപ്പെട്ടു. ബഹുമാനപെട്ട H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.എല്ലാ ആഴ്ചയും ബുധനാഴ്ചകളിൽ വൈകുന്നേരം 3.3൦ മുതൽ 4.30 ക്ലാസുകൾ നടത്തപെടുന്നു. ലിറ്റിൽ കൈറ്റ്സ് പരിശീലനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഡി എസ് എൽ ആർ ക്യാമറ സാങ്കേതികമായി പ്രവർത്തിക്കുന്നത് പരിശീലനം നൽകി. ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുവാനുള്ള പരിശീലനം സിമി ടീച്ചറിന്റെ നേതൃത്വത്തിൽ നൽകുകയും കുട്ടികളുടെ സമഗ്രമായ പങ്കാളിത്തം എല്ലാ പരിപാടികളും ഉണ്ടാവുകയും ചെയ്യുന്നു .ഓണത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളമത്സരം നടത്തി.