"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
'''ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2023-24''' | |||
'''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 27-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ''' | |||
'''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.''' | |||
''' എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ നിഷാറാണി , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.''' | ''' എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ നിഷാറാണി , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.''' | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
വരി 38: | വരി 36: | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[പ്രമാണം:44066lkcamp,.jpeg|200px|upright|thumb|little kites|]] | |[[പ്രമാണം:44066lkcamp,.jpeg|200px|upright|thumb|little kites|]] | ||
|[[ | |[[പ്രമാണം:44066littcap.jpeg|200px|upright|thumb|little kites|]] | ||
|} | |} | ||
23:58, 5 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44066-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44066 |
യൂണിറ്റ് നമ്പർ | LK/2018/44066 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | അപർണ .എ |
ഡെപ്യൂട്ടി ലീഡർ | ജിഷാഷാബു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിഷാറാണി.ജി.പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫാൻസി ലത.എസ് |
അവസാനം തിരുത്തിയത് | |
05-09-2023 | Lmshss44066 |
ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2023-24
ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 27-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ നിഷാറാണി , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി തിരുവനന്തപുരത്തു നടന്ന എക്സിബിഷൻ കാണാനായി നമ്മുടെ സ്കൂളിൽ നിന്നും 40 കുട്ടികളും മൂന്ന് അധ്യാപകരും പോയി. 10 am ന് സ്കൂളിൽ നിന്നും യാത്ര പുറപ്പെട്ട് 3.30 Pm ന് തിരികെ എത്തി. റോബോട്ടിക് സ് , മൊബൈൽ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ മനസിലാക്കാനും, പങ്കു വയ്ക്കാനും കുട്ടികൾക്ക് ഇതിലൂടെ കഴിഞ്ഞു.
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 1/9/2023 വെള്ളിയാഴ്ച 9.30 am ന് ബഹുമാനമുളള ഹെഡ് മിസ്ട്രസ് ശ്രീമതി.ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇതിൽ 22 കുട്ടികളും പങ്കെടുത്തു. External RP ആയി ശ്രീമതി. ദീപ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ച് ക്ലാസുകൾ എടുത്തു. 4.30 pm ന് HM ന്റെ കൃതജ്ഞതയോടെ ക്യാമ്പ് പര്യവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2022-23
ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 27-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ നിഷാറാണി , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.
ഡിജിറ്റൽ പൂക്കളം 2022 ഓണാഘോഷത്തിന്റെ ഭാഗമായി സെപ് റ്റംബർ 2 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ളബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി . യു.പി ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു. 20ഓളം പുക്കളങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു. സാങ്കേതിക രംഗത്തെ കഴിവ് തെളിയിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ എല്ലാക്ളാസ്സിലേയും -യു.പി. ഹൈസ്ക്കൂൾ - വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഇതുവരെ കാണാത്ത ആവേശമാണ് അധ്യാപകരും വിദ്യാർത്ഥികളും പ്രകടിപ്പിച്ചത്. 20 ഓളം പൂക്കളങ്ങൾ തയ്യാറാക്കാൻ സാധിച്ചു. മികച്ച പൂക്കളങ്ങൾക്ക് ഓണാഘോഷദിവസം തന്നെ സമ്മാനങ്ങളും നൽകുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2021-22
ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ നിഷാറാണി , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.
> പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
==2019-2020 ==
ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം
ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ നിഷാറാണി , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു. MPTA ബോധവത്ക്കരണ ക്ളാസ്സ് മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനും അമ്മമാർക്ക് മൊബൈലിന്റെ പരിശീലനം നല്കുന്നതിനുള്ള വീഡിയോ കോൺഫറൻസിൽ നമ്മുടെ സ്കൂളിനും പങ്കെടുക്കാൻ കഴിഞ്ഞു.അതനുസരിച്ച് ഒക്ടോബർ 10-ാം തീയതി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും ക്ളാസ്സ് ടീച്ചേഴ്സിനും ഈ പരിശീലനം നൽകാൻ സാധിച്ചു. വളരെ താത്പര്യത്തോടെ പങ്കെടുത്ത് ക്ളാസ്സ് വളരെ പ്രയോജനമുള്ളതാക്കി മാറ്റി. ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള സ്കാനിംഗിലൂടെ പാഠപുസ്തകം കുട്ടികൾക്ക് വളരെ പ്രയോജനമുള്ളതാക്കാമെന്ന് മനസ്സിലാക്കി.
ഡിജിറ്റൽ പൂക്കളം 2019 ഓണാഘോഷത്തിന്റെ ഭാഗമായി 2.9.2019 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ളബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി . യു.പി ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു. 20ഓളം പുക്കളങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു. സാങ്കേതിക രംഗത്തെ കഴിവ് തെളിയിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ എല്ലാക്ളാസ്സിലേയും -യു.പി. ഹൈസ്ക്കൂൾ - വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഇതുവരെ കാണാത്ത ആവേശമാണ് അധ്യാപകരും വിദ്യാർത്ഥികളും പ്രകടിപ്പിച്ചത്. 20 ഓളം പൂക്കളങ്ങൾ തയ്യാറാക്കാൻ സാധിച്ചു. മികച്ച പൂക്കളങ്ങൾക്ക് ഓണാഘോഷദിവസം തന്നെ സമ്മാനങ്ങളും നൽകുകയുണ്ടായി.
2017-18 2017-18 അധ്യയനവർഷത്തിൽ 33 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉള്ളത്. ഈ വർഷം ജൂൺമാസത്തിൽ ഒരു ഏകദിനപരിശീലനം പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം സംഘടിപ്പിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു.കുട്ടികൾക്ക് ഐഡന്റിന്റി കാർഡ് തയ്യാറാക്കി നൽകുകയുണ്ടായി. ജൂലൈ മാസത്തിൽ അനിമേഷൻപ്രോഗ്രാം കുട്ടികൾക്ക് സംഘടിപ്പിച്ചു. ജൂബിലി മോഹൻ സർ ജൂലൈ 28 തീയതി കുട്ടികൾക്ക് അനിമേഷൻ ചരിത്രവും ചിത്രങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ചും ഉള്ള ക്ളാസ്സുകൾ നൽകി. കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.
ജൂലൈ മാസത്തിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 4.8.2018 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ സ്ഖൂളിൽ സംഘടിപ്പി യ്ക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി.നിഷ , ഫാൻസിലത , എസ്.ഐ.റ്റി.സി.ഷീജ തുടങ്ങിയവർ ക്ളാസ്സുകൾ കൈകാര്യം ,ചെയ്തു. അനിമേഷൻ വീഡിയോ -ആഡിയോ റെക്കോർഡിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകുകയുണ്ടായി.ഉച്ചയ്ക് സദ്യയും കുട്ടികൾക്ക് നൽകി.
ആഗസ്റ്റ് മാസത്തിൽ ഇ- മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ നടപടികൾആരംഭിച്ചു. ശേഖരിച്ച സൃഷ്ടികൾ കുട്ടികൾ ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്യാനും ആരംഭിച്ചു.
.കുട്ടികളുടെ രചനകൾ ചേർത്തുണ്ടാക്കിയ ഇ-മാഗസിൻ ഉത്ഘാടനം 25.1.2019 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന സ്കൂൾ വാർഷികത്തിൽ വച്ച് ബ്ളോക്ക് മെമ്പർ നിർവഹിക്കുകയുണ്ടായി . പ്രൊജക്ടർ ഉപയോഗിച്ച് മാഗസിൻ പ്രദർശിപ്പിക്കുകയും ചെയ്തു.
ക്യാമറ പരിശീലനം കുട്ടികൾക്ക് ക്യാമറ ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ്സ് നൽകുകയുണ്ടായി.