Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് 2023-26
ബാച്ചിന്റെ അഭിരുചി പരീക്ഷ 13/6/2023-നടന്നു. 20 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
"ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്'
ലിറ്റിൽ കൈറ്റ് സ് 2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/7/2023 ശനിയാഴ്ച 9.30 am മുതൽ 4.30 pm വരെ നടത്തുകയുണ്ടായി. ഇതിൽ 20 കുട്ടികളും രണ്ട് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരും പങ്കെടുത്തു. External RP ആയി ശ്രീമതി. ദീപ വത്സലം ടീച്ചർ പങ്കെടുത്തു. പലതരം കളി കളിലൂടെ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ കുട്ടികളിലെത്തിക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു