"ഗവ. വി എച്ച് എസ് എസ് വാകേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.           
{{PVHSchoolFrame/Pages}}
[[വാകേരി]] സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് [[വയനാട്|വയനാടൻ]] കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.           


'''കല്ലിനുമുണ്ടൊരു കഥപറയാൻ'''. പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, [[സുവർണ്ണ ജുബിലി|സുവർണ്ണ ജുബിലിയുടെ]] നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.[[പ്രമാണം:കല്ല്.jpg|350px|left|ലഘുചിത്രം|കല്ല്പെൻസിൽ ഉരച്ചുണ്ടായ പാട്]]ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയിൽ]] സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്.
'''കല്ലിനുമുണ്ടൊരു കഥപറയാൻ'''. പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, [[സുവർണ്ണ ജുബിലി|സുവർണ്ണ ജുബിലിയുടെ]] നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.[[പ്രമാണം:കല്ല്.jpg|350px|left|ലഘുചിത്രം|കല്ല്പെൻസിൽ ഉരച്ചുണ്ടായ പാട്]]ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയിൽ]] സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്.
വരി 5: വരി 6:
[[വാകേരി|വാകേരിയിൽ]] ഒരു '''കുടിപ്പള്ളിക്കൂടമാണ്''' ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂൾ സ്ഥാപിച്ച '''[[മാധവനാശാൻ]]''' തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 ൽ വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം '''[[ഞാറ്റാടി കോമൻ ചെട്ടി|ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ]]''' . അതു കഴിഞ്ഞ് ഉടനെ [[പൂതാടി]] അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. ('''കുഞ്ഞിക്ഷ്ണൻ നമ്പ്യാർ''') അന്നേരം വേറൊരു മാഷുണ്ടായിരുന്നു. ('''ഗോപാലൻ മാഷ്''') അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി [[വാകയിൽ ഭാസ്കരൻ|വാകയിൽ ഭാസ്കരന്റെ]] വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് ''സത്യഭാമ ടീച്ചറും'' ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. ''[[മഞ്ഞക്കണ്ടി മാധവൻ|മഞ്ഞക്കണ്ടി മാധവനാണ്]]'' ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. [[മരിയനാട്|മരിയനാടിന്]] പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. [[വട്ടത്താനി]] '''കോമൻ ചെട്ടി'''ക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു". വാകേരിയൽ അക്കാലത്തു താമസിച്ചിരുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും ഒത്തൊരുമയോടുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാനായത്. മുള്ളക്കുറുമർ, ചെട്ടിമാർ എന്നീ ആദിമ ജനവിഭാഗങ്ങളുടെ പങ്കാളിത്തം പ്രത്യേകം പറയേണ്ടതാണ്. അവർക്കും തങ്ങളുടെ കുട്ടികളഅ‍ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. കുടിയേറ്റക്കാരായി എത്തിയവർ നാമമാത്രമായി വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു. എന്നാൽ തങ്ങളുടെ മക്കളഅ‍ക്ക് കൂടുതൽ വിദ്യാഭ്യാസം ഉണ്ടാവണമെന്ന ചിന്തയാണ് സ്കൂളഅ‍ രൂപീകരണ പ്രവർത്തനങ്ങളിലേക്ക് അവരെ നയിച്ചതെന്നു പറയാം
[[വാകേരി|വാകേരിയിൽ]] ഒരു '''കുടിപ്പള്ളിക്കൂടമാണ്''' ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂൾ സ്ഥാപിച്ച '''[[മാധവനാശാൻ]]''' തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 ൽ വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം '''[[ഞാറ്റാടി കോമൻ ചെട്ടി|ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ]]''' . അതു കഴിഞ്ഞ് ഉടനെ [[പൂതാടി]] അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. ('''കുഞ്ഞിക്ഷ്ണൻ നമ്പ്യാർ''') അന്നേരം വേറൊരു മാഷുണ്ടായിരുന്നു. ('''ഗോപാലൻ മാഷ്''') അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി [[വാകയിൽ ഭാസ്കരൻ|വാകയിൽ ഭാസ്കരന്റെ]] വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് ''സത്യഭാമ ടീച്ചറും'' ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. ''[[മഞ്ഞക്കണ്ടി മാധവൻ|മഞ്ഞക്കണ്ടി മാധവനാണ്]]'' ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. [[മരിയനാട്|മരിയനാടിന്]] പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. [[വട്ടത്താനി]] '''കോമൻ ചെട്ടി'''ക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു". വാകേരിയൽ അക്കാലത്തു താമസിച്ചിരുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും ഒത്തൊരുമയോടുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാനായത്. മുള്ളക്കുറുമർ, ചെട്ടിമാർ എന്നീ ആദിമ ജനവിഭാഗങ്ങളുടെ പങ്കാളിത്തം പ്രത്യേകം പറയേണ്ടതാണ്. അവർക്കും തങ്ങളുടെ കുട്ടികളഅ‍ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. കുടിയേറ്റക്കാരായി എത്തിയവർ നാമമാത്രമായി വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു. എന്നാൽ തങ്ങളുടെ മക്കളഅ‍ക്ക് കൂടുതൽ വിദ്യാഭ്യാസം ഉണ്ടാവണമെന്ന ചിന്തയാണ് സ്കൂളഅ‍ രൂപീകരണ പ്രവർത്തനങ്ങളിലേക്ക് അവരെ നയിച്ചതെന്നു പറയാം
===വാകേരി ഗവ. എൽ.പി സ്കൂൾ===
===വാകേരി ഗവ. എൽ.പി സ്കൂൾ===
യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്.  100 രൂപയാണ് കൈക്കൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. “ '''അസനാർ ഹാജി''' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു.  കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കുന്നുംപുറത്ത് മത്തായി]],[[കുന്നുംപുറത്ത് കുട്ടപ്പൻ]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്ക്ക് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്.'' ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന [[ശ്രീ സെബാസ്റ്റ്യൻ]] സാറാണ്  സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ [[ശ്രീ പി.കെ. ജോസഫ് മാസ്റ്റർ]] ഉം ആദ്യ അധ്യാപകൻ [[ശ്രീ പി. എം. ജോസഫ് മാസ്റ്റർ]] ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”<ref>സ്കൂൾ റിപ്പോർട്ട് 2013</ref>. (സ്കൂൾ റിപ്പോർട്ട് 2013) .
യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്.  100 രൂപയാണ് കൈക്കൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. “ '''അസനാർ ഹാജി''' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു.  കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കുന്നുംപുറത്ത് മത്തായി]],[[കുന്നുംപുറത്ത് കുട്ടപ്പൻ]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്ക്ക് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്.'' ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന [[ശ്രീ സെബാസ്റ്റ്യൻ]] സാറാണ്  സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ [[ശ്രീ പി.കെ. ജോസഫ് മാസ്റ്റർ]] ഉം ആദ്യ അധ്യാപകൻ [[ശ്രീ പി. എം. ജോസഫ് മാസ്റ്റർ]] ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”.
 
===വളർച്ചയുടെ പടവുകൾ===
===വളർച്ചയുടെ പടവുകൾ===
[[പ്രമാണം:15047 A32.jpeg|thumb|350px|right|പഴയ യൂ. പി. കെട്ടിടം]]1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ  യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ൽ ഹൈസ്കൂളായി ഉയർത്തി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്. സ്കൂൾ‌ കെട്ടിട നിർമ്മാണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ആളുകൾ ഓർത്തെടുത്തത്ഇങ്ങനെയാണ്
[[പ്രമാണം:15047 A32.jpeg|thumb|350px|right|പഴയ യൂ. പി. കെട്ടിടം]]1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ  യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ൽ ഹൈസ്കൂളായി ഉയർത്തി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്. സ്കൂൾ‌ കെട്ടിട നിർമ്മാണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ആളുകൾ ഓർത്തെടുത്തത്ഇങ്ങനെയാണ്


കൃഷ്ണൻകുട്ടി കൂടല്ലൂർ-  "''[[എൻ സി ഗോപിനാഥൻ]] ആയിരുന്നു ആദ്യത്തെ പി ടി എ പ്രസിഡന്റ്''. അയാൾ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങൾ ചെയ്തിട്ടില്ല. സ്കൂൾകെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാൻ‌ ഒരു മാർഗ്ഗവുമില്ല. ആളുകൾക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാൻ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടിൽനിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളിൽനിന്നു പാത്രങ്ങൾ എടുത്തു വിറ്റാണ്.  ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങൾ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പിൽ നാരായണൻ ചേട്ടന്റെ വീട്ടിൽ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവൻ കൊടുത്തത് എൻ സി ഗോപിനാഥനാണ്. ഒരുപാട്  കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓർക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണൻകുട്ടിച്ചേട്ടൻ ചെയ്തത്. എൻ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. എൻ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തിൽ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിർമ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വർഷം ഓർമ്മയില്ല. ഹൈസ്കൂൾ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓർക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വർഷം കൊണ്ടാണ് പണി പൂർത്തിയായത്. ഒരേക്കർ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വർക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ? എനിക്ക്  നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എൻ സി ഗോപിനാഥൻ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണൻ ആയിരുന്നു വാർഡ് മെമ്പർ എന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.[[പ്രമാണം:15047 66.png|thumb|350px|ചട്ടം|ഇടത്ത്‌|വാകേരി സ്കൂൾ - ആദ്യകാലഫോട്ടോ]]ആദ്യകെട്ടിടം 1990 ൽ പൊളിച്ചു നീക്കി. എൽ.പി യൂപി വിഭാഗങ്ങൾരക്ക് 1972 ലും 78 ലുമായി നാല് ക്ലാസ് മുറികളുള്ള രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു. മറ്റ് ക്ലാസുകൾ ആ സമയം പ്രവർത്തിച്ചിരുന്നത് 3 ഓല ഷെഡ്ഢുകളിലായിരുന്നു. കെട്ടിട സൗകര്യം ഇല്ല എന്ന തായിരുന്നു ആദ്യകാലത്തെ മന്നുടെ പ്രധാന പ്രതിസന്ധി. 1984 ലാണ് ഇന്നത്തെ പ്രധാകെട്ടിടം നിർമ്മിച്ചത്. 16 ക്ലാസ്മുറികളും ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പ്രീ പ്രൈമറി ലൈബ്രറി എന്നിവ പ്രവർത്തി്ക്കുന്ന ഇരുനില വയനാട് നിർമ്മിതി കേന്ദ്രം 2002 ൽ നിർമ്മിച്ചു. കെട്ടിടം നിർമ്മിച്ചു. 2004 ൽ ശ്രീ. എ. വിജയരാഘവൻ എം. പിയുടെ പ്രാദേശിക ഫണ്ട് 20 ലക്ഷം പൂപ ലഭിതക്കുകയും ആ തുക കൊണ്ട് ഇരുനിലക്കെട്ടിടം നിർമ്മിക്കുകയും ചെയ്തു. സയൻസ് ലാബ്, യൂ. പി. സ്മാർട്ട് റൂം എന്നിവ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.  2007 ൽ വി.എച്ച്. എസ്.ഇ വിഭാഗം അനുവദിച്ചതോടെ കെട്ടിട സൗകര്യം വീണ്ടും വർദ്ധിപ്പിക്കേണ്ടി വന്നു. 10 സെന്റ് സ്ഥലം സമീപത്തുള്ള വിച്ചാട്ടുമഠത്തിൽ ശശിധരനോട് വിലയ്ക്കു വാങ്ങി 2008ൽ  60 ലക്ഷം രൂപയുടെ പുതിയ കെട്ടിടം 6  ക്ലാസ് മുറിയും ഓഫീസും ലാബും ഉൾപ്പടെയുള്ളത് നിർമ്മിച്ചു. 2009 ൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നതിനായി 12 ലക്ഷം രൂപ ചെലവിൽ വയനാട് ജില്ലാ പഞ്ചായത്ത് ഒരു കെട്ടിടം നിർമ്മിച്ചു.. എം എസ് ഡി. പി കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി 12 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമ്മാണത്തിലാണ്. ഈ കെട്ടിടത്തിന്റെ പണി പുർത്തിയാകുന്നതോടെ എല്ലാ വിധമായ ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയമായി നമ്മുടെ സ്കൂൾ മാറും. കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. 2012 _135/127-96.5% , 2013 128/124- 98%,  2014 110/109 - 99.3%, 2015132/127- 97%, 2016 126/123 - 98.5%, 2017124/109 - 87%, 2018 88/83 93% ഈ ക്രമത്തിലാണ് സ്കൂളിലെ എസ്.എസ് എൽ.സി വിജയശതമാനം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഏറിയും കുറഞ്ഞും വിജയം ഉണ്ടാകുന്നു പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, [[ഗോത്രബന്ധു]], [[ഗോത്രസാരഥി]]''' എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.
കൃഷ്ണൻകുട്ടി കൂടല്ലൂർ-  "''[[എൻ സി ഗോപിനാഥൻ]] ആയിരുന്നു ആദ്യത്തെ പി ടി എ പ്രസിഡന്റ്''. അയാൾ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങൾ ചെയ്തിട്ടില്ല. സ്കൂൾകെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാൻ‌ ഒരു മാർഗ്ഗവുമില്ല. ആളുകൾക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാൻ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടിൽനിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളിൽനിന്നു പാത്രങ്ങൾ എടുത്തു വിറ്റാണ്.  ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങൾ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പിൽ നാരായണൻ ചേട്ടന്റെ വീട്ടിൽ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവൻ കൊടുത്തത് എൻ സി ഗോപിനാഥനാണ്. ഒരുപാട്  കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓർക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണൻകുട്ടിച്ചേട്ടൻ ചെയ്തത്. എൻ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. എൻ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തിൽ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിർമ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വർഷം ഓർമ്മയില്ല. ഹൈസ്കൂൾ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓർക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വർഷം കൊണ്ടാണ് പണി പൂർത്തിയായത്. ഒരേക്കർ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വർക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ? എനിക്ക്  നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എൻ സി ഗോപിനാഥൻ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണൻ ആയിരുന്നു വാർഡ് മെമ്പർ എന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.[[പ്രമാണം:15047 66.png|thumb|350px|ചട്ടം|ഇടത്ത്‌|വാകേരി സ്കൂൾ - ആദ്യകാലഫോട്ടോ]]ആദ്യകെട്ടിടം 1990 ൽ പൊളിച്ചു നീക്കി. എൽ.പി യൂപി വിഭാഗങ്ങൾരക്ക് 1972 ലും 78 ലുമായി നാല് ക്ലാസ് മുറികളുള്ള രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു. മറ്റ് ക്ലാസുകൾ ആ സമയം പ്രവർത്തിച്ചിരുന്നത് 3 ഓല ഷെഡ്ഢുകളിലായിരുന്നു. കെട്ടിട സൗകര്യം ഇല്ല എന്ന തായിരുന്നു ആദ്യകാലത്തെ മന്നുടെ പ്രധാന പ്രതിസന്ധി. 1984 ലാണ് ഇന്നത്തെ പ്രധാകെട്ടിടം നിർമ്മിച്ചത്. 16 ക്ലാസ്മുറികളും ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പ്രീ പ്രൈമറി ലൈബ്രറി എന്നിവ പ്രവർത്തി്ക്കുന്ന ഇരുനില വയനാട് നിർമ്മിതി കേന്ദ്രം 2002 ൽ നിർമ്മിച്ചു. കെട്ടിടം നിർമ്മിച്ചു. 2004 ൽ ശ്രീ. എ. വിജയരാഘവൻ എം. പിയുടെ പ്രാദേശിക ഫണ്ട് 20 ലക്ഷം പൂപ ലഭിതക്കുകയും ആ തുക കൊണ്ട് ഇരുനിലക്കെട്ടിടം നിർമ്മിക്കുകയും ചെയ്തു. സയൻസ് ലാബ്, യൂ. പി. സ്മാർട്ട് റൂം എന്നിവ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.  2007 ൽ വി.എച്ച്. എസ്.ഇ വിഭാഗം അനുവദിച്ചതോടെ കെട്ടിട സൗകര്യം വീണ്ടും വർദ്ധിപ്പിക്കേണ്ടി വന്നു. 10 സെന്റ് സ്ഥലം സമീപത്തുള്ള വിച്ചാട്ടുമഠത്തിൽ ശശിധരനോട് വിലയ്ക്കു വാങ്ങി 2008ൽ  60 ലക്ഷം രൂപയുടെ പുതിയ കെട്ടിടം 6  ക്ലാസ് മുറിയും ഓഫീസും ലാബും ഉൾപ്പടെയുള്ളത് നിർമ്മിച്ചു. 2009 ൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നതിനായി 12 ലക്ഷം രൂപ ചെലവിൽ വയനാട് ജില്ലാ പഞ്ചായത്ത് ഒരു കെട്ടിടം നിർമ്മിച്ചു.. എം എസ് ഡി. പി കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി 12 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം 2019ൽ നിർമ്മാണം പൂർത്തിയായി. യൂപി വിഭാഗം ഇപ്പോൾ ഈ കെട്ടിടത്തിലാണ് പ്വവർത്തിക്കുന്നത്. ഇതിനുപുറമെ 2020 ൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 500ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്ന പദ്ധതിയിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടു. പുതിയ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലാണ്. മെയ്മാസത്തിൽഉദ്ഘാടനം പ്രതീക്ഷി്ക്കുന്നു.  ഈ കെട്ടിടത്തിന്റെ പണി പുർത്തിയാകുന്നതോടെ എല്ലാ വിധമായ ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയമായി നമ്മുടെ സ്കൂൾ മാറും. കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. 2012 _135/127-96.5% , 2013 128/124- 98%,  2014 110/109 - 99.3%, 2015132/127- 97%, 2016 126/123 - 98.5%, 2017 124/109 - 87%, 2018 88/83 93% 2019 121/ 120 99.3%, 2020 97/96 99%, 2021 96/96 100%, 2022 88/88 100%, 2023 79/77 98% ഈ ക്രമത്തിലാണ് സ്കൂളിലെ എസ്.എസ് എൽ.സി വിജയശതമാനം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഏറിയും കുറഞ്ഞും വിജയം ഉണ്ടാകുന്നു പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, [[ഗോത്രബന്ധു]], [[ഗോത്രസാരഥി]]''' എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.
2019, 2023 എന്നീ വർഷങ്ങളിൽ രണ്ടു കെട്ടിടങ്ങൾ യഥാക്രമം ഒരുകോടി ഇരുപതുലക്ഷം (എം എസ് ഡി പി ഫണ്ട്), ഒരുകോടി (കിഫ്ബി ഫണ്ട്) എന്നീക്രമത്തിൽ മുതൽമുടക്കിൽ നിർമ്മിച്ചവ ഉദ്ഘാടനം ചെയ്തു. ഇതോടെ 18 ക്ലാസ് മുറികളും രണ്ട് അറ്റാച്ച്ഡ് ടോയിലറ്റും കിഫ്ബി കെട്ടിടത്തിലുണ്ട്. ആവശ്യത്തിന് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ വാകേരി സ്കൂളിനായിട്ടുണ്ട്. തൻമൂലം ധാരാളം കുട്ടികളും പുതിയതായി സ്കൂളിലേക്ക് കടന്നു വന്നിട്ടുണ്ട്.
ഈ വർഷം പൂർത്തീകരിച്ച മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ് വർണക്കൂടാരം. പ്രീപ്രൈമറി കുട്ടികൾക്കായി ബിആർസി യുടെ സഹായത്തോടെ തയ്യാറാക്കിയ പാർക്കും അനുബന്ധ സാമഗ്രികളും ഉൾപ്പെടുന്നതാണ് ഇത്. 10 ലകഷം രൂപയാണ് ചെലവഴിച്ചത്. പ്രൈമറി അധ്യാപകൻ ശ്രീ ശ്യാംലാലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. പ്രീ പ്രൈമറി അധ്യാപിക ഷൈല കെ എസ് ഉം ചുമതല നിർവഹിച്ചു.

16:22, 17 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് വാകേരിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വിഭാഗങ്ങളും വയനാടൻ ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.

കല്ലിനുമുണ്ടൊരു കഥപറയാൻ. പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, സുവർണ്ണ ജുബിലിയുടെ നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.

കല്ല്പെൻസിൽ ഉരച്ചുണ്ടായ പാട്

ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. വാകേരിയിൽ സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്.

കുടിപ്പള്ളിക്കൂടം

വാകേരിയിൽ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂൾ സ്ഥാപിച്ച മാധവനാശാൻ തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 ൽ വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണൻ നമ്പ്യാർ) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലൻ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി വാകയിൽ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന് നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമൻ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു". വാകേരിയൽ അക്കാലത്തു താമസിച്ചിരുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും ഒത്തൊരുമയോടുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാനായത്. മുള്ളക്കുറുമർ, ചെട്ടിമാർ എന്നീ ആദിമ ജനവിഭാഗങ്ങളുടെ പങ്കാളിത്തം പ്രത്യേകം പറയേണ്ടതാണ്. അവർക്കും തങ്ങളുടെ കുട്ടികളഅ‍ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. കുടിയേറ്റക്കാരായി എത്തിയവർ നാമമാത്രമായി വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു. എന്നാൽ തങ്ങളുടെ മക്കളഅ‍ക്ക് കൂടുതൽ വിദ്യാഭ്യാസം ഉണ്ടാവണമെന്ന ചിന്തയാണ് സ്കൂളഅ‍ രൂപീകരണ പ്രവർത്തനങ്ങളിലേക്ക് അവരെ നയിച്ചതെന്നു പറയാം

വാകേരി ഗവ. എൽ.പി സ്കൂൾ

യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. 100 രൂപയാണ് കൈക്കൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. “ അസനാർ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂർകുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു. കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമൻ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയൽ ചന്തു ചെട്ടി, കുന്നുംപുറത്ത് മത്തായി,കുന്നുംപുറത്ത് കുട്ടപ്പൻ, പുൽത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലൻ, വാകയിൽ ഭാസ്കരൻ, ഓടക്കുറ്റി ഗോപാലൻ ചെട്ടി, പെരുമ്പാട്ടിൽ രാമൻകുട്ടി, കൂടല്ലൂർ രാമയ്യൻ, അരയഞ്ചേരി കാലായിൽ കുട്ടപ്പൻ, തൊമ്മൻചേട്ടൻ, കാഞ്ഞിരത്തിങ്കൽ കുര്യൻ, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്ക്ക് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്. ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന ശ്രീ സെബാസ്റ്റ്യൻ സാറാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി.കെ. ജോസഫ് മാസ്റ്റർ ഉം ആദ്യ അധ്യാപകൻ ശ്രീ പി. എം. ജോസഫ് മാസ്റ്റർ ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”.

വളർച്ചയുടെ പടവുകൾ

പഴയ യൂ. പി. കെട്ടിടം

1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ൽ ഹൈസ്കൂളായി ഉയർത്തി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്. സ്കൂൾ‌ കെട്ടിട നിർമ്മാണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ആളുകൾ ഓർത്തെടുത്തത്ഇങ്ങനെയാണ് കൃഷ്ണൻകുട്ടി കൂടല്ലൂർ- "എൻ സി ഗോപിനാഥൻ ആയിരുന്നു ആദ്യത്തെ പി ടി എ പ്രസിഡന്റ്. അയാൾ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങൾ ചെയ്തിട്ടില്ല. സ്കൂൾകെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാൻ‌ ഒരു മാർഗ്ഗവുമില്ല. ആളുകൾക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാൻ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടിൽനിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളിൽനിന്നു പാത്രങ്ങൾ എടുത്തു വിറ്റാണ്. ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങൾ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പിൽ നാരായണൻ ചേട്ടന്റെ വീട്ടിൽ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവൻ കൊടുത്തത് എൻ സി ഗോപിനാഥനാണ്. ഒരുപാട് കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓർക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണൻകുട്ടിച്ചേട്ടൻ ചെയ്തത്. എൻ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. എൻ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തിൽ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിർമ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വർഷം ഓർമ്മയില്ല. ഹൈസ്കൂൾ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓർക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വർഷം കൊണ്ടാണ് പണി പൂർത്തിയായത്. ഒരേക്കർ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വർക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ? എനിക്ക് നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എൻ സി ഗോപിനാഥൻ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണൻ ആയിരുന്നു വാർഡ് മെമ്പർ എന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.

വാകേരി സ്കൂൾ - ആദ്യകാലഫോട്ടോ

ആദ്യകെട്ടിടം 1990 ൽ പൊളിച്ചു നീക്കി. എൽ.പി യൂപി വിഭാഗങ്ങൾരക്ക് 1972 ലും 78 ലുമായി നാല് ക്ലാസ് മുറികളുള്ള രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു. മറ്റ് ക്ലാസുകൾ ആ സമയം പ്രവർത്തിച്ചിരുന്നത് 3 ഓല ഷെഡ്ഢുകളിലായിരുന്നു. കെട്ടിട സൗകര്യം ഇല്ല എന്ന തായിരുന്നു ആദ്യകാലത്തെ മന്നുടെ പ്രധാന പ്രതിസന്ധി. 1984 ലാണ് ഇന്നത്തെ പ്രധാകെട്ടിടം നിർമ്മിച്ചത്. 16 ക്ലാസ്മുറികളും ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പ്രീ പ്രൈമറി ലൈബ്രറി എന്നിവ പ്രവർത്തി്ക്കുന്ന ഇരുനില വയനാട് നിർമ്മിതി കേന്ദ്രം 2002 ൽ നിർമ്മിച്ചു. കെട്ടിടം നിർമ്മിച്ചു. 2004 ൽ ശ്രീ. എ. വിജയരാഘവൻ എം. പിയുടെ പ്രാദേശിക ഫണ്ട് 20 ലക്ഷം പൂപ ലഭിതക്കുകയും ആ തുക കൊണ്ട് ഇരുനിലക്കെട്ടിടം നിർമ്മിക്കുകയും ചെയ്തു. സയൻസ് ലാബ്, യൂ. പി. സ്മാർട്ട് റൂം എന്നിവ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. 2007 ൽ വി.എച്ച്. എസ്.ഇ വിഭാഗം അനുവദിച്ചതോടെ കെട്ടിട സൗകര്യം വീണ്ടും വർദ്ധിപ്പിക്കേണ്ടി വന്നു. 10 സെന്റ് സ്ഥലം സമീപത്തുള്ള വിച്ചാട്ടുമഠത്തിൽ ശശിധരനോട് വിലയ്ക്കു വാങ്ങി 2008ൽ 60 ലക്ഷം രൂപയുടെ പുതിയ കെട്ടിടം 6 ക്ലാസ് മുറിയും ഓഫീസും ലാബും ഉൾപ്പടെയുള്ളത് നിർമ്മിച്ചു. 2009 ൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നതിനായി 12 ലക്ഷം രൂപ ചെലവിൽ വയനാട് ജില്ലാ പഞ്ചായത്ത് ഒരു കെട്ടിടം നിർമ്മിച്ചു.. എം എസ് ഡി. പി കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി 12 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം 2019ൽ നിർമ്മാണം പൂർത്തിയായി. യൂപി വിഭാഗം ഇപ്പോൾ ഈ കെട്ടിടത്തിലാണ് പ്വവർത്തിക്കുന്നത്. ഇതിനുപുറമെ 2020 ൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 500ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്ന പദ്ധതിയിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടു. പുതിയ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലാണ്. മെയ്മാസത്തിൽഉദ്ഘാടനം പ്രതീക്ഷി്ക്കുന്നു. ഈ കെട്ടിടത്തിന്റെ പണി പുർത്തിയാകുന്നതോടെ എല്ലാ വിധമായ ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയമായി നമ്മുടെ സ്കൂൾ മാറും. കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. 2012 _135/127-96.5% , 2013 128/124- 98%, 2014 110/109 - 99.3%, 2015132/127- 97%, 2016 126/123 - 98.5%, 2017 124/109 - 87%, 2018 88/83 93% 2019 121/ 120 99.3%, 2020 97/96 99%, 2021 96/96 100%, 2022 88/88 100%, 2023 79/77 98% ഈ ക്രമത്തിലാണ് സ്കൂളിലെ എസ്.എസ് എൽ.സി വിജയശതമാനം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഏറിയും കുറഞ്ഞും വിജയം ഉണ്ടാകുന്നു പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, ഗോത്രബന്ധു, ഗോത്രസാരഥി എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

2019, 2023 എന്നീ വർഷങ്ങളിൽ രണ്ടു കെട്ടിടങ്ങൾ യഥാക്രമം ഒരുകോടി ഇരുപതുലക്ഷം (എം എസ് ഡി പി ഫണ്ട്), ഒരുകോടി (കിഫ്ബി ഫണ്ട്) എന്നീക്രമത്തിൽ മുതൽമുടക്കിൽ നിർമ്മിച്ചവ ഉദ്ഘാടനം ചെയ്തു. ഇതോടെ 18 ക്ലാസ് മുറികളും രണ്ട് അറ്റാച്ച്ഡ് ടോയിലറ്റും കിഫ്ബി കെട്ടിടത്തിലുണ്ട്. ആവശ്യത്തിന് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ വാകേരി സ്കൂളിനായിട്ടുണ്ട്. തൻമൂലം ധാരാളം കുട്ടികളും പുതിയതായി സ്കൂളിലേക്ക് കടന്നു വന്നിട്ടുണ്ട്. ഈ വർഷം പൂർത്തീകരിച്ച മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ് വർണക്കൂടാരം. പ്രീപ്രൈമറി കുട്ടികൾക്കായി ബിആർസി യുടെ സഹായത്തോടെ തയ്യാറാക്കിയ പാർക്കും അനുബന്ധ സാമഗ്രികളും ഉൾപ്പെടുന്നതാണ് ഇത്. 10 ലകഷം രൂപയാണ് ചെലവഴിച്ചത്. പ്രൈമറി അധ്യാപകൻ ശ്രീ ശ്യാംലാലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. പ്രീ പ്രൈമറി അധ്യാപിക ഷൈല കെ എസ് ഉം ചുമതല നിർവഹിച്ചു.