"ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
==പോസ്റ്റർ നിർമാണം== | ==പോസ്റ്റർ നിർമാണം== | ||
2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് പോസ്റ്റർ | 2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് '''ഡിജിറ്റൽ പോസ്റ്റർ''' നിർമാണവും പ്രദർശനവും. ([[:പ്രമാണം:Freedom fest 2023 circular 03082023.pdf|സർക്കുലർ]]) | ||
* വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം. | * വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ പ്രിന്റെടുത്ത് സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം. | ||
* ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് മികച്ച | * ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് '''മികച്ച 5 പോസ്റ്റർ''' സ്കൂൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്. | ||
=== '''പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ''' === | === '''പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ''' === | ||
* ഏതെങ്കിലും ഒരു '''ഫ്രീ- ഗ്രാഫിക് സോഫ്റ്റ്വെയർ''' ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം. | |||
* '''വലുപ്പം''': A3 അല്ലെങ്കിൽ A4. | |||
* ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം. | |||
* '''ഫയൽ ഫോർമാറ്റ്:''' PNG / JPG (PNGയാണ് അഭികാമ്യം) | |||
* ചുരുങ്ങിയത് 300 DPI റെസല്യൂഷൻ | |||
*  '''കളർമോഡ്''': | |||
* '''ലോഗോയും മറ്റു വിവരങ്ങളും''': ഫ്രീഡം ഫെസ്റ്റിന്റെ വിശദാംശങ്ങൾ https://freedomfest2023.in<nowiki/>/ ൽ ലഭ്യമാണ്. | |||
* [[:പ്രമാണം:Ff2023-logo.png|ലോഗോ ഇവിടെനിന്നും]] ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. [[പ്രമാണം:Ff2023-logo.png|thumb|[[:പ്രമാണം:Ff2023-logo.png|ലോഗോ]] ഡൗൺലോഡ് ചെയ്യാം]] | |||
* '''തലക്കെട്ടും ടെക്സ്റ്റും''': <nowiki/> | |||
** '''ഫ്രീഡം ഫെസ്റ്റ് 2023''' | |||
** '''Knowledge Innovation Technology''' | |||
** '''2023 ആഗസ്ത് 12 മുതൽ 15 വരെ''' | |||
** '''ടാഗോർ തിയറ്റർ-തിരുവനന്തപുരം''' | |||
* ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്. | |||
* വ്യക്തിപരമായ ലോഗോയോ പേരുകളോ പോസ്റ്ററുകളിൽ ഉണ്ടാകരുത് | |||
* പോസ്റ്റർ തയ്യാറാക്കിയ കുട്ടികളുടെ പേര്, ക്ലാസ്സ് എന്നീ വിവരങ്ങൾ ഫയൽ അപ്ലോഡ് ചെയ്യുന്ന സമയത്ത് '''പ്രമാണ വിവരണം''' എന്ന ഭാഗത്തുള്ള '''ചുരുക്കം''' എന്നതിൽ ചേർക്കുക. | |||
* പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത് | |||
* പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല. | |||
* ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്. | |||
'''പോസ്റ്റർ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ''' | |||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ: | ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ: | ||
=== | ===a) ചിത്രം അപ്ലോഡ് ചെയ്യൽ=== | ||
*''' | *ചിത്രത്തിന്റെ ഫയൽനാമം '''ff2023-DistrictCode-SchoolCode-picture number.png''' മാതൃകയിലായിരിക്കണം. | ||
ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ | |||
അഞ്ച് പോസ്റ്ററുകളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം | |||

'''ff2023-tvm-99999-1.png''' | |||

'''ff2023-tvm-99999-2.png''' | |||

'''ff2023-tvm-99999-3.png''' | |||

'''ff2023-tvm-99999-4.png''' | |||

'''ff2023-tvm-99999-5.png''' എന്നായിരിക്കണം.

ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക. | |||
*ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ. | *ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ. | ||
*പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol)മാത്രം ഉപയോഗിക്കുക. | *'''ഫയൽനാമത്തിൽ സ്പെയ്സ് ഉണ്ടാകരുത്.''' | ||
*പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol) മാത്രം ഉപയോഗിക്കുക. | |||
*'''ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം.''' | |||
*'''FF2023''' എന്ന കാറ്റഗറി ചേർത്താൽ മാത്രമേ ചിത്രം പദ്ധതിത്താളിൽ പ്രദർശിപ്പിക്കപ്പെടുകയുള്ളൂ. ഇങ്ങനെ '''[[:വർഗ്ഗം:FF2023|കൃത്യമായി കാറ്റഗറി ചേർത്ത ചിത്രഫയലുകൾ ഇവിടെക്കാണാം]]''' | |||
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം. | |||
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക | |||
===b) '''ഫ്രീഡം ഫെസ്റ്റ് ടാബ്''' ചേർക്കൽ=== | |||
*ലിറ്റിൽകൈറ്റ്സ് പേജിൽ '''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക ടാബ് സൃഷ്ടിച്ച് അതിലാണ് പോസ്റ്ററും മറ്റ് ചിത്രങ്ങളും കുറിപ്പുകളും ചേർക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. | |||
*'''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക പേജ് സൃഷ്ടിക്കുന്നതിന് '''<nowiki>{{Lkframe/Header}}</nowiki>''' എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു. ( മുൻപ് <nowiki>{{Lkframe/Header}}</nowiki> എന്ന ഫലകം ചേർത്തവർ വീണ്ടും ഇത് ചെയ്യേണ്ടതില്ല, അതിൽ പുതിയ ടാബിന്റെ ലിങ്ക് വന്നിട്ടുണ്ടാവും.) | |||
*പുതിയതായി ലഭിക്കുന്ന ടാബുകളിൽ ക്ലിക്ക് ചെയ്ത് '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്ന ഓപ്ഷനെടുക്കുക. ഇതിൽ ഏറ്റവും മുകളിൽ '''<nowiki>{{Lkframe/Pages}}</nowiki>''' എന്ന template ചേർക്കുക. സേവ് ചെയ്യുക. | |||
'''[https://youtu.be/P0naT_3YR4I Yearframe Tab ചേർക്കൽ- വീഡിയോ സഹായി] [[:പ്രമാണം:Unit25-sw-Little Kites-Header and Infobox.pdf|പിഡിഎഫ് സഹായഫയൽ]]''' | |||
===C) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ=== | |||
ഫ്രീഡം ഫെസ്റ്റിന്റെ പ്രചരണഭാഗമായി തയ്യാറാക്കിയ '''പോസ്റ്ററുകളിൽ നിന്ന് ഏറ്റവും മികച്ച 5 എണ്ണം''' മാത്രമേ അപ്ലോഡ് ചെയ്യാനും പേജിൽ ചേർക്കാനും പാടുള്ളൂ. | |||
* | *മാതൃക കാണുന്നതിന് [[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|'''ഫ്രീഡം ഫെസ്റ്റ്-മാതൃകാപേജ്''']] സന്ദർശിക്കുക. | ||
*ചിത്രം അപ്ലോഡ് ചെയ്യൽ, സ്കൂൾവിക്കി പേജിൽ ചേർക്കൽ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ സഹായകഫയലുകൾ '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം|പരിശീലനം]]''' എന്ന പേജിലുണ്ട്. | |||

*സഹായനിർദ്ദേശങ്ങൾക്ക് '''[[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|ജില്ലാതലത്തിലുള്ള കൂട്ടായ്മ]]'''യിൽ അംഗമാകുക. | |||
* | *സാങ്കേതിക പ്രശ്നപരിഹാരത്തിന്, [[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDes'''k]] ൽ ബന്ധപ്പെടുക. | ||
[[വർഗ്ഗം: | [[വർഗ്ഗം:Freedom fest 2023]] |
13:24, 9 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഫ്രീഡംഫെസ്റ്റ് | പോസ്റ്റർ |
പോസ്റ്റർ നിർമാണം
2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് ഡിജിറ്റൽ പോസ്റ്റർ നിർമാണവും പ്രദർശനവും. (സർക്കുലർ)
- വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ പ്രിന്റെടുത്ത് സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം.
- ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് മികച്ച 5 പോസ്റ്റർ സ്കൂൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്.
പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ
- ഏതെങ്കിലും ഒരു ഫ്രീ- ഗ്രാഫിക് സോഫ്റ്റ്വെയർ ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം.
- വലുപ്പം: A3 അല്ലെങ്കിൽ A4.
- ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം.
- ഫയൽ ഫോർമാറ്റ്: PNG / JPG (PNGയാണ് അഭികാമ്യം)
- ചുരുങ്ങിയത് 300 DPI റെസല്യൂഷൻ
കളർമോഡ്:- ലോഗോയും മറ്റു വിവരങ്ങളും: ഫ്രീഡം ഫെസ്റ്റിന്റെ വിശദാംശങ്ങൾ https://freedomfest2023.in/ ൽ ലഭ്യമാണ്.
- ലോഗോ ഇവിടെനിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
- തലക്കെട്ടും ടെക്സ്റ്റും:
- ഫ്രീഡം ഫെസ്റ്റ് 2023
- Knowledge Innovation Technology
- 2023 ആഗസ്ത് 12 മുതൽ 15 വരെ
- ടാഗോർ തിയറ്റർ-തിരുവനന്തപുരം
- ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
- വ്യക്തിപരമായ ലോഗോയോ പേരുകളോ പോസ്റ്ററുകളിൽ ഉണ്ടാകരുത്
- പോസ്റ്റർ തയ്യാറാക്കിയ കുട്ടികളുടെ പേര്, ക്ലാസ്സ് എന്നീ വിവരങ്ങൾ ഫയൽ അപ്ലോഡ് ചെയ്യുന്ന സമയത്ത് പ്രമാണ വിവരണം എന്ന ഭാഗത്തുള്ള ചുരുക്കം എന്നതിൽ ചേർക്കുക.
- പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത്
- പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
- ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്.
പോസ്റ്റർ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
a) ചിത്രം അപ്ലോഡ് ചെയ്യൽ
- ചിത്രത്തിന്റെ ഫയൽനാമം ff2023-DistrictCode-SchoolCode-picture number.png മാതൃകയിലായിരിക്കണം.
ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ
അഞ്ച് പോസ്റ്ററുകളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം
ff2023-tvm-99999-1.png
ff2023-tvm-99999-2.png
ff2023-tvm-99999-3.png
ff2023-tvm-99999-4.png
ff2023-tvm-99999-5.png എന്നായിരിക്കണം.
ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.
- ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ.
- ഫയൽനാമത്തിൽ സ്പെയ്സ് ഉണ്ടാകരുത്.
- പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol) മാത്രം ഉപയോഗിക്കുക.
- ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം.
- FF2023 എന്ന കാറ്റഗറി ചേർത്താൽ മാത്രമേ ചിത്രം പദ്ധതിത്താളിൽ പ്രദർശിപ്പിക്കപ്പെടുകയുള്ളൂ. ഇങ്ങനെ കൃത്യമായി കാറ്റഗറി ചേർത്ത ചിത്രഫയലുകൾ ഇവിടെക്കാണാം
- സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
b) ഫ്രീഡം ഫെസ്റ്റ് ടാബ് ചേർക്കൽ
- ലിറ്റിൽകൈറ്റ്സ് പേജിൽ ഫ്രീഡം ഫെസ്റ്റ് എന്ന പ്രത്യേക ടാബ് സൃഷ്ടിച്ച് അതിലാണ് പോസ്റ്ററും മറ്റ് ചിത്രങ്ങളും കുറിപ്പുകളും ചേർക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.
- ഫ്രീഡം ഫെസ്റ്റ് എന്ന പ്രത്യേക പേജ് സൃഷ്ടിക്കുന്നതിന് {{Lkframe/Header}} എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു. ( മുൻപ് {{Lkframe/Header}} എന്ന ഫലകം ചേർത്തവർ വീണ്ടും ഇത് ചെയ്യേണ്ടതില്ല, അതിൽ പുതിയ ടാബിന്റെ ലിങ്ക് വന്നിട്ടുണ്ടാവും.)
- പുതിയതായി ലഭിക്കുന്ന ടാബുകളിൽ ക്ലിക്ക് ചെയ്ത് സ്രോതസ്സ് സൃഷ്ടിക്കുക എന്ന ഓപ്ഷനെടുക്കുക. ഇതിൽ ഏറ്റവും മുകളിൽ {{Lkframe/Pages}} എന്ന template ചേർക്കുക. സേവ് ചെയ്യുക.
Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ
C) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ
ഫ്രീഡം ഫെസ്റ്റിന്റെ പ്രചരണഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്ന് ഏറ്റവും മികച്ച 5 എണ്ണം മാത്രമേ അപ്ലോഡ് ചെയ്യാനും പേജിൽ ചേർക്കാനും പാടുള്ളൂ.
- മാതൃക കാണുന്നതിന് ഫ്രീഡം ഫെസ്റ്റ്-മാതൃകാപേജ് സന്ദർശിക്കുക.
- ചിത്രം അപ്ലോഡ് ചെയ്യൽ, സ്കൂൾവിക്കി പേജിൽ ചേർക്കൽ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ സഹായകഫയലുകൾ പരിശീലനം എന്ന പേജിലുണ്ട്.
- സഹായനിർദ്ദേശങ്ങൾക്ക് ജില്ലാതലത്തിലുള്ള കൂട്ടായ്മയിൽ അംഗമാകുക.
- സാങ്കേതിക പ്രശ്നപരിഹാരത്തിന്, SchoolwikiHelpDesk ൽ ബന്ധപ്പെടുക.