"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}


==='''2022-2023 ലെ പ്രവർത്തനങ്ങൾ'''===
=='''2022-2023 ലെ പ്രവർത്തനങ്ങൾ'''==
==പ്രവേശനോത്സവം==
 
ഈ വർഷത്തെ പ്രവേശനോത്സവം എസ് ‍ഡി പി വൈ സ്‍കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ ഒന്നിന് രാവിലെ പത്തുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. യോഗം പ്രസിഡന്റ് സി ജി പ്രതാപൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ എ കെ സന്തോഷ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ശ്രീ കലാഭവൻ യൂസഫ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.ചടങ്ങിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. പ്രധാനാധ്യാപകർ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
 
==പരിസ്ഥിതി ദിനം==
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ജൂൺ അഞ്ച് ഞായറാഴ്ച ആയിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ജൂൺ ആറ് തിങ്കളാഴ്ചയാണ് ദിനാചരണം നടന്നത്. '''ഒരേയൊരു ഭൂമി''' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ നട്ടു. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ജീവിക്കുകയും അത് വരും തലമുറയ്ക്കായി കരുതി വെക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന ബോധം കുട്ടികളിലുണ്ടാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ദിനാചരണത്തിൽ പങ്കാളിത്തം നൽകി. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന,പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
 
==വിദ്യാരംഗം കലാസാഹിത്യവേദി==
വിദ്യാരംഗം കലസാഹിത്യ വേദിയുടെ സ്കൂൾതല സമിതി രൂപീകരണം ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്നു.വിദ്യാരംഗം കൺവീനർമാരായ പ്രിയ കെ പി,കെ ആർ ലീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമിതി രൂപീകരിച്ചത്. കല,സാഹിത്യം, എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ സമിതിയിൽ അംഗങ്ങളായി ചേർത്തു. വിദ്യാർത്ഥികളിൽ നിന്ന് പത്ത് ബി യിലെ ബിലാൽ പി എൻ,ഏഴാം ക്ലാസ് എ ‍ഡിവിഷനിലെ നിരഞ്ജൻ എന്നീ കുട്ടികളെ കൺവീനർമാരായി തെരഞ്ഞെടുത്തു.കലസാഹിത്യ വേദിയുടെ പ്രവർത്തന ലക്ഷ്യങ്ങളെപ്പറ്റി കൺവീനറും അധ്യാപികയുമായ പ്രിയ കെ പി വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ക്ലാസുകളിൽ എത്തിക്കാൻ സമിതി അംഗങ്ങളെ ചുമതലപ്പെടുത്തി.
 
==ലോക വയോജന ദിനം==
==വായന കളരി==
 
'''മലയാള മനോരമ ദിനപത്ര'''ത്തിന്റെ '''വായനക്കളരി''' പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി '''മലയാള മനോരമ''' പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ പതിനേഴ് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വെച്ച് നടക്കുകയുണ്ടായി.പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന പ്രമുഖ പുസ്തകക്കടയായ ആദിത്യ ബുക്ക് സെന്ററാണ് കുട്ടികൾക്ക് പത്രം സ്പോൺസർ ചെയ്തത്. ബുക്ക് സെന്റർ ഉടമ സുഷമ സുരേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.എസ് ഡി പി വൈ യോഗം പ്രസിഡന്റ്  C. G. പ്രതാപൻ, ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ്‌, ഹെഡ്മിസ്ട്രസ് ശ്രീദേവി എസ് ആർ,അധ്യാപകർ, വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
 
==വായന ദിനാഘോഷം==
==അന്താരാഷ്ട്ര യോഗദിനം==
 
ജൂൺ ഇരുപത്തൊന്നാം തീയതി ചൊവ്വാഴ്ച അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആചരിച്ചു.ഒരാഴ്ചത്തെ പരിശീലനം നൽകിയാണ് കുട്ടികളെ തയ്യാറാക്കിയത്. യോഗാചാര്യൻ സഞ്ജീവിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയത്. ഹൈസ്‍കൂൾ ക്ലാസ്സുകളിലെ അമ്പതോളം കുട്ടികളെയാണ് പരിശീലിപ്പിച്ചത്. കുട്ടികളിൽനിന്ന് മികച്ച പ്രതികരണമാണുണ്ടായത്.പരിശീലനം ലഭിച്ച കുട്ടികളുടെ യോഗ പ്രദർശനവും അന്നേദിവസം നടക്കുകയുണ്ടായി.യോഗം ഭാരവാഹികൾ, പിടിഎ അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
 
==ലോക സംഗീതദിനം==
==ലോക ജനസംഖ്യാദിനം==
 
ലോകജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ പരിപാടികൾ ഏർപ്പെടുത്തുകയുണ്ടായി. അസംബ്ലിയിൽ ലഘു പ്രഭാഷണം ഉണ്ടായിരുന്നു. സെൻസസ് ജനസംഖ്യ കണക്കെടുപ്പിന്റെ രീതിയെ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവരശേഖരണത്തിന് യോജിക്കുന്ന ഒരു ഫോർമാറ്റ് തയ്യാറാക്കി ക്ലാസുകളിൽ നൽകുകയും ഓരോ കുട്ടിയുടേയും കുടുംബാംഗങ്ങളുടെ തൊഴിൽ, പ്രായം, കുടുംബ പശ്ചാത്തലം എന്നിവ സംബന്ധിച്ച കാര്യങ്ങൾ ഫോർമാറ്റിൽ രേഖപ്പെടുത്തി ക്ലാസ് അധ്യാപകരെ ഏൽപ്പിക്കുകയും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഒരു ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കുവാനും തീരുമാനിക്കുകയുണ്ടായി.
 
==പൈ ദിനം==
==ചാന്ദ്രദിനം==


*[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
*[[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]]
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[{{PAGENAME}}/ലോക വയോജന ദിനം|ലോക വയോജന ദിനം]]
*[[{{PAGENAME}}/വായന കളരി|വായന കളരി]]
*[[{{PAGENAME}}/വായന പക്ഷാചരണം|വായന പക്ഷാചരണം]]
*[[{{PAGENAME}}/അന്താരാഷ്ട്ര യോഗദിനം|അന്താരാഷ്ട്ര യോഗദിനം]]
*[[{{PAGENAME}}/ലോക സംഗീതദിനം|ലോക സംഗീതദിനം]]
*[[{{PAGENAME}}/ബഷീർ ദിനാചരണം|ബഷീർ ദിനാചരണം]]
*[[{{PAGENAME}}/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]]
*[[{{PAGENAME}}/പൈ ദിനാഘോഷം|പൈ ദിനാഘോഷം]]
*[[{{PAGENAME}}/ചാന്ദ്രദിനാഘോഷം|ചാന്ദ്രദിനാഘോഷം]]
*[[{{PAGENAME}}/ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]]
*[[{{PAGENAME}}/സംസ്കൃത ദിനാചരണം|സംസ്കൃത ദിനാചരണം]]
*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]]
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
*[[{{PAGENAME}}/ഗാന്ധിജയന്തി മെഗാക്വിസ്|ഗാന്ധിജയന്തി മെഗാക്വിസ്]]
*[[{{PAGENAME}}/ഗാന്ധിജയന്തി|ഗാന്ധിജയന്തി]]
*[[{{PAGENAME}}/പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ|പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/സ്‍കൂൾതല കലോൽസവം|സ്‍കൂൾതല കലോൽസവം]]
*[[{{PAGENAME}}/സ്കൂൾതല സ്പോ‍ർട്സ്|സ്കൂൾതല സ്പോ‍ർട്സ്]]
*[[{{PAGENAME}}/സ്‍കൂൾതല ശാസ്ത്രമേളകൾ|സ്‍കൂൾതല ശാസ്ത്രമേളകൾ]]
*[[{{PAGENAME}}/ലഹരി വിമുക്ത നവകേരളം|ലഹരി വിമുക്ത നവകേരളം]]
*[[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]]
*[[{{PAGENAME}}/കേരള പാഠ്യപദ്ധതി പരിഷ്‍കരണം|കേരള പാഠ്യപദ്ധതി പരിഷ്‍കരണം]]
*[[{{PAGENAME}}/സ്‍കൂൾ പി ടി എ പൊതുയോഗം|സ്‍കൂൾ പി ടി എ പൊതുയോഗം]]
*[[{{PAGENAME}}/സ്‍കൂൾ വാർഷികദിനം|സ്‍കൂൾ വാർഷികദിനം]]


=='''2021-2022 ലെ പ്രവർത്തനങ്ങൾ'''==
=='''2021-2022 ലെ പ്രവർത്തനങ്ങൾ'''==
വരി 82: വരി 83:
==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ==
==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ==
കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് 19ന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നവംബർ രണ്ട് ചൊവ്വാഴ്ച നടക്കുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സുധീർ മരുന്നിന്റെ ആദ്യ ഡോസ് രക്ഷിതാവിന് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.പി ബി ഖാദർ രക്ഷിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.ശുചിത്വ ശീലങ്ങളെക്കുറിച്ചും ,ആരോഗ്യപരമായ ഭക്ഷണ രീതിയെക്കുറിച്ചും വിശദമാക്കി.അടുത്ത ഡോസ് മരുന്നിന്റെ വിതരണം അടുത്തയാഴ്ച നടത്തുമെന്നും അറിയിച്ചു.സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കാനും തീരുമാനിച്ചു.
കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് 19ന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നവംബർ രണ്ട് ചൊവ്വാഴ്ച നടക്കുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സുധീർ മരുന്നിന്റെ ആദ്യ ഡോസ് രക്ഷിതാവിന് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.പി ബി ഖാദർ രക്ഷിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.ശുചിത്വ ശീലങ്ങളെക്കുറിച്ചും ,ആരോഗ്യപരമായ ഭക്ഷണ രീതിയെക്കുറിച്ചും വിശദമാക്കി.അടുത്ത ഡോസ് മരുന്നിന്റെ വിതരണം അടുത്തയാഴ്ച നടത്തുമെന്നും അറിയിച്ചു.സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കാനും തീരുമാനിച്ചു.
==പ്രവേശനോത്സവം '''തിരികെ സ്കൂളിലേക്ക്''' 2021 നവംബർ 1 തിങ്കൾ==
==പ്രവേശനോത്സവം - '''തിരികെ സ്കൂളിലേക്ക്''' - 2021 നവംബർ 1 തിങ്കൾ==
2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. 9:30 ന് കാര്യപരിപാടികൾ ആരംഭിച്ചു.ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി പ്രതാപൻ ,ഡിവിഷൻ കൗൺസിലർ C.R സുധീർ , ദേവസ്വം മാനേജർ KR വിദ്യാനാഥ് , മൂന്ന് സ്കൂളുകളിലേയും പ്രധാന അദ്ധ്യാപകർ, PTAപ്രസിഡന്റുമാർ ,യോഗാംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് C R സുധീർ ആയിരുന്നു.C G പ്രതാപൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി. ദേവസ്വം മാനേജർ ,ഹെഡ്‍മിസ്ട്രസ്  എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ് സദസ്സിലേക്ക് ആനയിച്ചത്. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഗാനം ,നൃത്തം എന്നിവ അവതരിപ്പിച്ചു.KKസീമ കൃതജ്‌ഞത പ്രകാശിപ്പിച്ചു.
2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. ഒമ്പതരയ്ക്ക് കാര്യപരിപാടികൾ ആരംഭിച്ചു.ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി പ്രതാപൻ ,ഡിവിഷൻ കൗൺസിലർ സി ആർ സുധീർ , ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ് , മൂന്ന് സ്കൂളുകളിലേയും പ്രധാന അദ്ധ്യാപകർ, പിടിഎ പ്രസിഡന്റുമാർ ,യോഗാംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് സി ആർ സുധീർ ആയിരുന്നു.സി ജി പ്രതാപൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി. ദേവസ്വം മാനേജർ ,ഹെഡ്‍മിസ്ട്രസ്  എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ് സദസ്സിലേക്ക് ആനയിച്ചത്. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഗാനം ,നൃത്തം എന്നിവ അവതരിപ്പിച്ചു.കെ കെ സീമ കൃതജ്‌ഞത പ്രകാശിപ്പിച്ചു.
 
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം==
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം==
ഹാൻഡ് വാഷ് നിർമ്മാണം
ഹാൻഡ് വാഷ് നിർമ്മാണം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848502...1924707" എന്ന താളിൽനിന്ന് ശേഖരിച്ചത്