"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=15048 | |||
|അധ്യയനവർഷം=2020-23 | |||
|യൂണിറ്റ് നമ്പർ=LK/2018/15048 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=വയനാട് | |||
|റവന്യൂ ജില്ല=വയനാട് | |||
|ഉപജില്ല=സുൽത്താൻ ബത്തേരി | |||
|ലീഡർ=ഫാത്തിമ റിൻഷ | |||
|ഡെപ്യൂട്ടി ലീഡർ=ഫിദൽ ഖമർ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മനോജ് സി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബിത പി ബി | |||
|ചിത്രം=15048littlekite.jpg | |||
|ഗ്രേഡ്= | |||
}} | |||
=='''ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്‌തു '''== | |||
സ്‌കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്തത്തിൽ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ RIGHT CLICK പ്രകാശനം ചെയ്‌തു . വയനാട് ജില്ല മാസ്റ്റർ ട്രെയിനർ ഹസീന സി യാണ് മാഗസിൻ പ്രകാശനം ചെയ്തത് ചടങ്ങിൽ പി ടി എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് ,എസ് എം സി ചെയർമാൻ ടി എം ഹയറുദീൻ ,പ്രിൻസിപ്പൽ ഷിവി കൃഷ്‌ണൻ ,വൈസ് പ്രിൻസിപ്പൽ ജോയ് വി സ്‌കറിയ ,മനോജ് സി ,സബിത പി ബി ,രാജേന്ദ്രൻ എം എന്നിവർ സംസാരിച്ചു | |||
<div><ul> | |||
<li style="display: inline-block;"> [[File:15048maga.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048mag.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ഭിന്നശേഷിക്കാർക്കും ആസ്വദിക്കാം ...!'''== | =='''ഭിന്നശേഷിക്കാർക്കും ആസ്വദിക്കാം ...!'''== | ||
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനിമേഷൻ പരിശീലനം നൽകി. കമ്പ്യൂട്ടർ പഠനം രസകരമാക്കുന്നതിൻ്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.കോളനികളിൽ കമ്പ്യൂട്ടർ സാക്ഷരത, ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.സമൂഹത്തിൽ നിന്ന് മാറിനിൽക്കേണ്ടവരല്ല ഞങ്ങൾ മുഖ്യധാരയിൽ നിൽക്കേണ്ടവർ തന്നെയാണ് എന്ന് ബോധിപ്പിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം. പരിശീലനത്തിൽ ശ്രേയ കല്യാണി, ഫെബിൻഷാ എന്നിവർ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായികളായി. കൈറ്റ് മാസ്റ്ററായ സി.മനോജ്, മിസ്ട്രസായ പി ബി സബിത, എസ് ഐ ടി സി എം രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. | ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനിമേഷൻ പരിശീലനം നൽകി. കമ്പ്യൂട്ടർ പഠനം രസകരമാക്കുന്നതിൻ്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.കോളനികളിൽ കമ്പ്യൂട്ടർ സാക്ഷരത, ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.സമൂഹത്തിൽ നിന്ന് മാറിനിൽക്കേണ്ടവരല്ല ഞങ്ങൾ മുഖ്യധാരയിൽ നിൽക്കേണ്ടവർ തന്നെയാണ് എന്ന് ബോധിപ്പിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം. പരിശീലനത്തിൽ ശ്രേയ കല്യാണി, ഫെബിൻഷാ എന്നിവർ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായികളായി. കൈറ്റ് മാസ്റ്ററായ സി.മനോജ്, മിസ്ട്രസായ പി ബി സബിത, എസ് ഐ ടി സി എം രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:15048ani.jpg|ലഘുചിത്രം|ഇടത്ത്|ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം ]] | [[പ്രമാണം:15048ani.jpg|ലഘുചിത്രം|ഇടത്ത്|ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം ]] | ||
[[പ്രമാണം:15048ani1.jpg|ലഘുചിത്രം| | [[പ്രമാണം:15048ani1.jpg|ലഘുചിത്രം|നടുവിൽ|ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം]] |
14:51, 18 ജൂലൈ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
15048-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15048 |
യൂണിറ്റ് നമ്പർ | LK/2018/15048 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ലീഡർ | ഫാത്തിമ റിൻഷ |
ഡെപ്യൂട്ടി ലീഡർ | ഫിദൽ ഖമർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മനോജ് സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സബിത പി ബി |
അവസാനം തിരുത്തിയത് | |
18-07-2023 | 15048mgdi |
ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്‌തു
സ്‌കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്തത്തിൽ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ RIGHT CLICK പ്രകാശനം ചെയ്‌തു . വയനാട് ജില്ല മാസ്റ്റർ ട്രെയിനർ ഹസീന സി യാണ് മാഗസിൻ പ്രകാശനം ചെയ്തത് ചടങ്ങിൽ പി ടി എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് ,എസ് എം സി ചെയർമാൻ ടി എം ഹയറുദീൻ ,പ്രിൻസിപ്പൽ ഷിവി കൃഷ്‌ണൻ ,വൈസ് പ്രിൻസിപ്പൽ ജോയ് വി സ്‌കറിയ ,മനോജ് സി ,സബിത പി ബി ,രാജേന്ദ്രൻ എം എന്നിവർ സംസാരിച്ചു
ഭിന്നശേഷിക്കാർക്കും ആസ്വദിക്കാം ...!
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനിമേഷൻ പരിശീലനം നൽകി. കമ്പ്യൂട്ടർ പഠനം രസകരമാക്കുന്നതിൻ്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.കോളനികളിൽ കമ്പ്യൂട്ടർ സാക്ഷരത, ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.സമൂഹത്തിൽ നിന്ന് മാറിനിൽക്കേണ്ടവരല്ല ഞങ്ങൾ മുഖ്യധാരയിൽ നിൽക്കേണ്ടവർ തന്നെയാണ് എന്ന് ബോധിപ്പിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം. പരിശീലനത്തിൽ ശ്രേയ കല്യാണി, ഫെബിൻഷാ എന്നിവർ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായികളായി. കൈറ്റ് മാസ്റ്ററായ സി.മനോജ്, മിസ്ട്രസായ പി ബി സബിത, എസ് ഐ ടി സി എം രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.