"ജി യു പി എസ് നന്ദിപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
| സ്കൂൾ ചിത്രം= 23260-001.jpeg | | സ്കൂൾ ചിത്രം= 23260-001.jpeg | ||
| }} | | }} | ||
== ചരിത്രം == | == ചരിത്രം == |
16:02, 12 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ നന്ദിപുലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് നന്ദിപുലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ജി യു പി എസ് നന്ദിപുലം | |
---|---|
വിലാസം | |
നന്ദിപുലം ജി. യു .പി. എസ്.നന്ദിപുലം , 680312 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 2763880 |
ഇമെയിൽ | hmgupsnandipulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23260 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു. പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജയ വി. എ |
അവസാനം തിരുത്തിയത് | |
12-05-2023 | 23260 |
ചരിത്രം
നമ്മുടെ വിദ്യാലയം ജി.യു.പി.എസ്,നന്ദിപുലം
1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ് സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്‌ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്.
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിന് ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യവേദി
- അമ്മ വായന
- സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
മുൻ സാരഥികൾ
ക്രമ നമ്പർ | കാലഘട്ടം | ||
---|---|---|---|
1 | പി.വർക്കി.വർക്കി | 2001 | 2002 |
2 | കെ.കെ. മാണി | 2002 | 2003 |
3 | കെ.കൃഷ്‍ണകുമാരി | 2003 | 2005 |
4 | സി.ആർ.ഇന്ദിര | 2005 | 2006 |
5 | കെ. വി. രമണി | 2006 | 2009 |
6 | എം.എ.കദീജബീവി | 2009 | 2011 |
7 | പി.കെ.കദീജാബീ | 2011 | 2018 |
8 | ശാന്ത എം. എ | 2019 | 2020 |
9 | ശ്രീജയ വി.എ. | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലതിക പ്രസാദ് - എഴുത്തുകാരി
- ടി.ആർ.അനിൽകുമാർ - ബാലസാഹിത്യകാരൻ
- ഡോ.അലോക് - ശിശുരോഗവിദഗ്ദൻ
- എം.എൻ.ജയൻ - അഡ്വക്കേറ്റ് നോട്ടറി
നേട്ടങ്ങൾ
വഴികാട്ടി
ഇരിഞ്ഞാലക്കുട റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കൊടകര വെള്ളിക്കുളങ്ങര ബസ്സിൽ കയറി മറ്റത്തൂർകുന്ന് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ 2.5കി. മി ദൂരം.{{#multimaps:10.388909,76.322064|width=800px|zoom=16}}