"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:43017 25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രീപ്രൈമറി താലോലം പരിപാടി ക്യാമറയിൽ പകർത്തിയപ്പോൾ ]] | {{Lkframe/Header}}[[പ്രമാണം:43017 25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രീപ്രൈമറി താലോലം പരിപാടി ക്യാമറയിൽ പകർത്തിയപ്പോൾ ]] | ||
കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM ബദർ സമാൻ നിർവഹിച്ചു. | [[പ്രമാണം:43017 26.jpg|ലഘുചിത്രം|8 th standard ൽ പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കേണ്ട വിധവും അതിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന little kites അംഗങ്ങൾ]] | ||
ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റര് ) | കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM ബദർ സമാൻ നിർവഹിച്ചു.. ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റര് ) ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ ബുധനാഴ്‌ചയും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു. ഒക്ടോബർ മാസത്തിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ 4 കുട്ടികൾക്ക് അനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിലും പരിശീലനം കൊടുത്തു . 2019 ഫെബ്രുവരി 16 17 തീയതികളിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് 9 -ആം സ്റ്റാൻഡേർഡിലെ അപർണ ബിജു എന്ന കുട്ടിയ്ക്ക് സെലക്ഷൻ ലഭിച്ചു. | ||
ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ ബുധനാഴ്‌ചയും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു | |||
ഒക്ടോബർ മാസത്തിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ 4 കുട്ടികൾക്ക് അനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിലും പരിശീലനം കൊടുത്തു | തുടർച്ചയായി എല്ലാ വർഷവും അഭിരുചി പരീക്ഷ നടത്തി അനിമേഷൻ, മലയാള ടൈപ്പിംഗ് ,സ്ക്രാച്ച്, പ്രോഗ്രാമിങ് തുടങ്ങിയവയിൽ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു . | ||
2019 ഫെബ്രുവരി 16 17 തീയതികളിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് 9 -ആം സ്റ്റാൻഡേർഡിലെ അപർണ ബിജു എന്ന കുട്ടിയ്ക്ക് സെലക്ഷൻ ലഭിച്ചു | |||
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ''' | |||
<u>ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം</u> | |||
<u>ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം</u> | |||
<u>സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം</u> | |||
<u>തിരിച്ചറിയൽ കാർഡ് വിതരണം</u> | |||
<u>ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം</u> | |||
<u>സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്</u> | |||
== ഡിജിറ്റൽ പൂക്കളം2019 == | == ഡിജിറ്റൽ പൂക്കളം2019 == |
16:42, 4 മേയ് 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM ബദർ സമാൻ നിർവഹിച്ചു.. ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റര് ) ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ ബുധനാഴ്‌ചയും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു. ഒക്ടോബർ മാസത്തിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ 4 കുട്ടികൾക്ക് അനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിലും പരിശീലനം കൊടുത്തു . 2019 ഫെബ്രുവരി 16 17 തീയതികളിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് 9 -ആം സ്റ്റാൻഡേർഡിലെ അപർണ ബിജു എന്ന കുട്ടിയ്ക്ക് സെലക്ഷൻ ലഭിച്ചു.
തുടർച്ചയായി എല്ലാ വർഷവും അഭിരുചി പരീക്ഷ നടത്തി അനിമേഷൻ, മലയാള ടൈപ്പിംഗ് ,സ്ക്രാച്ച്, പ്രോഗ്രാമിങ് തുടങ്ങിയവയിൽ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു .
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം
തിരിച്ചറിയൽ കാർഡ് വിതരണം
ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം
സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്