ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ചിത്രം -1 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രീപ്രൈമറി താലോലം പരിപാടി ക്യാമറയിൽ പകർത്തിയപ്പോൾ ചിത്രം -2 8  th standard ൽ  പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കേണ്ട വിധവും അതിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന little kites അംഗങ്ങൾ

കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM ബദർ സമാൻ നിർവഹിച്ചു.. ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റര് ) ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ ബുധനാഴ്‌ചയും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു. ഒക്ടോബർ മാസത്തിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ 4 കുട്ടികൾക്ക് അനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിലും പരിശീലനം കൊടുത്തു . 2019 ഫെബ്രുവരി 16 17 തീയതികളിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് 9 -ആം സ്റ്റാൻഡേർഡിലെ അപർണ ബിജു എന്ന കുട്ടിയ്ക്ക് സെലക്ഷൻ ലഭിച്ചു.

തുടർച്ചയായി എല്ലാ വർഷവും അഭിരുചി  പരീക്ഷ നടത്തി അനിമേഷൻ, മലയാള ടൈപ്പിംഗ് ,സ്ക്രാച്ച്, പ്രോഗ്രാമിങ് തുടങ്ങിയവയിൽ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു .

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

തിരിച്ചറിയൽ കാർഡ് വിതരണം

ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

ഡിജിറ്റൽ പൂക്കളം2019