ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-10-2025 | Nisharajrajendran |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
അയിരൂപ്പാറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിലെ പ്രിലിമിനറി ക്യാമ്പ് 23 -09 -2025 ന് നടന്നു.കൈറ്റ് മാസ്റ്റർ ശ്രീ അരുൺ സി വിജയൻ ക്യാമ്പിന് നേതൃത്വം നൽകി.ഹെഡ് മിസ്ട്രസ് ശ്രീമതി സലീന സ്റ്റാഫ് സെക്രട്ടറി ശ്രീ ഹരികുമാർ എന്നിവർ ക്യാമ്പിന് ആശംസകൾ നൽകി സംസാരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിനോട് ഒപ്പം കുട്ടികളുടെ രക്ഷകർത്താക്കളോടൊത്തുള്ള ഒരു മീറ്റിങ്ങും സംഘടിപ്പിച്ചു.
.