ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43017 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43017
യൂണിറ്റ് നമ്പർ LK/2018/43017
അധ്യയനവർഷം 2023-2026
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല Thiruvananthapuram
റവന്യൂ ജില്ല Thiruvananthapuram
ഉപജില്ല Kaniyapuram
ലീഡർ Saniya
ഡെപ്യൂട്ടി ലീഡർ Arjun
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 Jasmin.N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 L.Leena
17/ 04/ 2024 ന് Littlekites2023
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2023 ജൂൺ 13 നു ഈ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. 58 കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്നും 30 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു.

2023 ജൂലൈ 1 നു 2023-2026 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. LVHS ലെ ദിവ്യ ടീച്ചർ ക്ലാസ് നയിച്ചു. 2023 ആഗസ്ത് - 15 നു ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടാഗോർ തിയേറ്ററിൽ 30 കുട്ടികളും രണ്ട് അധ്യാപകരും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് സ്കൂൾതല പോസ്റ്റർ മത്സരം നടത്തി . 2023 ആഗസ്ത് - 11 നു സ്കൂൾതലത്തിൽ ഒരു IT മേളയും സംഘടിപ്പിച്ചു.

2023 സെപ്റ്റംബർ 1 നു 2022-2025 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് നടന്നു. LVHS ലെ ശ്രീജ ടീച്ചർ ക്ലാസ് നയിച്ചു.  ഈ ക്യാമ്പിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച എട്ടു കുട്ടികളെ ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായി സബ്‌ജില്ല ക്യാമ്പിലേക്ക് തെരെഞ്ഞെടുത്തു.

ഒക്‌ടോബർ 16,17,18 തീയതികളിലായി നടന്ന ITമേളയിൽ  ആനിമേഷൻ ,പ്രോഗ്രാമിങ് തുടങ്ങി ഏഴ് ഐറ്റങ്ങളിൽ കുട്ടികൾ പങ്കെടുത്തു. X B ക്ലാസ്സിലെ നിഖിൽ.ബി ക്വിസ് ,ആനിമേഷൻ  എന്നിവയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.