ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43017 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43017
യൂണിറ്റ് നമ്പർ LK/2018/43017
അധ്യയനവർഷം 2022-2025
അംഗങ്ങളുടെ എണ്ണം 33
വിദ്യാഭ്യാസ ജില്ല Thiruvananthapuram
റവന്യൂ ജില്ല Thiruvananthapuram
ഉപജില്ല Kaniyapuram
ലീഡർ Safna.S
ഡെപ്യൂട്ടി ലീഡർ Nandagopal
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 Jasmin.N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 C.R.Leena
17/ 04/ 2024 ന് Littlekites2023
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2022-2025 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2022സെപ്റ്റംബർ 15ന് നടന്ന‍ു. ഈ ബാച്ചിന്റെ സ്‍ക‍ൂൾതലക്യാമ്പ് 2023 സെപ്റ്റംബർ ഒന്നാം തീയതി നടന്ന‍ു. 33 ക‍ുട്ടികൾ പങ്കെട‍ുത്ത‍ു. പോത്തൻകോട് എൽ.വി.എച്ച്.എസിലെ ശ്രീജ ടീച്ചർ ക്ളാസ് നയിച്ച‍ു. ഈ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്‍ചവച്ച എട്ട‍ു ക‍ുട്ടികളെ ആനിമേഷൻ, പ്രോഗ്രാമിങ്എന്നീ വിഭാഗങ്ങളിലായി സബ്‍ജില്ലാ ക്യാമ്പിലേക്ക് തെര‍ഞ്ഞെടുത്തു.