"സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 108: വരി 108:
2006 ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മാസ്റററും ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോൾ കോർട്ടും ഓഡിയോ വിഷ്വൽ ലാബും തുടങ്ങി.
2006 ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മാസ്റററും ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോൾ കോർട്ടും ഓഡിയോ വിഷ്വൽ ലാബും തുടങ്ങി.
NB:നാളിതുവരെ 39 പേർ മാനേജർമാരായും 39 പേർ ഹെഡ്മാസ്റ്റർമാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുൾ വ്ദ്യാര്ത്ഥികുളും ഇപ്പോൾ പ്രവർത്തിക്കുന്നു.
NB:നാളിതുവരെ 39 പേർ മാനേജർമാരായും 39 പേർ ഹെഡ്മാസ്റ്റർമാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുൾ വ്ദ്യാര്ത്ഥികുളും ഇപ്പോൾ പ്രവർത്തിക്കുന്നു.
 
==പാഠ്യേതരപ്രവർ‍ത്തനങ്ങൾ==
 
 
 
 
 
                       
   
3പാഠ്യേതരപ്രവർ‍ത്തനങ്ങൾ
കുട്ടികളുടെ സമ്പൂർണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി സ്കൂളില് താഴെപറയുന്ന പ്രസ്ഥാലങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.
കുട്ടികളുടെ സമ്പൂർണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി സ്കൂളില് താഴെപറയുന്ന പ്രസ്ഥാലങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.
1.സ്കുൾ ലൈബ്രറി  
1.സ്കുൾ ലൈബ്രറി  
വരി 127: വരി 119:
   കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ്  ക്ലബ്  സഹായിക്കുന്നു. ക്വിസ് മൽസരങ്ങൾ,ശാസ്ത്ര പ്രദർശനങ്ങള് തുടങ്ങിയവ സയൻസ്  ക്ലബിൻറെ ആഭിമുഖത്തിൽ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു.
   കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ്  ക്ലബ്  സഹായിക്കുന്നു. ക്വിസ് മൽസരങ്ങൾ,ശാസ്ത്ര പ്രദർശനങ്ങള് തുടങ്ങിയവ സയൻസ്  ക്ലബിൻറെ ആഭിമുഖത്തിൽ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു.


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
    * സ്കൗട്ട് & ഗൈഡ്സ്.
    * എൻ.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിൻ.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്


ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
==മാനേജ്മെന്റ്==
മുൻ സാരഥികൾ


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


    * ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==
    * ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
    * ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
    * അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
    * അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം


വഴികാട്ടി
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
    * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
    * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്
    ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<!--visbot  verified-chils->

16:37, 31 മാർച്ച് 2023-നു നിലവിലുള്ള രൂപം

സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം
വിലാസം
മാന്നാനം

മാന്നാനം പി.ഒ, കോട്ടയം
,
മാന്നാനം പി.ഒ, പി.ഒ.
,
686651
,
കോട്ടയം ജില്ല
വിവരങ്ങൾ
ഇമെയിൽstephrem@bsnl.in
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ് ‍
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
അവസാനം തിരുത്തിയത്
31-03-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





സ്കൂൾ ചരിത്രം

വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.

1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു. 1834 ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു. 1835 വിജ്‍ഞാന നുകസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെൻറ് .ജോസഫ് പ്രസ്സിനു തുടക്കമിട്ടു. കേരളത്തിലെ മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തെയും മുദ്രാലയമാണത് . സ്കൂൂളിനു സമീപത്താണതു സ്ഥിതി ചെയ്യുന്നത് 1846 വിദ്യാ ദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നൽകുന്നു 1881 സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ കട്ടക്കയത്തിൽ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്. 1885 സ്കുൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലന്പറമ്പിൽ അദ്ധ്യാപകനായി ചാര്ജ്ജെടുത്തു. ശ്രീ പി.സി.കുര്യൽ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ . ആദ്യം വിദ്യാർത്ഥിയായി ഒരാൾ മാത്രമേ ചേർന്നിരുന്നുള്ളു. 1887 ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ് കൂളിനോടനുബന്ധിച്ച് സെൻറ് അലോഷ്യസ് ബോര്ഡിംഗ് രൂപീകൃതമായി. 1890 മാന്നാനം കോൺവൻറ് മിഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവൺമെൻറ് ഔദ്യോഗീക അംഗീകാരം നൽകി. 1891 സ്കൂളിനു പ്രതിമാസ ഗ്രാൻറ് അനുവദിച്ചു കിട്ടി. 1892 സ്കൂൾ സെൻറ്.എഫ്രംമിൻറെ പേരിൽ മാർ ലവീഞ്ഞ് മെത്രാനാൽ സമർപ്പിക്കപ്പെട്ടു.പൗരസ്ത്യനും , സുറിയാനി സാഹിത്യകാരനുമായ വിശുദ്ധൻ ലോകം എങ്ങും അറിയപ്പെടുന്ന മഹാ പണ്ഡിതനാണ് .എഫ്രേം എന്ന പദത്തിൻറെ അർത്ഥം ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ്.അതിനാൽ "സൽ ഫലങ്ങളുടെ ആലയമാകണം "എന്ന അഭിലാഷത്തിൻറെ പൂർത്തീകരണമായിരിക്കാം സ്കൂളിനെ ഈ പേര് നൽകാൻ പ്രേരിപ്പിച്ചത്. മാർ എഫ്രേമിൻറെ തിരുനാൾ ജൂൺ 9ന് സാർവ്വത്രക സഭ ആഘോഷിക്കുന്നു.

  1901ഹൈസ്കുൾ ക്ലാസ്സുകൾ ആരംഭിക്കുന്നുു .ആദ്യത്തെ ഇംഗ്ലീഷ് അദ്ധ്യാപകൻ യൂറോപ്യൻ ആയിരുന്നു.

1904 പണ്ഡിതവരേണ്യനായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിക്കുകയും അതിൻറെ രക്ഷാദികാരിയായിരിക്കാൻ സമ്മതിക്കുകയും ചെയ്യുന്നു. 1910 സ്കുളിൻറെ രജതജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്ക്യത്തിൽ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജർ. 1935 സ്കുളിൻറെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു. 1936 കനക ജൂബിലി ആഘോഷിച്ചു.മെത്രാൻമാർ, ഉദ്യോദസ്ഥ പ്രമുഘരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികൾ നടന്നു. 1947 സെൻറ് എഫ്രേംസ് മലയാളം മീഡീയമായി. 1962 സ്കുള്ൻറെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോർ ജനറാൾ,മെത്രാൻമാർ കേരള ഗവർണ്ണർ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികൾ പങ്കെടുത്തിരുന്നു. 1965 സെന്റ് എഫ്രേംസിൽ വിപുലമായ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനവും എൻ.സി.സി.യും ആരംഭിച്ചു. 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂൾ മുറിയുും പൂർത്തിയാക്കി. 1986 സ്കൂളിൻറെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവർണ്ണർ പി.രാമചന്ദ്രൻ, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷൻമാർ,പ്രമുഖരായ പൂർവ്വ വിദ്യാര്ത്ഥികൾ തുടങ്ങി അനേകർ പ്രസ്തുത പരിപാടികളിൽ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരമ നിർമ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകൻ ശ്രീ.ജോർജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാർഡ് ലഭിച്ചു.

1910 സ്കുളിൻറെ രജതജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്ക്യത്തിൽ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജർ. 1935 സ്കുളിൻറെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു. 1936 കനക ജൂബിലി ആഘോഷിച്ചു.മെത്രാൻമാർ, ഉദ്യോദസ്ഥ പ്രമുഘരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികൾ നടന്നു. 1947 സെൻറ് എഫ്രേംസ് മലയാളം മീഡീയമായി. 1962 സ്കുള്ൻറെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോർ ജനറാൾ,മെത്രാൻമാർ കേരള ഗവർണ്ണർ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികൾ പങ്കെടുത്തിരുന്നു. 1965 സെന്റ് എഫ്രേംസിൽ വിപുലമായ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനവും എൻ.സി.സി.യും ആരംഭിച്ചു. 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂൾ മുറിയുും പൂർത്തിയാക്കി. 1986 സ്കൂളിൻറെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവർണ്ണർ പി.രാമചന്ദ്രൻ, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷൻമാർ,പ്രമുഖരായ പൂർവ്വ വിദ്യാര്ത്ഥികൾ തുടങ്ങി അനേകർ പ്രസ്തുത പരിപാടികളിൽ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരമ നിർമ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകൻ ശ്രീ.ജോർജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1987 ബോർഡിങ്ങിൻറെ ശതാബ്ദി അത്യാഡംബരപൂർവ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളിൽ ഓഡിറ്റോറിയം നിർമ്മിച്ചു. 1988 വിശാലമായ ഒരു സ്റ്റേഡിയം സ്കുളിൻറെ തെക്കുവശത്തായി നിർമ്മാണം ആരംഭിച്ചു. 1993 പ്രദാന കെട്ടിടത്തിൻറെ തട്ട് മാറ്റി വാർക്കുകയും ക്ലാസ്സുകൾ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു. 1998 സ്കുളിൻറെ പ്രദാന കവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിച്ചു.സ്കൂളിൽ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ് തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെൻറ്.ജോസഫ് എൽ.പി.സ്കൂളിലേക്ക് മാറ്റി. 2000 സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി തുടങ്ങി.പ്ലസ് ടു ബ്ലോക്കിൻറെയും ബോർഡിങ്ങ് മെസ് ഹാളിൻറെയും നിർമ്മാണം പൂർത്തിയായി. 2003ഇംഗ്ലീഷ് മീഡിയം ഡിവിഷൻ എട്ടാം ക്ലാസ്സിൽ ആരംഭിച്ചു.സ്പോട്സ് കൗൺസിലിൻറെ സഹായത്തോടെ "സ്പോട്സ് ഹോസ്റ്റൽ "(ബാസ്ക്കറ്റ് ബോൾ) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എൽ.,ഡി.സി.എൽ.,പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി. 2004 ഓഫിസ് കംപ്യൂട്ടർ വൽക്കരിച്ചു 2006 ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മാസ്റററും ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോൾ കോർട്ടും ഓഡിയോ വിഷ്വൽ ലാബും തുടങ്ങി. NB:നാളിതുവരെ 39 പേർ മാനേജർമാരായും 39 പേർ ഹെഡ്മാസ്റ്റർമാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുൾ വ്ദ്യാര്ത്ഥികുളും ഇപ്പോൾ പ്രവർത്തിക്കുന്നു.

പാഠ്യേതരപ്രവർ‍ത്തനങ്ങൾ

കുട്ടികളുടെ സമ്പൂർണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി സ്കൂളില് താഴെപറയുന്ന പ്രസ്ഥാലങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. 1.സ്കുൾ ലൈബ്രറി

  വായനാ ശീലം വളർത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു.

2.സ്കുൾ പാർലമെൻറ്

  പാഠ്യാനുബന്ധ പ്രനർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനു അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണ ബോധവും വളർത്തുന്നതിനും കുട്ടികൾക്ക് ജനാധിപത്യ ക്രമത്തിൽ വേണ്ട പ്രായോഗീക പരിശീലനം നൽകുന്നതിനും ഇത് സഹായിക്കുന്നു.

3 ലിറ്റററി & ആർട്സ് ക്ലബ്

   കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ  ലിറ്റററി & ആർട്സ് ക്ലബ്  സഹായിക്കുന്നു.

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്

  കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ്  ക്ലബ്  സഹായിക്കുന്നു. ക്വിസ് മൽസരങ്ങൾ,ശാസ്ത്ര പ്രദർശനങ്ങള് തുടങ്ങിയവ സയൻസ്  ക്ലബിൻറെ ആഭിമുഖത്തിൽ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു.


മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ