ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എം.എൽ..പി.എസ് മമ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:19822 kanal2.jpg|ലഘുചിത്രം|'''kanal shashramela''']]
{{prettyurl|GMLPS Mamburam}}
{{prettyurl|GMLPS Mamburam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

15:26, 24 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
kanal shashramela
ജി.എം.എൽ..പി.എസ് മമ്പുറം
വിലാസം
മമ്പുറം

മമ്പുറം പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ8089875267
ഇമെയിൽglpsmampuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19822 (സമേതം)
യുഡൈസ് കോഡ്32051300721
വിക്കിഡാറ്റQ64564025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ83
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എൻ.കെ
പി.ടി.എ. പ്രസിഡണ്ട്ഹസ്സൻ കുട്ടി എൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂനത്ത്. കെ
അവസാനം തിരുത്തിയത്
24-03-2023GMLPS MAMPURAM


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മമ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി മമ്പുറം സ്കൂൾ.

ചരിത്രം

മലപ്പുറം ജില്ലയിലെ എ ആർ  നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 മുഹമ്മദ് സലീം
2 ശ്രീകുമാരി
3 അനിത
4 ബാലൻ
5 ഉഷ
6 അബൂബക്കർ
7 അജിത
8 ലൂസി
9 പെണ്ണമ്മ
10 പുന്നൂസ്
11 ജോർജ് കുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1 പി പി ബഷീർ അഡ്വക്കേറ്റ്
2 ചാലിൽ ബഷീർ
3 അസ്‌ലം സർ


ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥാപനത്തിൽ നിന്ന് 10km യാത്ര ചെയ്‌താൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം.
  • സ്ഥാപത്തിൽ നിന്ന് 3 km യാത്ര ചെയ്‌താൽ ചെമ്മാട് ബസ് സ്റ്റാൻഡിൽ എത്തിചേരാം.
  • NH 17-ൽ വികെ പടി ബസ് സ്റ്റോപ്പിൽ നിന്ന് 2km തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം.

{{#multimaps: 11°3'13.36"N, 75°55'13.08"E |zoom=18 }} -

"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_മമ്പുറം&oldid=1897108" എന്ന താളിൽനിന്ന് ശേഖരിച്ചത്