"എ.എം.യു.പി സ്കൂൾ പാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 74: | വരി 74: | ||
കലാകായിക പ്രവർത്തനങ്ങളിൽ വേണ്ട മികവ് പൂലർത്താൻ സാധിക്കൂന്നുണ്ട്.പൂന്തോട്ട നിർമ്മാണം ശലഭോധ്യാനം എന്നിവ നിർമ്മിക്കുന്നതിൽ കുട്ടികൾ പങ്കാളികളാണ്.പച്ചക്കറി തോട്ട നിർമ്മാണവും സ്കൂളിന്റെ പ്രധാന പ്രവർത്തനമാണ്. | കലാകായിക പ്രവർത്തനങ്ങളിൽ വേണ്ട മികവ് പൂലർത്താൻ സാധിക്കൂന്നുണ്ട്.പൂന്തോട്ട നിർമ്മാണം ശലഭോധ്യാനം എന്നിവ നിർമ്മിക്കുന്നതിൽ കുട്ടികൾ പങ്കാളികളാണ്.പച്ചക്കറി തോട്ട നിർമ്മാണവും സ്കൂളിന്റെ പ്രധാന പ്രവർത്തനമാണ്. | ||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
== <small>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മറ്റൂള്ള കുട്ടികളുടെ ഒപ്പമെത്തിക്കാൻ ഒപ്പം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി തുടക്കം കുറിച്ച പദ്ധതി വിജയകരമായിരുന്നു</small> == | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== |
14:50, 22 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി സ്കൂൾ പാഴൂർ | |
---|---|
വിലാസം | |
പാഴൂർ എ.എം.യു.പി.എസ്. പാഴൂർ , പാഴൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | amupspazhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19368 (സമേതം) |
യുഡൈസ് കോഡ് | 32050800614 |
വിക്കിഡാറ്റ | Q64563799 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുറ്റിപ്പുറം, |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 358 |
പെൺകുട്ടികൾ | 360 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി.എം.എൻ |
പി.ടി.എ. പ്രസിഡണ്ട് | വേലായുധൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീഷ |
അവസാനം തിരുത്തിയത് | |
22-03-2023 | 19368 |
ചരിത്രം
ഭാരതപുഴയുടെ തീരത്തു പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പാഴൂർ. ഈ പ്രദേശത്ത് 1900-ൽ താഴത്തറ സ്വദേശിയായ മുഹമ്മദ് മാസ്റ്റർ ഒരു ഏകാംഗ സ്കൂൾ പാഴൂരിനടുത്തുള്ള പറക്കുന്നത്ത് സ്ഥാപിച്ചു. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ ഏൽപ്പിക്കുകയായിരുന്നു പതിവ്.13 വർഷത്തിന് ശേഷം ഇപ്പോഴത്തെ മാനേജരായ പാഴൂർ മുഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് 1914- ൽ പാഴൂരിൽ ചെറിയ ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റി.പ്രസ്തുത സ്കൂളിൽ മതപഠനം(ഓത്തുപള്ളി) കൂടി നടത്തിവന്നിരുന്നു.1921- ൽ ഈ സ്ഥാപനം നാലാം ക്ലാസ് വരെ ഉള്ള ഒരു സ്കൂളായി മാറി.1930-ൽ അഞ്ചാം ക്ലാസു കൂടി ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു.1962-ൽ ഇപ്പോഴത്തെ മാനേജർ സ്ഥാനം ഏറ്റെടുത്തു.1982-ൽ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തി.ഇപ്പോൾ ഈ സ്കൂളിൽ 712 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
Pre KER KER വിഭാഗങ്ങളിലായി 27 ക്ളാസ് മുറികൾ നിലവിലുണ്ട്.കുട്ടികൾക്ക് ആനുപാതികമായി ശുചിമുറികളുണ്ട്.സ്കൂളിന്റെ പ്രധാന ആകർഷണം സ്കൂളിലെ ഒാപ്പൺ ഒാഡിറ്റോറിയമാണ്.കൂട്ടികളെ സമയബന്ധിതമായി സ്കൂളിലെത്തിക്കാനും സ്കൂളിൽ നിന്ന് വീട്ടിലെത്തിക്കാനൂം സ്കുൂൾ വാഹന സൗകര്യം പര്യാപ്തമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങളിൽ വേണ്ട മികവ് പൂലർത്താൻ സാധിക്കൂന്നുണ്ട്.പൂന്തോട്ട നിർമ്മാണം ശലഭോധ്യാനം എന്നിവ നിർമ്മിക്കുന്നതിൽ കുട്ടികൾ പങ്കാളികളാണ്.പച്ചക്കറി തോട്ട നിർമ്മാണവും സ്കൂളിന്റെ പ്രധാന പ്രവർത്തനമാണ്.
പ്രധാന കാൽവെപ്പ്:
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മറ്റൂള്ള കുട്ടികളുടെ ഒപ്പമെത്തിക്കാൻ ഒപ്പം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി തുടക്കം കുറിച്ച പദ്ധതി വിജയകരമായിരുന്നു
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.867901,76.014837|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19368
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ