"സഹായം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{പ്രവർത്തനസഹായങ്ങൾ}} | ||
== ആമുഖം == | == ആമുഖം == | ||
സ്കൂളുകളുടെ [[ചരിത്രം]], സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളും സ്കൂൾസംബന്ധിയായ അധികവിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. | |||
താളിലെ ഉള്ളടക്കം വിവിധതലക്കെട്ടുകളിലായി ക്രമീകരിച്ച് പ്രസിദ്ധീകരിക്കാം. ഓരോ തലക്കെട്ടിനുമൊപ്പം വളരെ നീണ്ട ഉള്ളടക്കം ചേർക്കുന്നത് താളിന്റെ ഘടനയ്ക്ക് അനുചിതമാണ്. താൾ തുറന്നുവരാൻ കൂടുതൽ സമയമെടുക്കാനും ഇതിടയാക്കും. അതിനാൽ, വലിയ ഉള്ളടക്കത്തിന്റെ ഒരു സംക്ഷിപ്തരൂപം മാത്രം മുഖ്യതാളിൽ നൽകി വിശദമായ വിവരണങ്ങൾ '''ഉപതാളിൽ''' ചേർക്കാവുന്നതാണ്. ഇത്തരം [[സഹായം/ഉപതാൾ|ഉപതാൾ]] സൃഷ്ടിക്കുന്നതെങ്ങനെയെന്ന് [[സഹായം/ഉപതാൾ|ഇവിടെ വിശദീകരിച്ചിട്ടുണ്ട്]]. | |||
[[പ്രമാണം:Header1.png|thumb|left|വിവിധ വിഭാഗങ്ങൾ കാണുക]] <br> | |||
*സ്കൂളിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ പ്രധാനതാളിൽ ചുരുക്കത്തിൽ നൽകുക. അധികവിവരങ്ങൾ അതിനായുള്ള പ്രത്യേക താളിൽ ചേർക്കാം. ഉദാഹരണമായി, ചരിത്രത്തിന്റെ '''ചുരുക്കം''' പ്രധാനതാളിൽ നൽകി, വിശദമായുള്ള വിവരണം '''ചരിത്രം''' എന്ന ടാബിൽ ചേർക്കാം. | |||
[[പ്രമാണം:Header2.png|thumb|left]] | |||
*സ്കൂളിലെ ഓരോ വിഭാഗത്തിന്റേയും ( എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ) തനത് പ്രവർത്തനങ്ങൾ അതിനായി നിർദ്ദേശിക്കപ്പെട്ട പേജിൽ ചേർക്കുക. | |||
*[[സഹായം:മാതൃകാപേജ്|'''മാതൃകാപേജ്''']] കാണുക. താളിന്റെ ഘടനയും ഉള്ളടക്കവും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. | |||
*കൂടുതൽ അറിയുവാൻ [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ |'''സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ''']] കാണുക | |||
[[വർഗ്ഗം: സഹായക താളുകൾ]] | |||
<!--visbot verified-chils-> | |||
13:01, 9 മാർച്ച് 2023-നു നിലവിലുള്ള രൂപം
ആമുഖം
സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളും സ്കൂൾസംബന്ധിയായ അധികവിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.
താളിലെ ഉള്ളടക്കം വിവിധതലക്കെട്ടുകളിലായി ക്രമീകരിച്ച് പ്രസിദ്ധീകരിക്കാം. ഓരോ തലക്കെട്ടിനുമൊപ്പം വളരെ നീണ്ട ഉള്ളടക്കം ചേർക്കുന്നത് താളിന്റെ ഘടനയ്ക്ക് അനുചിതമാണ്. താൾ തുറന്നുവരാൻ കൂടുതൽ സമയമെടുക്കാനും ഇതിടയാക്കും. അതിനാൽ, വലിയ ഉള്ളടക്കത്തിന്റെ ഒരു സംക്ഷിപ്തരൂപം മാത്രം മുഖ്യതാളിൽ നൽകി വിശദമായ വിവരണങ്ങൾ ഉപതാളിൽ ചേർക്കാവുന്നതാണ്. ഇത്തരം ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
- സ്കൂളിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ പ്രധാനതാളിൽ ചുരുക്കത്തിൽ നൽകുക. അധികവിവരങ്ങൾ അതിനായുള്ള പ്രത്യേക താളിൽ ചേർക്കാം. ഉദാഹരണമായി, ചരിത്രത്തിന്റെ ചുരുക്കം പ്രധാനതാളിൽ നൽകി, വിശദമായുള്ള വിവരണം ചരിത്രം എന്ന ടാബിൽ ചേർക്കാം.
- സ്കൂളിലെ ഓരോ വിഭാഗത്തിന്റേയും ( എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ) തനത് പ്രവർത്തനങ്ങൾ അതിനായി നിർദ്ദേശിക്കപ്പെട്ട പേജിൽ ചേർക്കുക.
- മാതൃകാപേജ് കാണുക. താളിന്റെ ഘടനയും ഉള്ളടക്കവും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
- കൂടുതൽ അറിയുവാൻ സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ കാണുക