"ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:




ലിറ്റിൽ കൈറ്റ്സിൽ 125 അംഗങ്ങൾ ഉണ്ട് .കൈറ്റ്മാസ്റ്റർ സ്മിനി ടീച്ചർ, അനുപമ ടീച്ചർ.   
ലിറ്റിൽ കൈറ്റ്സിൽ 125 അംഗങ്ങൾ ഉണ്ട് .കൈറ്റ്മാസ്റ്റർ സ്മിനി ടീച്ചർ, അനുപമ ടീച്ചർ. 2022 . ഈ വര്ഷം കൊടുവായൂർ ലിറ്റിൽ കൈറ്റ്സ് മികച്ച നേട്ടങ്ങൾ ഉണ്ടാക്കി. സബ്ജില്ലാ ക്യാമ്പിൽ അനിമേഷൻ ,പ്രോഗ്രാമിങ് വിഭാഗങ്ങളിൽ 8 കുട്ടികൾ പങ്കെടുത്തു. ജില്ലാ ക്യാമ്പിലേക്ക് സെക്ഷൻ ലഭിച്ച മുഹമ്മദ് ഹാഷിം ജൂലൈ മാസം പിഎംജി സ്കൂളിൽ നടന്ന 2 ദിവസത്തെ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ചു. പ്രോഗ്രാമിങ് വിഭാഗത്തിൽ ആണ് ഹാഷിം പങ്കെടുത്തത് . മറ്റു കുട്ടികൾക്ക് ഹിഷാം തനിക്കു ലഭിച്ച ട്രെയിനിങ് പങ്കുവച്ചു . സബ്ജില്ലാ റിസോഴ്സ് പേഴ്സൺ ആയി സ്കൂളിലെ കുറെ മിസ്ട്രസ് സ്‌മിനി ടീച്ചറും ,ജില്ലാ ക്യാമ്പിലെ റിസോഴ്സ് പേഴ്സൺ ആയി അനുപമ ടീച്ചറും പങ്കെടുത്തു.
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]

07:16, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

21019-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21019
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ലീഡർയദുകൃഷ്ണ
ഡെപ്യൂട്ടി ലീഡർപ്രിയങ്ക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിനി ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനുപമ എം
അവസാനം തിരുത്തിയത്
28-07-2022Anupamaanil


ലിറ്റിൽ കൈറ്റ്സിൽ 125 അംഗങ്ങൾ ഉണ്ട് .കൈറ്റ്മാസ്റ്റർ സ്മിനി ടീച്ചർ, അനുപമ ടീച്ചർ. 2022 . ഈ വര്ഷം കൊടുവായൂർ ലിറ്റിൽ കൈറ്റ്സ് മികച്ച നേട്ടങ്ങൾ ഉണ്ടാക്കി. സബ്ജില്ലാ ക്യാമ്പിൽ അനിമേഷൻ ,പ്രോഗ്രാമിങ് വിഭാഗങ്ങളിൽ 8 കുട്ടികൾ പങ്കെടുത്തു. ജില്ലാ ക്യാമ്പിലേക്ക് സെക്ഷൻ ലഭിച്ച മുഹമ്മദ് ഹാഷിം ജൂലൈ മാസം പിഎംജി സ്കൂളിൽ നടന്ന 2 ദിവസത്തെ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ചു. പ്രോഗ്രാമിങ് വിഭാഗത്തിൽ ആണ് ഹാഷിം പങ്കെടുത്തത് . മറ്റു കുട്ടികൾക്ക് ഹിഷാം തനിക്കു ലഭിച്ച ട്രെയിനിങ് പങ്കുവച്ചു . സബ്ജില്ലാ റിസോഴ്സ് പേഴ്സൺ ആയി സ്കൂളിലെ കുറെ മിസ്ട്രസ് സ്‌മിനി ടീച്ചറും ,ജില്ലാ ക്യാമ്പിലെ റിസോഴ്സ് പേഴ്സൺ ആയി അനുപമ ടീച്ചറും പങ്കെടുത്തു. ഡിജിറ്റൽ മാഗസിൻ 2019