"ഗവ. എൽ പി എസ് വെള്ളാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 3: വരി 3:
{{PSchoolFrame/Header}}                                                       
{{PSchoolFrame/Header}}                                                       
{{prettyurl|G.L.P.S. VELLANICKAL}}
{{prettyurl|G.L.P.S. VELLANICKAL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെള്ളാണിക്കൽ  
|സ്ഥലപ്പേര്=വെള്ളാണിക്കൽ  
വരി 70: വരി 67:
== ചരിത്രം ==
== ചരിത്രം ==
                    
കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ

എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ
എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ
ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ
ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ
കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന
കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5വരെ ക്ലാസ്സുകൾ ഉണ്ട്.
കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5
 
വരെ ക്ലാസ്സുകൾ ഉണ്ട്.
പ്രശസ്ത കഥകളി നടൻ
                പ്രശസ്ത കഥകളി നടൻ
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ്.
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൈതികസാഹചര്യങ്ങൾ
==ഭൈതികസാഹചര്യങ്ങൾ==
നിലവിൽ  സ്‌കൂൾ കെട്ടിടം  ഓടിട്ടതാണ് .ഇതിൽ  അഞ്ച്  ക്ലാസ്സ്  മുറികളും ഓഫീസ്  റൂമും ഉൾപ്പെടുന്നു .ക്ലാസ്സ്  മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് .  
 
നിലവിൽ  സ്‌കൂൾ കെട്ടിടം  ഓടിട്ടതാണ് .ഇതിൽ  അഞ്ച്  ക്ലാസ്സ്  മുറികളും ഓഫീസ്  റൂമും ഉൾപ്പെടുന്നു .ക്ലാസ്സ്  മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് .  

കുട്ടികൾക്കാവശ്യമായ  ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ  സ്മാർട്ട് ക്ലാസ്റൂമുകൾ  ഒന്നുംതന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ  
കുട്ടികൾക്കാവശ്യമായ  ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ  സ്മാർട്ട് ക്ലാസ്റൂമുകൾ  ഒന്നുംതന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ  

ഐ ടി  ഉപകരണങ്ങളായി ലഭിച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ,ലാബ് ,ലൈബ്രറി തുടങ്ങിയവ ഇല്ല .ഡൈനിംഗ്‌ ഹാൾ സൗകര്യം ഇല്ലാത്തതിനാൽ  ഒരു ക്ലാസ്സ്മുറി

കുട്ടികൾക്കു ഭക്ഷണം  കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ഒരു പ്രീപ്രൈമറി  കെട്ടിടം സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .അടിസ്ഥാന  

സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം  ഇല്ലാത്തത്  ഒരു  പോരായ്മയാണ് .പാചകപ്പുര ആസ്ബസ്‌റ്റോസ്  മേൽക്കൂരയാണ്.  
സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം  ഇല്ലാത്തത്  ഒരു  പോരായ്മയാണ് .പാചകപ്പുര ആസ്ബസ്‌റ്റോസ്  മേൽക്കൂരയാണ്.  

മറ്റ്‌  അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് .  
മറ്റ്‌  അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് .  

പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ക്ലബ്ബ് പ്രവർത്തനങ്ങൾ ( ഇക്കോ ക്ലബ്ബ്, എനർജി ക്ലബ്ബ്, ഗണിത ക്ലബ്ബ്)
* ക്ലബ്ബ് പ്രവർത്തനങ്ങൾ ( ഇക്കോ ക്ലബ്ബ്, എനർജി ക്ലബ്ബ്, ഗണിത ക്ലബ്ബ്)
* ക്ലാസ്സ് മാഗസിൻ.
* ക്ലാസ്സ് മാഗസിൻ.
വരി 111: വരി 111:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: sm
* വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ്  സ്റ്റാൻഡിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ ജി .എൽ .പി .എസ്‌ ചെമ്പൂരിന് എതിർ ഭാഗത്തുള്ള ഇടതുവശത്തെ റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച്  വെള്ളാണിക്കൽ  ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി  സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

വരി 123: വരി 118:

  {{#multimaps: 8.664874,76.8772119 | zoom=18 }}
{{#multimaps: 8.664874,76.8772119 | zoom=18}}
<!--visbot  verified-chils->-->|}

13:38, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എൽ പി എസ് വെള്ളാണിക്കൽ
വിലാസം
വെള്ളാണിക്കൽ

ജി. എൽ. പി. സ്സ് വെള്ളാണിക്കൽ ,വെള്ളാണിക്കൽ
,
ആലിയാട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽglpsvellanickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43446 (സമേതം)
യുഡൈസ് കോഡ്32140301303
വിക്കിഡാറ്റQ64036725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസബൂറ. എൻ
പി.ടി.എ. പ്രസിഡണ്ട്പ്രീത
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
26-07-2022Vijayanrajapuram

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5വരെ ക്ലാസ്സുകൾ ഉണ്ട്.

പ്രശസ്ത കഥകളി നടൻ തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൈതികസാഹചര്യങ്ങൾ

നിലവിൽ  സ്‌കൂൾ കെട്ടിടം  ഓടിട്ടതാണ് .ഇതിൽ  അഞ്ച്  ക്ലാസ്സ്  മുറികളും ഓഫീസ്  റൂമും ഉൾപ്പെടുന്നു .ക്ലാസ്സ്  മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് .

കുട്ടികൾക്കാവശ്യമായ  ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ  സ്മാർട്ട് ക്ലാസ്റൂമുകൾ  ഒന്നുംതന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ

ഐ ടി  ഉപകരണങ്ങളായി ലഭിച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ,ലാബ് ,ലൈബ്രറി തുടങ്ങിയവ ഇല്ല .ഡൈനിംഗ്‌ ഹാൾ സൗകര്യം ഇല്ലാത്തതിനാൽ  ഒരു ക്ലാസ്സ്മുറി

കുട്ടികൾക്കു ഭക്ഷണം  കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ഒരു പ്രീപ്രൈമറി  കെട്ടിടം സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .അടിസ്ഥാന

സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം  ഇല്ലാത്തത്  ഒരു  പോരായ്മയാണ് .പാചകപ്പുര ആസ്ബസ്‌റ്റോസ്  മേൽക്കൂരയാണ്.

മറ്റ്‌  അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ ( ഇക്കോ ക്ലബ്ബ്, എനർജി ക്ലബ്ബ്, ഗണിത ക്ലബ്ബ്)
  • ക്ലാസ്സ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പച്ചക്കറി കൃഷി
  • കലാകായിക പ്രവൃത്തി പരിചയമേഖലകളിലെ പ്രവർത്തനങ്ങൾ
  • ഗാന്ധി ദർശൻ
  • വിദ്യാരംഗo
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

  • വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ്  സ്റ്റാൻഡിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ ജി .എൽ .പി .എസ്‌ ചെമ്പൂരിന് എതിർ ഭാഗത്തുള്ള ഇടതുവശത്തെ റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് വെള്ളാണിക്കൽ ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

  • കണിയാപുരത്തു നിന്ന് പതിനാറാം മൈൽ പെട്രോൾ പമ്പിന് എതിരെ വലതുഭാഗത്തെ റോഡ് വഴി വേങ്ങോട് എത്തുക .വേങ്ങോട് നിന്ന് വെഞ്ഞാറമൂട് റോഡിൽ ,ടൂറിസ്റ്റ് കേന്ദ്രമായ പാറമുകളിന് സമീപത്തെ മുക്കോലയ്ക്കൽ ജംഗ്ഷനിൽനിന്ന് നേരെ ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

{{#multimaps: 8.664874,76.8772119 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വെള്ളാണിക്കൽ&oldid=1825828" എന്ന താളിൽനിന്ന് ശേഖരിച്ചത്