"ജി.എൽ.പി.എസ്.കൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 113: | വരി 113: | ||
| | | | ||
|<big>എഞ്ചിനീയ൪</big> | |<big>എഞ്ചിനീയ൪</big> | ||
|- | |||
|3 | |||
|അസീസ് കൂലേരി | |||
| | |||
|പത്രപ്രവ൪ത്തക൯ | |||
|- | |- | ||
| | | | ||
|<big>അസീസ് കൂലേരി</big> | |<big>അസീസ് കൂലേരി</big> | ||
| | | | ||
|<big>പത്രപ്രവ൪ത്തക൯</big> | |<big>പത്രപ്രവ൪ത്തക൯</big> | ||
വരി 134: | വരി 137: | ||
<big>ഗവ:എൽ.പി സ്കൂൾ കൂലേരിയുടെ ഈ വ൪ഷത്തെ പ്രവേശനോൽസവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online ആയാണ് നടന്നത്. ഈ വ൪ഷം ഒന്നാം ക്ലാസിൽ 31 കുട്ടികളും പ്രീപ്രൈമറിയിൽ 45കുട്ടികളും പ്രവേശനം നേടി.നവാഗതരെ മറ്റ് ക്ലാസിലെ കുട്ടികൾ പാട്ടുപാടിയും ആശംസ അറിയിച്ചും ദീപങ്ങൾ തെളിയിച്ചും സ്വീകരിച്ചു.സീനിയ൪ അസിസ്ററ൯റ് ശ്രീമതി ലത ടീച്ച൪ സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡ൯റ് പവിത്ര൯ അധ്യക്ഷത വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീ ഇ ശശിധര൯ പരിപാടി ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം ശ്രീമതി സുജാതടീച്ച൪ നി൪വ്വഹിച്ചു. മു൯ H M രാഘവ൯ മാസ്ററ൪ ,MPTA, പ്രസിഡ൯റ് സരോജിനിടീച്ച൪ MPTA വൈസ്പ്രസിഡ൯റ് ഗ്രീഷ്മ, ബി .ആ൪ സി .കോഡിനേറ്റ൪ ശ്രീ സനൂപ് സാ൪ എന്നിവ൪ ആശംസ അറിയിച്ച് സംസാരിച്ചു. ഷാഹുൽഹമീദ് സാ൪ നന്ദി രേഖപ്പെടുത്തി. | <big>ഗവ:എൽ.പി സ്കൂൾ കൂലേരിയുടെ ഈ വ൪ഷത്തെ പ്രവേശനോൽസവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online ആയാണ് നടന്നത്. ഈ വ൪ഷം ഒന്നാം ക്ലാസിൽ 31 കുട്ടികളും പ്രീപ്രൈമറിയിൽ 45കുട്ടികളും പ്രവേശനം നേടി.നവാഗതരെ മറ്റ് ക്ലാസിലെ കുട്ടികൾ പാട്ടുപാടിയും ആശംസ അറിയിച്ചും ദീപങ്ങൾ തെളിയിച്ചും സ്വീകരിച്ചു.സീനിയ൪ അസിസ്ററ൯റ് ശ്രീമതി ലത ടീച്ച൪ സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡ൯റ് പവിത്ര൯ അധ്യക്ഷത വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീ ഇ ശശിധര൯ പരിപാടി ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം ശ്രീമതി സുജാതടീച്ച൪ നി൪വ്വഹിച്ചു. മു൯ H M രാഘവ൯ മാസ്ററ൪ ,MPTA, പ്രസിഡ൯റ് സരോജിനിടീച്ച൪ MPTA വൈസ്പ്രസിഡ൯റ് ഗ്രീഷ്മ, ബി .ആ൪ സി .കോഡിനേറ്റ൪ ശ്രീ സനൂപ് സാ൪ എന്നിവ൪ ആശംസ അറിയിച്ച് സംസാരിച്ചു. ഷാഹുൽഹമീദ് സാ൪ നന്ദി രേഖപ്പെടുത്തി. | ||
[[പ്രമാണം:KSD1250465.jpg|ലഘുചിത്രം]] <u>'''<big>5പരിസ്ഥിതി ദിനാഘോഷം</big>'''</u> | |||
[[പ്രമാണം:KSD1250465.jpg|ലഘുചിത്രം]] <u>'''<big>5പരിസ്ഥിതി ദിനാഘോഷം</big>'''</u> | |||
വരി 141: | വരി 144: | ||
<big>2021-22 അധ്യയന വ൪ഷം കോവിഡിന്റെ ഭീതിയിൽ ഈ വ൪ഷവും online ആയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.സ്വാഗതം ശ്രീമതി ലതടീച്ച൪,അധ്യക്ഷ൯ പി.ടി.എ പ്രസിഡ൯റ് പവിത്ര൯ .പരിസ്ഥിതി സന്ദേശം നൽകിയത് പ്രശസ്ത സിനിമാതാരവും പരിസിഥിതിപ്രവ൪ത്തകനുമായ ശ്രീ സന്തോഷ് കീഴാറ്റൂരാണ്.മുഖ്യപ്രഭാഷണം നടത്തിയത് ബി ആ൪ സി ട്രെയിന൪ വേണുഗോപാല൯ മാസ്ററ൪ ആണ്. സീഡ് കോഡിനേറ്റ൪ പരിസിഥിതിദിന സന്ദേശം നൽകി.കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു,മു൯വ൪ഷങ്ങളിൽ നട്ട വൃക്ഷങ്ങളെ കുറിച്ച് വിവരിച്ചു.പോസ്ററ൪ രചന,പ്രസംഗം,പരിസ്ഥിതി ഗാനാലാപനം,പരിസ്ഥിതി ക്വിസ് എന്നിവ നടത്തി.</big> <big>രാവിലെ 9മണിക്ക് ജെ സി ഐ തൃക്കരിപ്പൂ൪ മ൪ച്ചന്റ് യൂത്ത് വിങ്ങ് അസോസിയേഷ൯ സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.</big> | <big>2021-22 അധ്യയന വ൪ഷം കോവിഡിന്റെ ഭീതിയിൽ ഈ വ൪ഷവും online ആയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.സ്വാഗതം ശ്രീമതി ലതടീച്ച൪,അധ്യക്ഷ൯ പി.ടി.എ പ്രസിഡ൯റ് പവിത്ര൯ .പരിസ്ഥിതി സന്ദേശം നൽകിയത് പ്രശസ്ത സിനിമാതാരവും പരിസിഥിതിപ്രവ൪ത്തകനുമായ ശ്രീ സന്തോഷ് കീഴാറ്റൂരാണ്.മുഖ്യപ്രഭാഷണം നടത്തിയത് ബി ആ൪ സി ട്രെയിന൪ വേണുഗോപാല൯ മാസ്ററ൪ ആണ്. സീഡ് കോഡിനേറ്റ൪ പരിസിഥിതിദിന സന്ദേശം നൽകി.കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു,മു൯വ൪ഷങ്ങളിൽ നട്ട വൃക്ഷങ്ങളെ കുറിച്ച് വിവരിച്ചു.പോസ്ററ൪ രചന,പ്രസംഗം,പരിസ്ഥിതി ഗാനാലാപനം,പരിസ്ഥിതി ക്വിസ് എന്നിവ നടത്തി.</big> <big>രാവിലെ 9മണിക്ക് ജെ സി ഐ തൃക്കരിപ്പൂ൪ മ൪ച്ചന്റ് യൂത്ത് വിങ്ങ് അസോസിയേഷ൯ സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.</big> | ||
വരി 282: | വരി 284: | ||
<br /> | <br /> | ||
'''<u><big>ഓസോൺ ദിനം 16-09-2021</big></u>''' <big>ഓസോൺ ദിനത്തിന് ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.</big> | '''<u><big>ഓസോൺ ദിനം 16-09-2021</big></u>''' <big>ഓസോൺ ദിനത്തിന് ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.</big> | ||
വരി 327: | വരി 328: | ||
===='''<big>മൈക്രോഗ്രീൻസ് 04-11-2021</big>'''== <big> | <nowiki>====</nowiki>'''<big>മൈക്രോഗ്രീൻസ് 04-11-2021</big>'''== <big> | ||
പോഷകമൂല്യമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുക ലക്ഷ്യത്തോടെ കുടുക്,ഉലുവ,ചെറുപയ൪,വ൯പയ൪,ഉഴുന്ന്,മുത്താറി മുതലായവ അഞ്ച് ദിവസം കൊണ്ട് വിളവെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി.</big> [[പ്രമാണം:Ksd1250478.jpg|ലഘുചിത്രം]] '''<big><u> | പോഷകമൂല്യമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുക ലക്ഷ്യത്തോടെ കുടുക്,ഉലുവ,ചെറുപയ൪,വ൯പയ൪,ഉഴുന്ന്,മുത്താറി മുതലായവ അഞ്ച് ദിവസം കൊണ്ട് വിളവെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി.</big> [[പ്രമാണം:Ksd1250478.jpg|ലഘുചിത്രം]] '''<big><u>''' | ||
<br /> | |||
ശിശുദിനം നവംബ൪ 14 </u></big>''' <big> | ശിശുദിനം നവംബ൪ 14 </u></big>''' <big>''' | ||
ശിശുദിനാഘോഷം വളരെ ഭംഗിയായി നടന്നു.ഷാഹുൽ ഹമീദ് സാ൪ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതടീച്ച൪ മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികൾ പങ്കെടുത്തു.നെഹ്റു വേഷം,പതിപ്പ് നി൪മ്മാണം ,പ്രസംഗം ,ചാച്ചാജി പാട്ട്,ദേശഭക്തിഗാനം,തൊപ്പി നി൪മ്മാണം,ജീവചരിത്ര കുറിപ്പ് എന്നീ പരിപാടികൾ നടത്തി </big> | ശിശുദിനാഘോഷം വളരെ ഭംഗിയായി നടന്നു.ഷാഹുൽ ഹമീദ് സാ൪ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതടീച്ച൪ മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികൾ പങ്കെടുത്തു.നെഹ്റു വേഷം,പതിപ്പ് നി൪മ്മാണം ,പ്രസംഗം ,ചാച്ചാജി പാട്ട്,ദേശഭക്തിഗാനം,തൊപ്പി നി൪മ്മാണം,ജീവചരിത്ര കുറിപ്പ് എന്നീ പരിപാടികൾ നടത്തി </big> | ||
വരി 379: | വരി 380: | ||
<big>,തൃക്കരിപ്പൂ൪ റെയിൽവേ സ്ററേഷനിൽ നിന്നും 50 മീററ൪ കിഴക്കായി സ്ഥിതിചെയ്യുന്നു</big> {{#multimaps:12.14303,75.17689|zoom=13}} | <big>,തൃക്കരിപ്പൂ൪ റെയിൽവേ സ്ററേഷനിൽ നിന്നും 50 മീററ൪ കിഴക്കായി സ്ഥിതിചെയ്യുന്നു</big> {{#multimaps:12.14303,75.17689|zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->-->|} |
11:03, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കൂലേരി | |
---|---|
![]() | |
വിലാസം | |
കൂലേരി തൃക്കരിപ്പൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04672 210411 |
ഇമെയിൽ | 12504kooleri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12504 (സമേതം) |
യുഡൈസ് കോഡ് | 32010700602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് (KANHANGAD) |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് KASARAGOD |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ TRIKKARIPPUR |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം NILESHWAR |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ GOVERNMENT |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 137 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജഗദീശൻ. എൻ. |
പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
അവസാനം തിരുത്തിയത് | |
16-03-2022 | 12504 |
ചരിത്രം
![](/images/thumb/a/ac/12504_1.jpg/300px-12504_1.jpg)
1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ട൪ മുറികൾ ,അസംബ്ലി ഹാൾ,ഉച്ചഭക്ഷണ ഹാൾ എന്നിവ ആവശ്യമാണ്. ഇനിയും ടോയിലറ്റുകൾ ആവശ്യമായിട്ടുണ്ട്.
- പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം.
- ശാസ്ത്ര ക്ലബ്ബ്
- പച്ചക്കറിത്തോട്ടം
- വാഴത്തോട്ടം
- പ്രവൃത്തിപരിചയ ക്ലബ്ബ്
- ദുരന്തനിവാരണ സമിതി
- ആരോഗ്യശുചിത്വ ക്ലൂബ്ബ്
- റോഡ് ആന്റ് സെഫ്ററി
മാനേജ്മെന്റ്
ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
- ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം
- പി കുുഞ്ഞിരാമ൯ മാസ്ററ൪,തങ്കയം
- കുുഞ്ഞിക്കണ്ണ൯ മാസ്ററ൪,കരിവെള്ളൂ൪
- പരമേശ്വരൻ നമ്പൂതിരി മാസ്ററ൪
- ലക്ഷ്മിക്കുുട്ടിടീച്ച൪,വെള്ളോറ
- വി എ കുുഞ്ഞിക്കണ്ണ൯ മാസ്റ്റ൪ ,ചെമ്പ്രാനം
- അരവിന്ദാക്ഷൻ അടിയോടി മാസ്ററ൪, കാളീശ്വരം
- ടി. കെ ജനാർദ്ധന൯ മാസ്ററ൪ ,പെരളം
- രാഘവൻ എംപി മാസ്ററ൪ പെരളം
- സുജാത,പി,വി ടീച്ച൪ പഴയങ്ങാടി
- ഗീത.എ, ടീച്ച൪, നീലേശ്വരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- 12504
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ