"ജി എൽ പി എസ് മംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
കുട്ടികളുടെ ശാസ്ത്ര മാഗസിൻ ശാസ്ത്ര ചെപ്പിന്റെ പ്രകാശനകർമ്മവും നടന്നു... തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ ശാസ്ത്ര പ്രവർത്തനങ്ങളിലൂടെ.. ശാസ്ത്ര ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഇന്നത്തെ ശാസ്ത്രദിനം ഉപകരിച്ചു. | കുട്ടികളുടെ ശാസ്ത്ര മാഗസിൻ ശാസ്ത്ര ചെപ്പിന്റെ പ്രകാശനകർമ്മവും നടന്നു... തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ ശാസ്ത്ര പ്രവർത്തനങ്ങളിലൂടെ.. ശാസ്ത്ര ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഇന്നത്തെ ശാസ്ത്രദിനം ഉപകരിച്ചു. | ||
അറബി ഭാഷ ദിനം | അറബി ഭാഷ ദിനം | ||
[https://www.youtube.com/watch?v=pQf-KzuvQJg&t=16s വീഡിയോ] | [https://www.youtube.com/watch?v=pQf-KzuvQJg&t=16s വീഡിയോ] | ||
വരി 75: | വരി 75: | ||
രക്തസാക്ഷി ദിനം | രക്തസാക്ഷി ദിനം | ||
== 👉എഴുത്ത് വായന എന്നിവയുടെ പ്രോത്സാഹനത്തിനായി മധുരം മലയാളം പദ്ധതി == | == 👉എഴുത്ത് വായന എന്നിവയുടെ പ്രോത്സാഹനത്തിനായി മധുരം മലയാളം പദ്ധതി == |
23:09, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
📢📢 *2017-18 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച "വസന്തം" സ്കൂൾ മികവ് വീഡിയോ കാണുക
📢📢*2018-19 സ്കൂൾ മികവ് വസന്തം 2019 കാണുക.
👉സ്കൂൾ വാർത്തകൾ
👉അക്ഷരവൃക്ഷം
🔖അക്ഷരവൃക്ഷം പ്രസിദ്ധീകരണത്തിലുൾപ്പെട്ട ലേഖനം
👉 ദിനാചരണങ്ങൾ
ഫെബ്രുവരി 28.. ദേശീയ ശാസ്ത്രദിനം.
ശാസ്ത്രമേഖലയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ പ്രശസ്ത ശാസ്ത്രജ്ഞൻ സർ സി വി രാമൻ 1928 ഫെബ്രുവരി 28ന് പ്രകാശത്തിന്റെ ഒരു പ്രതിഭാസമായ രാമൻ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ഫെബ്രുവരി 28 നാം ശാസ്ത്ര ദിനമായി ആചരിക്കുന്നത്...
ഇന്ന് നമ്മുടെ സ്കൂളിൽ നടന്ന ശാസ്ത്ര ദിനാഘോഷം മംഗലം ഗവൺമെന്റ് ഹൈസ്കൂളിലെ ശാസ്ത്രാധ്യാപിക ഷീബ ടീച്ചർ നമ്മുടെ കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളിലൂടെയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുതകുന്ന പുതിയ പുതിയ അറിവുകൾ പകർന്നു നൽകി.. നമ്മുടെ ചുറ്റുപാടും കാണുന്നതെല്ലാം ശാസ്ത്രതത്വങ്ങളാണെന്നും....നാം അവയെ എല്ലാം ശാസ്ത്രീയ മനോഭാവത്തോടു കൂടി കാണണം എന്നും.. നമ്മുടെ ചുറ്റുപാടുകൾ നിരന്തരം നിരീക്ഷിച്ചും ധാരാളം ചോദ്യങ്ങളിലൂടെ അവയെ നോക്കികണ്ടും ശാസ്ത്രത്തോടുള്ള ആഭിമുഖ്യം ഉണ്ടാക്കണമെന്നും ടീച്ചർ ഓർമിപ്പിച്ചു...
കുട്ടികളുടെ ശാസ്ത്ര മാഗസിൻ ശാസ്ത്ര ചെപ്പിന്റെ പ്രകാശനകർമ്മവും നടന്നു... തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ ശാസ്ത്ര പ്രവർത്തനങ്ങളിലൂടെ.. ശാസ്ത്ര ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഇന്നത്തെ ശാസ്ത്രദിനം ഉപകരിച്ചു.
അറബി ഭാഷ ദിനം
മാതൃഭാഷ ദിനം
ഗാന്ധി ജയന്തി
വായനദിനം
ലഹരിവിരുദ്ധ ദിനം
ചാന്ദ്രദിനം
സ്വാതന്ത്ര്യ ദിനം
ഹിരോഷിമ നാഗസാക്കി ദിനം
അധ്യാപക ദിനം
ഓസോൺ ദിനം
ശിശുദിനം
കൃസ്തുമസ്
കേരളപ്പിറവി
ഭിന്നശേഷി ദിനം
പുതുവർഷാഘോഷം
റിപ്പബ്ലിക്
രക്തസാക്ഷി ദിനം
👉എഴുത്ത് വായന എന്നിവയുടെ പ്രോത്സാഹനത്തിനായി മധുരം മലയാളം പദ്ധതി
👉ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനായി ഹലോ സ്പീക്ക് ഇംഗ്ലീഷ്
👉വീടൊരു വിദ്യാലയം പദ്ധതി
👉ഗണിതവുമായി ബന്ധപ്പെട്ട് ഗണിതമൂല
👉സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ശാസ്ത്രാഭിരുചി വളർത്താൻ ലഘുപരീക്ഷണങ്ങൾ, നിർമ്മാണ പരിശീലനങ്ങൾ
👉പിറന്നാൾദിന സമ്മാനം
👉അലിഫ് അറബിക് ക്ലബ് പ്രവർത്തനങ്ങൾ
👉പൊതുവിജ്ഞാനം വളർത്താൻ സമ്മാനച്ചെപ്പ്
👉ദിവസവും ഓരോ ക്ലാസ്സുകാർ ഏറ്റെടുത്ത് നടത്തുന്ന അസ്സംബ്ലി
👉ഭിന്നശേഷി കുട്ടികൾക്കായുള്ള പിന്തുണാ പ്രവർത്തനങ്ങൾ
👉പ്രവൃത്തിപരിചയ പരിശീലനങ്ങൾ
👉*ധ്വനി* റേഡിയൊ പരിപാടി
👉നാടെന്നിച്ച് ചരിത്രമാക്കിയ സ്കൂൾ വാർഷികാഘോഷം "അണിയം 2020"
👉രക്ഷിതാക്കളും പങ്കെടുക്കുന്ന സ്കൂൾ പ്രവർത്തനങ്ങൾ
👉സ്പെഷ്യൽ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഉച്ചഭക്ഷണം
👉മുട്ട, പാൽ എന്നിവക്ക് പുറമെ ഫ്രൂട്ട് സലാഡ്, പായസം, മീൻ ഇറച്ചി തുടങ്ങിയ സ്പെഷ്യലുകളും.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |