"ജി എൽ പി എസ് കരിമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
വരി 97: | വരി 97: | ||
നമ്പർ | നമ്പർ | ||
!പേര് | !പേര് | ||
!'''കാലയളവ്''' | |||
|- | |- | ||
|1 | |1 | ||
|സി ആർ ജയരാജൻ | |സി ആർ ജയരാജൻ | ||
|1998 | |||
|- | |- | ||
|2 | |2 | ||
|സി സതീശൻ | |സി സതീശൻ | ||
|1999 | |||
|- | |- | ||
|3 | |3 | ||
|ജോർജ് എം ടി | |ജോർജ് എം ടി | ||
|2000 | |||
|- | |- | ||
|4 | |4 | ||
|വിജയൻ പികെ | |വിജയൻ പികെ | ||
|2001 | |||
|- | |- | ||
|5 | |5 | ||
|ജലാധരൻ | |ജലാധരൻ | ||
|2004 | |||
|- | |- | ||
|6 | |6 | ||
|ടി പി ത്രേസ്യ | |ടി പി ത്രേസ്യ | ||
|2005 | |||
|- | |- | ||
|7 | |7 | ||
|വനജാക്ഷി | |വനജാക്ഷി | ||
|2006 | |||
|- | |- | ||
|8 | |8 | ||
|എൻ പി കുര്യൻ | |എൻ പി കുര്യൻ | ||
|2015 | |||
|- | |- | ||
|9 | |9 | ||
|ഫ്രാൻസിസ് | |ഫ്രാൻസിസ് | ||
|2018 | |||
|} | |} | ||
# | # |
20:13, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കരിമ്പിൽ | |
---|---|
വിലാസം | |
കരിമ്പിൽ. കുഞ്ഞോം. പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 04935 235029 |
ഇമെയിൽ | govtlpskarimbil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15437 (സമേതം) |
യുഡൈസ് കോഡ് | 32030100606 |
വിക്കിഡാറ്റ | Q64522689 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൊണ്ടർനാട് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫ്രാൻസീസ് സേവ്യർ പി.എ |
പി.ടി.എ. പ്രസിഡണ്ട് | ഷനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി |
അവസാനം തിരുത്തിയത് | |
15-03-2022 | AGHOSH.N.M |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കരിമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കരിമ്പിൽ . ഇവിടെ 26 ആൺ കുട്ടികളും 29 പെൺകുട്ടികളും അടക്കം 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി(DPEP) പ്രകാരം 1998ൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 കരിമ്പിൽ പ്രദേശത്ത് ഗവ എൽ പി സ്കൂൾ കരിമ്പിൽ സ്ഥാപിതമായി. കരിമ്പിൽ കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു സ്കൂൾ ആരംഭത്തിൽ പ്രവർത്തിച്ചുവന്നത്. കൂടുതൽ വായിക്കാം.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ
കുട്ടികൾക്കുള്ള പാർക്ക്
ജൈവവൈവിധ്യ ഉദ്യാനം
ഓപ്പൺ ഹാൾ
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
ആവശ്യത്തിന് ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ:
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | സി ആർ ജയരാജൻ | 1998 |
2 | സി സതീശൻ | 1999 |
3 | ജോർജ് എം ടി | 2000 |
4 | വിജയൻ പികെ | 2001 |
5 | ജലാധരൻ | 2004 |
6 | ടി പി ത്രേസ്യ | 2005 |
7 | വനജാക്ഷി | 2006 |
8 | എൻ പി കുര്യൻ | 2015 |
9 | ഫ്രാൻസിസ് | 2018 |
നേട്ടങ്ങൾ
2018-2019 മുതൽ 2021-2022വരെ തുടർചയായ LSSവിജയങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1. അനിത സി ടി
2. ആതിര എ ടി( ഗവേഷക വിദ്യാർത്ഥികൾ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരിമ്പിൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.76792,75.87942 |zoom=18}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15437
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ