"എ.എം.എച്ച്.എസ്. തിരൂർക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}2004-05 വർഷത്തിൽ കോട്ടയത്ത് വെച്ച നടന്ന സംസ്ഥാനതല ഐ.ടി മേളയിൽ അധ്യാപകർക്കുള്ള ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ മുഹമ്മദ് ബഷീർ ചെമ്മല എന്ന അധ്യാപകൻ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.
 
2013 ൽ ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് മത്സരത്തിൽ ജില്ലയിൽ നിന്ന് ഫസ്റ്റ് ലഭിക്കുകയും ,സ്റ്റേറ്റിൽ പങ്കെടുക്കുകയും ചെയ്തു.
 
ഷൈമ ഇ സി യും റാണിയ ഷെറിനും ആണ് പങ്കെടുത്തത്.
 
2014 ൽ  ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് മത്സരത്തിൽ ജില്ലയിൽ നിന്നും തേഡ് പ്രൈസ് ലഭിച്ചിട്ടുണ്ട്. ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ ൽ 2015 ൽ state ൽ സീനത്ത് ടീച്ചർ പങ്കെടുത്തിട്ടുണ്ട്
 
2021-22 വർഷത്തിൽ എസ്.എസ്.എൽ.സി ക്ക് 138 കുട്ടികൾ ഫുൾ A+ നേടി.
 
2021-22 വർഷത്തിലെ KATF സംസ്ഥാന വൈസ് പ്രസിഡന്റ്  സി.എച്ച് ഫാറൂഖ് മാസ്റ്റർ എ.എം.എച്ച്.എസ്. തിരൂർക്കാടിലെ അധ്യാപകനാണ്.

16:04, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2004-05 വർഷത്തിൽ കോട്ടയത്ത് വെച്ച നടന്ന സംസ്ഥാനതല ഐ.ടി മേളയിൽ അധ്യാപകർക്കുള്ള ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ മുഹമ്മദ് ബഷീർ ചെമ്മല എന്ന അധ്യാപകൻ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.