"എ.എൽ.പി.സ്കൂൾ പരുത്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=ജാസിം
|പി.ടി.എ. പ്രസിഡണ്ട്=ജാസിം
|എം.പി.ടി.എ. പ്രസിഡണ്ട്=ലൈല
|എം.പി.ടി.എ. പ്രസിഡണ്ട്=ലൈല
|സ്കൂൾ ചിത്രം=19425 2index
|സ്കൂൾ ചിത്രം=19425 2index.jpeg
|size=350px
|size=350px
|caption=
|caption=

17:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എ.എൽ.പി.സ്കൂൾ പരുത്തിക്കാട്
വിലാസം
വള്ളിക്കുന്ന്

PARUTHIKKAD ALPS
,
വള്ളിക്കുന്ന് പി.ഒ.
,
673314
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽpkdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19425 (സമേതം)
യുഡൈസ് കോഡ്32051200309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കുന്ന് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത പി എസ്
പി.ടി.എ. പ്രസിഡണ്ട്ജാസിം
എം.പി.ടി.എ. പ്രസിഡണ്ട്ലൈല
അവസാനം തിരുത്തിയത്
14-03-202219411


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1957 ൽ കേളപ്പജി ഉദ്ഘാടനം ചെയ്ത പരുത്തിക്കാട് എ എൽ പി സ്കൂൾ അതിന്റെ പ്രവർത്തനപാതയിൽ 59 വർഷം പിന്നിട്ടിരിക്കുന്നു കടലുണ്ടിപ്പുഴയുടെ സമീപത്തു കിടക്കുന്ന ഈ വിദ്യാലയം മികച്ച നിലയിൽപ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.


ചരിത്രം

സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കമ്പനി വളപ്പ് എന്ന സ്ഥലത്ത് വാടകക്കെട്ടിടത്തിൽ 1957 ൽ പരുത്തിക്കാട് എ.എൽ പി സ്കൂൾ ആരംഭിച്ചു. പ്രദേശവാസികളായ ചില പുരോഗമന ചിന്താഗതിക്കാർ വള്ളിക്കുന്ന് സോഷ്യൽ സർവീസ്‌സൊസൈറ്റി രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സൊസൈറ്റിയുടെ കീഴിൽ പിന്നീട് പരുത്തിക്കാട് പ്രദേശത്ത്  സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു. നാട്ടിലെ സുമനസ്സുകളുടെ സാമ്പത്തിക, കായിക അധ്വാനത്തിന്റെ ശ്രമഫലമായാണ് പുതിയ കെട്ടിടം ഉയർന്നത്. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ്മുണ്ടശേരി മാഷാണ് സ്കൂളിന് അംഗീകാരം നല്കിയത്. ശ്രീ.എം.ആർ  വേലായുധൻ മാഷായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. അതിനു ശേഷം ശ്രീ.വി കെ രാമചന്ദ്രൻ മാസ്റ്റർ 1987 വരെ ദീർഘകാലം പ്രഥമാധ്യാപകനായി. പിന്നീട് 1991 വരെ ശ്രീ. ദാമോദരൻമാസ്റ്റർ പ്രധാനാധ്യാപകനായി. 1993 വരെ ശ്രീ.വിജയൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. 1994 മുതൽ 2017 വരെ ശ്രീമതി. വി.കെ അംബികാദേവി ടീച്ചർ പ്രധാനാധ്യാപികയായി. ഇപ്പോൾ നിലവിൽ ശ്രീമതി പി.എസ്.സുജാത ടീച്ചറാണ് സ്കൂളിന്റെ പ്രധാനാധ്യാപിക.


ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.

|----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

|} |} {{#multimaps: 11.0926330, 75.8446877 | width=800px | zoom=18 }}