"എ.എം.എൽ.പി.എസ് എടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 144: വരി 144:
വണ്ടൂരിൽ നിന്നും ചെറു കോട് കുട്ടിപാറ റോഡിൽ നിരന്ന പറമ്പിൽ നിന്ന് എരഞ്ഞിക്കുന്ന് റോഡിൽ 400 മീറ്റർ പോയാൽ സ്കൂളിൽ എത്താം
വണ്ടൂരിൽ നിന്നും ചെറു കോട് കുട്ടിപാറ റോഡിൽ നിരന്ന പറമ്പിൽ നിന്ന് എരഞ്ഞിക്കുന്ന് റോഡിൽ 400 മീറ്റർ പോയാൽ സ്കൂളിൽ എത്താം
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
#multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:11.14070,76.22025 |zoom=13}}
{{#multimaps:11.14070,76.22025 |zoom=13}}

13:02, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എടപ്പുലം എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എടപ്പുലം എ.എം.എൽ.പി. സ്കൂൾ. 1918 ന് രണ്ട് മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്കൂളിന് 1918 ൽ അംഗിക്കാരം ലഭിച്ചു.അയമു മാസ്റ്റർ,

സീമാമു മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലൻ മാസ്റ്റർ , മൂസ്സ മാസ്റ്റർ വേണുകുമാരൻ നായർമാസ്റ്റർ, ,ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് മുൻ പ്രധാനധ്യാപകർ. 21/1/1999 മുതൽ സ്കൂളിൻ്റെ പ്രധാനധ്യാപിക ശ്രീമതി ഷേർളി തോമസ് ആണ് .സ്കൂളിൻ്റെ ആദ്യത്തെ പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹ് മാൻ ഹാജിയാണ്.

പൂർവ്വ വിദ്യാർത്ഥികളിൽ പ്രാധാനികൾ ഡോക്ടർ ജലാൽ, ഡോ: സീമാമു, ഡോ: ഷെറിൻ ഷാന, തുടങ്ങി ഒട്ടനവധി പേർ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരുണ്ട്. 2018ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് നൂറാം വാർഷികം ആഘോഷിച്ചു. നൂറാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികബീർ ഫൈസി എഴുതിയ സ്കൂളിൻ്റെ പഴയ കാല ചരിത്രങ്ങളെല്ലാം ഉൾകൊളിച്ച തൊപ്പിക്കുട എന്ന പുസ്തകം ശ്രേദ്ധേയമായി. എ.എം.എൽ.പി.സ്കൂൾ103 വർഷങ്ങൾ പിന്നിട്ടു ജൈത്രയാത്ര തുടരുന്നു.

എ.എം.എൽ.പി.എസ് എടപ്പുലം
വിലാസം
എടപ്പുലം

എ.എം. എൽ.പി. എസ്. എടപ്പുലം
,
ചാത്തങ്ങോട്ടുപുറം പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 07 - 1918
വിവരങ്ങൾ
ഫോൺ04931 249619
ഇമെയിൽamlpsedappulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48511 (സമേതം)
യുഡൈസ് കോഡ്32050300507
വിക്കിഡാറ്റQ64565596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ93
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി തോമസ്‌
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഫൈസൽ ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത.പി
അവസാനം തിരുത്തിയത്
14-03-202248511


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

1.സ്മാർട്ട് ക്ലാസ് റൂമുകൾ /

സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടേയും ,നാട്ടുക്കാരുടേയും, മാനേജ്മെൻറിൻ്റെയും സഹായ സഹകരണം കൊണ്ട് സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി.

2.ക്ലാസ് ലൈബ്രറി

5.സ്കൂൾ ബസ്

3.സ്കൂൾ ലൈബ്രറി

4.ടോയ്‌ലറ്റ്

5.സ്കൂൾ ബസ്

6.പെഡഗോഗി പാർക്ക്

7.കമ്പ്യൂട്ടർ ലാബ്

8.വാട്ടർപ്യൂരിഫയർ

9,മീറ്റിംഗ് ഹാൾ ,

10,നൂതന സൗകര്യങ്ങളോടുകൂടിയ പാചകപുര

11.,മിയാ വാക്കി ,

12.പൂന്തോട്ടം ,

13.തണൽ മരങ്ങൾ

14.,പോളി ഹൗസ

പാഠ്യേതര പ്രവർത്തനങ്ങൾ


== മുൻ സാരഥികൾ . സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.എം .സ്വാലിഹ് 2.രാജേഷ്.എൻ .ബി 3.കെ.എം.കുഞ്ഞിരാമൻനായർ മാസ്റ്റർ. 4.പി.ബാലകൃഷ്ണൻ മാസ്റ്റർ 5.എ .ശ്രീധരൻമാസ്റ്റർ 6.പി .മൂസമസ്റ്റർ 7.പി. അബ്ദുസലാമസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ :ജലാൽ
  2. ഡോക്ടർ :സീമാമു
  3. ഡോക്ടർ :ഷെറിൻഷാന 

വഴികാട്ടി

വണ്ടൂരിൽ നിന്നും ചെറു കോട് കുട്ടിപാറ റോഡിൽ നിരന്ന പറമ്പിൽ നിന്ന് എരഞ്ഞിക്കുന്ന് റോഡിൽ 400 മീറ്റർ പോയാൽ സ്കൂളിൽ എത്താം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:11.14070,76.22025 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_എടപ്പുലം&oldid=1767414" എന്ന താളിൽനിന്ന് ശേഖരിച്ചത്