"സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 184: | വരി 184: | ||
=== '''പുരാവസ്തു ശേഖരണം''' === | === '''പുരാവസ്തു ശേഖരണം''' === | ||
=== ചുമർചിത്രങ്ങൾ === | |||
<gallery> | |||
പ്രമാണം:CHUMAR1.jpg|ഇന്ത്യ | |||
പ്രമാണം:CHUMAR2.jpg|കേരളം | |||
</gallery> | |||
'''അക്കാദമിക പ്രവർത്തനങ്ങൾ''' | |||
<gallery> | <gallery> | ||
പ്രമാണം:26254 mal2.jpg|മലയാളത്തിളക്കം | പ്രമാണം:26254 mal2.jpg|മലയാളത്തിളക്കം |
23:09, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കരിത്തല | |
---|---|
| |
വിലാസം | |
കരിത്തല സെന്റ്.ജോസഫ്സ് യു. പി. എസ് കരിത്തല , എറണാകുളം ഹെഡ് പോസ്റ്റോഫീസ് പി.ഒ. , 682011 , എറണാകുളം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0484 2365343 |
ഇമെയിൽ | sjupskarithala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26254 (സമേതം) |
യുഡൈസ് കോഡ് | 32080303319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | വൈറ്റില |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 62 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 281 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ജെന്നി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .ജാഫർ ഗുരുക്കൾ സി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.റാഹില പി.എ |
അവസാനം തിരുത്തിയത് | |
13-03-2022 | Sjupskarithala22 |
ആമുഖം
മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വിഞ്ജാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന സെന്റ‍്.ജോസഫ്സ് യൂ.പി.സ്ക്കൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ച് വളർന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ് സെന്റ്.ജോസഫ് സ് കരിത്തലയ്ക്ക് പറയാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽ തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് ഈ വിദ്യാലയം.
ചരിത്രം
1957 ൽ സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ് ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
നാളെയുടെ വാഗ്ദാനങ്ങളായ കുുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം.വ
മാനേജ്മെന്റ്
ഭൗതികസൗകര്യങ്ങൾ
ഹൈടെക് ക്ലാസ്സ് റൂം
സയ൯സ് ലാബ്
കമ്പ്യൂട്ടർ ലാബ്
സ്കൂൾ ഓഡിറ്റോറിയം
-
SCHOOL AUDITORIUM
-
STAGE
ലൈബ്രറി
ടോയ് ലറ്റ് കോംപ്ലക്സ്
ജൈവവൈവിധ്യ പാർക്ക്
ജലവിനിയോഗ സംവിധാനം
സ്കൂൾ ബസ്
സ്കൂൾ ഗ്രൗണ്ട്
കിഡ്സ് പാർക്ക്
സുരക്ഷാ മതിലുകൾ
പുരാവസ്തു ശേഖരണം
ചുമർചിത്രങ്ങൾ
-
ഇന്ത്യ
-
കേരളം
അക്കാദമിക പ്രവർത്തനങ്ങൾ
-
മലയാളത്തിളക്കം
-
HELLO ENGLISH
-
സുരിലി ഹിന്ദി
ഉല്ലാസഗണിതം
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്ത്ര ക്ലബ്
സയൻസ് ക്ലബ്
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ലിലെ കുട്ടികൾ ഒന്നിച്ചുകൂടി പരീക്ഷണങ്ങൾ നടത്തുകയും അന്നേ ദിനം സർ.ചന്ദ്രശേഖര വെങ്കിട്ടരാമനെ അനുസ്മരിക്കുകയും ചെയ്തു. ക്വിസും സംഘടിപ്പിച്ചു.
ഐ.ടി. ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
പരിസ്ഥിതി ക്ലബ്ബ്.
സ്കൂൾ പത്രം
ആരോഗ്യ-കായിക വിദ്യാഭ്യാസം
പ്രവൃത്തി പരിചയം
മികവ് പ്രവർത്തനങ്ങൾ
തിരികെ വിദ്യാലയത്തിലേക്ക്
-
-
-
-
മനോരമ ലൈവ്
ദിനാചരണങ്ങൾ
അധ്യാപക ദിനം
സ്വാതന്ത്ര്യദിനം
ഓണാഘോഷം
ഗാന്ധി ജയന്തി
ശിശുദിനം
-
CHILDRENS DAY 1
-
CHILDRENS DAY2
-
ചിത്രരചനാമത്സരം
ക്രിസ്തുമസ്സ്
റിപ്പൂബ്ലിക് ദിനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
ക്രമ
നമ്പർ |
പേര് | ചാർജെടുത്ത
വർഷം |
വിരമിച്ച
വർഷം |
ചിത്രം | |
---|---|---|---|---|---|
1 | സി.നിർമല | 1957 | 1980 | ||
2 | സി.സലോമി | 1980 | 1993 | ||
3 | സി.അലോൺസ | 1993 | 1997 | ||
4 | സി.സോണി മരിയ | 1997 | 2010 | ||
5 | സി.സിൽവിയ | 2010 | 2017 | ||
6 | സി.ആൻസി റോസ് | 2017 | 2020 | ||
7 | സി.ഫിൽഡ ജോസ് | 2020 | 2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
FORMER G.C.D.A CHAIRMAN
-
FORMER KERALA HIGH COURT JUSTICE
-
FILM STAR ASOKAN
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം കെ എസ് ആർടി സി ബസ് സ്റ്റാന്റിൽനിന്നും 500.മി തെക്ക് വശം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 500.മി വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:9.974559642903204, 76.28958745498058|zoom=18}}
വർഗ്ഗങ്ങൾ:
- Pages using infoboxes with thumbnail images
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26254
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ