"എ.ൽ.പി.എസ് നീലിപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 157: വരി 157:


<big>'''02. ( പത്തനാപുരം  -കോന്നി  ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി  ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് കോന്നി തണ്ണിത്തോട്  റോഡ് വഴി നീലിപിലാവ്  പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തുക . പോസ്റ്റോഫീസിനു മുകൾ വശത്തായി  100 മീറ്റർ മുന്നോട്ടു വരുമ്പോൾ  സ്കൂൾ  സ്ഥിതി  ചെയ്യുന്നു ..'''</big>
<big>'''02. ( പത്തനാപുരം  -കോന്നി  ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി  ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് കോന്നി തണ്ണിത്തോട്  റോഡ് വഴി നീലിപിലാവ്  പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തുക . പോസ്റ്റോഫീസിനു മുകൾ വശത്തായി  100 മീറ്റർ മുന്നോട്ടു വരുമ്പോൾ  സ്കൂൾ  സ്ഥിതി  ചെയ്യുന്നു ..'''</big>
9.221634,76.7677399

08:13, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ് .55 വര്ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തിലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം വഹിച്ചുവരുന്നു .പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു .സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പി ടി എ ,പൂർവ വിദ്യാർത്ഥി സംഘടനകൾ ,ക്ലബ്ബ്കൾ ,സാമൂഹിക പ്രവർത്തകർ ,തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു ..1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .

എ.ൽ.പി.എസ് നീലിപിലാവ്
വിലാസം
നീലിപിലാവ്

എൽ പി എസ് നീലിപിലാവ്
,
നീലിപിലാവ് പി.ഒ.
,
689663
,
പത്തനംതിട്ട ജില്ല
സ്ഥാപിതം7 - 1966
വിവരങ്ങൾ
ഫോൺ04735 255658
ഇമെയിൽneelipilavulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38627 (സമേതം)
യുഡൈസ് കോഡ്32120802101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ബി നായർ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്സുജ ദിലീപ്
അവസാനം തിരുത്തിയത്
13-03-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ് .55 വര്ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തിലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം വഹിച്ചുവരുന്നു .പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു .സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പി ടി എ ,പൂർവ വിദ്യാർത്ഥി സംഘടനകൾ ,ക്ലബ്ബ്കൾ ,സാമൂഹിക പ്രവർത്തകർ ,തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു ..1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .

  ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സാമൂഹിക പങ്കാളിത്തത്തോടെ വ്യത്യസ്‌തങ്ങളായ പഠനപ്രവർത്തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു .ഫലപ്രദമായ SRG യോഗങ്ങളുടെയും  ക്ലാസ് പി ടി എ യുടെയും ചർച്ചയിൻ പ്രകാരം ഓരോ കുട്ടിയുടെയും കഴിവിനും നിലവാരത്തിനുമനുസരിച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിയുന്നുണ്ട് .വരും കാലഘട്ടങ്ങളിലും വിദ്യാലയത്തിന്റെ സർവോന്മുഖമായ പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി നാടിനു ഒരു മുതൽക്കൂട്ടായി മാറാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു . ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.

= ഭൗതികസൗകര്യങ്ങൾ

1.. ആക൪ഷകമായ സ്കൂൾ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപകരക്ഷകർത്തൃ സമിതി ...വിഷരഹിത പച്ചക്കറി ഉൽപാദനം.ജൈവവൈവിധ്യ ഉദ്യാനം


പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രമത്സരങ്ങളിൽ കുുട്ടികളുടെ പങ്കാളിത്തം .പരീക്ഷണ നിരീക്ഷണങ്ങളിൽ കുുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കൽ.കുുട്ടികൾക്ക് കായിക പരിശീലനം കലാകായിക മേളകളിൽ പങ്കെടുപ്പിക്കൽ .വിവിധതരം മത്സര പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകൽ .പങ്കാളിത്തം ഉറപ്പാക്കൽ..ഗണിത കളികൾ ..മനകണക്കുകൾ,പ്ലാസ്റ്റിക് വിമുക്ത പരിസരം ...ഹരിതകേരളം ...

മികവുകൾ

അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ നടപ്പിലാക്കി വരുന്ന മികവ് പ്രവർത്തനങ്ങൾ

വിദ്യാലയത്തിന്റെ അക്കാദമിക അന്തരീക്ഷം വിഷയാടിസ്ഥാനത്തിൽ മികവുറ്റതാക്കുന്നതിനുള്ള പ്രവർത്തങ്ങൾ

ഇന്നത്തെ ചോദ്യം ക്വിസ് (ദൈനംദിന ക്വിസ് )

സ്കൂൾ പത്രം (വാർഷിക പത്രം )

'അമ്മ വായന

ശില്പ ശാലകൾ

മലയാള തിളക്കം

വസന്തോത്സവം

ഇംഗ്ലീഷ് അസംബ്‌ളി

ഇംഗ്ലീഷ് ഡിക്ഷണറി തയ്യാറാക്കൽ

ഇംഗ്ലീഷ് ഫെസ്റ്റ്

പച്ചക്കറി തോട്ട നിർമാണം

മെമെട്രിക് മേള

നിർമാണ പ്രവർത്തനങ്ങൾ

ഗണിത ശില്പശാല

മെഡിക്കൽ ക്യാമ്പ്

യോഗ പരിശീലനം

ഒറിഗാമിക് ശില്പശാല

പഠന കൂട്ടങ്ങൾ

കര്ഷകകൂട്ടം

കാടിനെ അറിയാൻ

മുൻസാരഥികൾ

കൃഷ്ണപിള്ള സർ ,പുരുഷോത്തമൻ സർ ,വിലാസിനി സർ ,രാജമ്മ സർ .ഷിജി ടീച്ചർ ,റാണി ടീച്ചർ ,ശ്രീജ ടീച്ചർ , മിഷ എം ,ശ്രുതി ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മിഥുൻ മാത്തുക്കുട്ടി (SPORTS)

സ്നേഹ ( UNIVERSITY WINNER)

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.I

==അദ്ധ്യാപകർ== 4

ബിന്ദു ബി നായർ (പ്രഥമാധ്യാപിക ) അനീഷ് റ്റി എസ്സ് , രാധീഷ്‌ കൃഷ്ണൻ , ഷെമിമ എം എച്ച് , ലക്ഷ്മി പി പി (പ്രീ പ്രൈമറി )

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

01. ( പത്തനംതിട്ട  - ഭാഗത്തു നിന്നും വരുന്നവർ  ) ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ട - ആങ്ങമൂഴി  റോഡിൽ ചിറ്റാർ  ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന്  വയ്യാറ്റുപുഴ റോഡിൽ  റോഡിൽ ഈട്ടിച്ചുവട്  ജംഗ്ഷനിൽ എത്തി നീലിപിലാവ്  റോഡിൽ  പ്രവേശിച്ചു 1.50 കിലോമീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു . 

02. ( പത്തനാപുരം  -കോന്നി  ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി  ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് കോന്നി തണ്ണിത്തോട്  റോഡ് വഴി നീലിപിലാവ്  പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തുക . പോസ്റ്റോഫീസിനു മുകൾ വശത്തായി  100 മീറ്റർ മുന്നോട്ടു വരുമ്പോൾ  സ്കൂൾ  സ്ഥിതി ചെയ്യുന്നു .. 9.221634,76.7677399

"https://schoolwiki.in/index.php?title=എ.ൽ.പി.എസ്_നീലിപിലാവ്&oldid=1748970" എന്ന താളിൽനിന്ന് ശേഖരിച്ചത്