"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:
{| class="wikitable"
{| class="wikitable"
|+
|+
!'''സ്ക്കൂൾഹെഡ്‌മാസ്റ്റർ'''[[പ്രമാണം:WhatsApp Image7 2022-03-08 at 12.34.10 PM(1).jpeg|നടുവിൽ|248x248ബിന്ദു]]ഹാഷിം ജവാദ് കെ എ
!'''സ്ക്കൂൾഹെഡ്‌മാസ്റ്റർ'''[[പ്രമാണം:WhatsApp Image7 2022-03-08 at 12.34.10 PM(1).jpeg|നടുവിൽ|248x248ബിന്ദു]]ശ്രീ.ഹാഷിം ജവാദ് കെ എ
!സീനിയർ അസിസ്റ്റന്റ്[[പ്രമാണം:WhatsApp Image 2022-01-31 at 7.01.23 PM.jpeg|നടുവിൽ|264x264ബിന്ദു]]സൂമ എസ് എസ്
!സീനിയർ അസിസ്റ്റന്റ്[[പ്രമാണം:WhatsApp Image 2022-01-31 at 7.01.23 PM.jpeg|നടുവിൽ|264x264ബിന്ദു]]ശ്രീമതി.സൂമ എസ് എസ്
!എൽ പി എസ് എ[[പ്രമാണം:WhatsApp Image 82022-03-09 at 1.50.47 PM.jpeg|നടുവിൽ|241x241ബിന്ദു]]മഞ്ജുഷ എസ്
!എൽ പി എസ് എ[[പ്രമാണം:WhatsApp Image 82022-03-09 at 1.50.47 PM.jpeg|നടുവിൽ|241x241ബിന്ദു]]ശ്രീമതി.മഞ്ജുഷ എസ്
|-
|-
|'''സ്ക്കൂൾ.ഐ‍.റ്റി കോർഡിനേറ്റർ'''[[പ്രമാണം:Screenshot from 2022-02-02 16-43-11.png|നടുവിൽ|201x201ബിന്ദു]]രാജി എസ് മണി
|'''സ്ക്കൂൾ.ഐ‍.ടി. കോർഡിനേറ്റർ'''[[പ്രമാണം:Screenshot from 2022-02-02 16-43-11.png|നടുവിൽ|201x201ബിന്ദു]]'''ശ്രീമതി.രാജി എസ് മണി'''
|'''പ്രീ പ്രൈമറി അധ്യാപിക'''[[പ്രമാണം:Screenshot from 2022-02-06 19-17-03.png|നടുവിൽ|200x200ബിന്ദു]]അജിത ഗോപാലൻ
|'''പ്രീ പ്രൈമറി അധ്യാപിക'''[[പ്രമാണം:Screenshot from 2022-02-06 19-17-03.png|നടുവിൽ|200x200ബിന്ദു]]'''ശ്രീമതി.അജിത ഗോപാലൻ'''
|'''പി റ്റി സി എം'''[[പ്രമാണം:WhatsApp Image 2022-01-31 at 8.06.30 AM.jpeg|നടുവിൽ|255x255ബിന്ദു]]എം റ്റി പുരുഷോത്തമൻ നായർ
|'''പി റ്റി സി എം'''[[പ്രമാണം:WhatsApp Image 2022-01-31 at 8.06.30 AM.jpeg|നടുവിൽ|255x255ബിന്ദു]]'''ശ്രീ.എം റ്റി പുരുഷോത്തമൻ നായർ'''
|-
|-
|
|'''സ്ക്കൂൾ പാചകം'''[[പ്രമാണം:Screenshot from 2022-03-11 10-12-08.png|നടുവിൽ|234x234ബിന്ദു]]'''ശ്രീമതി.ബിനിതകുുമാരി വി'''
 


|'''എസ് എം സി ചെയർപേഴ്സൻ'''[[പ്രമാണം:WhatsApp Image5 2022-03-08 at 10.26.53 AM.jpeg|നടുവിൽ|200x200ബിന്ദു]]'''ശ്രീമതി.ഹിമ എസ് എസ്'''
|
|
|'''എസ് എം സി ചെയർപേഴ്സൻ'''
'''ഹിമ എസ് എസ്'''
|}
|}



10:44, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

;;;;;;;;;;

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ
ഗവ എൽ പി എസ് കാരമുട്ട് കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതംബുധൻ - നവംബർ - 1950
വിവരങ്ങൾ
ഫോൺ8089130376
ഇമെയിൽghwlpskaruvatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്35305 (സമേതം)
യുഡൈസ് കോഡ്32110200608
വിക്കിഡാറ്റQ87478300
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹാഷിംജവാദ് കെ എ
പി.ടി.എ. പ്രസിഡണ്ട്ഹിമ സനിൽ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി സുബാഷ്
അവസാനം തിരുത്തിയത്
11-03-202235305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

കരുവാറ്റ പഞ്ചായത്തിന്റെ  വടക്കേ അറ്റത്ത്  പുഴയും പാടശേഖരങ്ങളും  കൊണ്ട് ചുറ്റപ്പെട്ട  ഈ സ്കൂൾ  1907  കളിൽ  പ്രദേശത്തിന്റെ  വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്  പ്രാധാന്യം നൽകിക്കൊണ്ട്  ആരംഭിച്ച ഒരു പൊതു സ്ഥാപനം ആണ്. ഗവ. എച്ച്. ഡബ്ലിയു. എൽ.പി. എസ്. കരുവാറ്റ നോർത്ത്. എന്ന ഈ സ്കൂൾ. കാരമുട്ട് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുുട്ടികളിൽ വായനശീലം വളർത്തുന്നതിലും സാഹിത്യവാസന വളർത്തുന്നതിലും.സർഗാത്മകസൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്.

നിലവിലെ സാരഥികൾ

സ്ക്കൂൾഹെഡ്‌മാസ്റ്റർ
ശ്രീ.ഹാഷിം ജവാദ് കെ എ
സീനിയർ അസിസ്റ്റന്റ്
ശ്രീമതി.സൂമ എസ് എസ്
എൽ പി എസ് എ
ശ്രീമതി.മഞ്ജുഷ എസ്
സ്ക്കൂൾ.ഐ‍.ടി. കോർഡിനേറ്റർ
ശ്രീമതി.രാജി എസ് മണി
പ്രീ പ്രൈമറി അധ്യാപിക
ശ്രീമതി.അജിത ഗോപാലൻ
പി റ്റി സി എം
ശ്രീ.എം റ്റി പുരുഷോത്തമൻ നായർ
സ്ക്കൂൾ പാചകം
ശ്രീമതി.ബിനിതകുുമാരി വി
എസ് എം സി ചെയർപേഴ്സൻ
ശ്രീമതി.ഹിമ എസ് എസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശശിധരൻ നായർ R

എം കെ പുഷ്പവല്ലി

പ്രസന്നകുമാരി അമ്മ

ദേവസ്യ ജോസഫ്

ഗിരിജമ്മകൃഷ്ണൻ

പദ്മകുമാരി

ലിസി ജോൺ

വിജയലക്ഷി

സുകേശിനി B

ഷാനിദ M

നേട്ടങ്ങൾ

2016-2017 വർഷത്തിൽ ശാസ് ത്രമേളയിൽ കളക്ഷൻ എൽ.പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ജില്ലയിൽ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര ക്വിസ്സിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.വെറ്ററിനറി ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീ.സുരേഷ്

2.ആയുർവേദ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീഷാജി

3.രാജ്യസുരക്ഷയ്ക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ.സുധീർ

4.രാജ്യസുരക്ഷയ്ക്കായി സേവനമനുഷ്ഠിച്ചു വിരമിച്ച ശ്രീ.വിധു

5.കരുവാറ്റ ഗ്രാമപഞ്ചായത്ത് മുൻ അംഗം ശ്രീ.മനോജ്,ശ്രീ.കൃഷ്ണൻകുട്ടി,ശ്രീ.വർഗീസ് മത്തായി

വഴികാട്ടി

*നാഷണൽ ഹൈവേയിൽ കന്നുകാലിപ്പാലം ബസ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗ്ഗം  വന്ന് ജങ്കാർ സർവിസ് ഉപയോഗിച്ച് സ്കൂളിലെത്താം(3KM)

*തകഴി-അമ്പലപ്പുഴ സംസ്ഥാന പാതയിൽ തകഴി ക്ഷേത്ര ജംഗ്ഷനിൽ നിന്നും കുന്നുമ്മ വഴി ടുവീലർ മാർഗം സ്കൂളിൽ എത്താം(3.5KM)

*നാഷണൽ ഹൈ വേയിൽ വഴിയമ്പലം ജംഗ്ഷനിൽ നിന്നും ലീഡിങ് ചാനൽ വഴി കടത്തുവള്ളം ഉപയോഗിച്ചും സ്കൂളിൽ എത്താം(3KM).


{{#multimaps:9.3341941,76.4135596|zoom=18}}

അവലംബം