"എ.എസ്.ബി.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{Infobox School | |||
|സ്ഥലപ്പേര്=പേരൂർ | |സ്ഥലപ്പേര്=പേരൂർ | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
വരി 89: | വരി 89: | ||
* '''ശ്രീ എം ശ്രീകുമാരനുണ്ണി നായർ ''' | * '''ശ്രീ എം ശ്രീകുമാരനുണ്ണി നായർ ''' | ||
* '''ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)''' | * '''ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)''' | ||
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :''' | |||
* '''Late ശ്രീ എം പദ്മനാഭനുണ്ണി നായർ''' | |||
* '''Late ശ്രീ കെ പരമേശ്വരൻ നായർ''' | |||
* '''ശ്രീ ഭാസ്കരൻ നായർ''' | |||
* '''ശ്രീ പി രാജഗോപാലൻ''' | |||
* '''ശോഭ സി ജി ( 1990 -2014 )''' | |||
* '''മല്ലിക വി ( 2015 -2016 )''' | |||
* '''ഓമന കെ പി (2016 -2021 )''' | |||
* '''രാജേന്ദ്രൻ മാസ്റ്റർ ( തുടരുന്നു )''' | |||
# | # | ||
# | # |
14:27, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എസ്.ബി.എസ്. പേരൂർ | |
---|---|
വിലാസം | |
പേരൂർ പേരൂർ , പേരൂർ പി.ഒ. , 679302 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1910 |
വിവരങ്ങൾ | |
ഫോൺ | 0491 2873485 |
ഇമെയിൽ | asbsperur1910@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20249 (സമേതം) |
യുഡൈസ് കോഡ് | 32060800307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 437 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേന്ദ്രൻ പി |
പി.ടി.എ. പ്രസിഡണ്ട് | ഡോക്ടർ റാ ണപ്രതാപ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ |
അവസാനം തിരുത്തിയത് | |
08-03-2022 | 20249 |
എ എസ് ബി .എസ് പേരൂർ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് .
ചരിത്രം
പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ ASBS സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യാരന് ഈ വിദ്യാലയം സ്ഥാപിച്ചത് . ൧൯൧൦ ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക് സൗവജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ 1957 ,58 ,59 വര്ഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ മുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ മാനേജർമാർ:
- late .ശ്രീ എം കൊച്ചുണ്ണി നായർ
- late ശ്രീ എം കണ്ണനുണ്ണി മൂപ്പിൽ നായർ
- ശ്രീ എം വി ഉണ്ണി നായർ
- ശ്രീ എം ആർ ഉണ്ണി നായർ
- ശ്രീ എം ശ്രീകുമാരനുണ്ണി നായർ
- ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :
- Late ശ്രീ എം പദ്മനാഭനുണ്ണി നായർ
- Late ശ്രീ കെ പരമേശ്വരൻ നായർ
- ശ്രീ ഭാസ്കരൻ നായർ
- ശ്രീ പി രാജഗോപാലൻ
- ശോഭ സി ജി ( 1990 -2014 )
- മല്ലിക വി ( 2015 -2016 )
- ഓമന കെ പി (2016 -2021 )
- രാജേന്ദ്രൻ മാസ്റ്റർ ( തുടരുന്നു )
നേട്ടങ്ങൾ
- 1957,58 ,59 വർഷത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂൾ(സീനിയർ ബേസിക് സ്കൂൾ) ആയി ഉയർത്തപ്പെട്ടു.
- 1985 ൽ മുൻമുഖ്യമന്ത്രി ശ്രീ സി അച്യുതമേനോന്റെ മഹനീയ അധ്യക്ഷതയിൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു.
- 1983-84 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ പി രാജഗോപാലൻ മാസ്റ്റർക്ക് ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.769257911344859, 76.47114255043492|zoom=18}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20249
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ