"ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18: വരി 18:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ 2 =യു.പി  
| പഠന വിഭാഗങ്ങൾ2 =യു.പി  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=128
| ആൺകുട്ടികളുടെ എണ്ണം=128
വരി 28: വരി 28:
| സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg
| സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി  നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

10:26, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല
വിലാസം
മയ്യനാട്

ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല
,
691303
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04742555761
ഇമെയിൽ41550klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരസേനൻ.കെ
അവസാനം തിരുത്തിയത്
08-03-2022KAKKOOTTUMOOLA

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

   കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിൻ്റെയും പരവൂർ കായലിൻ്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂർ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണ്. 1911 ൽ സ്ഥാപിച്ച സ്കൂൾ ആണ്.

നിലവിലെ സാരഥികൾ

ഹെഡ്മാസ്റ്ററായി എൻ.കുമാരസേനൻ, സീനിയർ അസിസ്റ്ററ്റായി എം.മനോജ്, യു.പി.എസ്.എ ഹസീന, ബിന്ദു. ആർ(സംസ്കൃതം), ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി.എസ്.എ - മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, ഒ.എ - ആമിന.റ്റി.എസ്, പി.റ്റി.സി.എം- സിന്ധു.പി എന്നിങ്ങനെ 11 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രാദേശിക എം.എൽ.എ. എം.നൌഷാദ് അവർകളുടെ പരിശ്രമ ഫലമായി 2017 ൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒരു മൂന്ന് മുറി കെട്ടിടം നിലവിൽ വന്നു. 2018 ൽ കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ വീണ്ടും മൂന്ന് മുറി കെട്ടിടവും നിലവിൽ വന്നു. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.

5 ടോയിലറ്റ്

1 അടുക്കള

ജൈവവൈവിദ്ധ്യ ഉദ്യാനം

മഴക്കുഴി

കംപ്യുട്ടർ ലാബ്

ലൈബ്രറി

ലബോറട്ടറി

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ജയപ്രസാദ്.

നേട്ടങ്ങൾ

2018-19

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.831665061650655, 76.65121027412033 |zoom=18}}