"ജിയുപിഎസ് അരയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 107: വരി 107:
== [[ജിയുപിഎസ് അരയി/പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
== [[ജിയുപിഎസ് അരയി/പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==


==സ്കൂൾ ഫോട്ടോകൾ==
==[[സ്കൂൾ ഫോട്ടോകൾ/മികച്ച ഫോട്ടോകൾ|സ്കൂൾ ഫോട്ടോകൾ]]==
[[ജിയുപിഎസ് അരയി/കലോത്സവം|കലോത്സവം]]
[[ജിയുപിഎസ് അരയി/കലോത്സവം|കലോത്സവം]]



12:47, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ അരയി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

ജിയുപിഎസ് അരയി
വിലാസം
അരയി, കാഞ്ഞങ്ങാട്
,
കാഞ്ഞങ്ങാട് സൗത്ത് പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04672 200868
ഇമെയിൽ12335gupsarayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്12335 (സമേതം)
യുഡൈസ് കോഡ്32010500111
വിക്കിഡാറ്റQ64398806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിദാസൻ എം കെ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് സി
അവസാനം തിരുത്തിയത്
06-03-202212335


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്നത്തെ അരയി ഗവ.യു.പി.സ്കൂളിന്റെ തുടക്കം ഏരത്ത് മുണ്ട്യ ദേവാലയത്തിന് താഴെ തരമ്പയിൽ വെളുത്തമ്പാടിയുടെ പുരയിടത്തിലാണ്. അദ്ദേഹത്തിന്റെ തെക്കിനി വീട്ടിലായിരുന്നു സ്കൂൾ. സ്കൂളിന് ഓലഷെഡ് കെട്ടി മാനേജ്മെന്റ് സ്കൂളായി.വാഴുന്നോറടിയിൽ ഉള്ളാട്ടെ കൃഷ്ണൻ മാസ്റ്ററായിരുന്നു അധ്യാപകൻ. അമ്പാടിയുടെ മരണത്തോടെ സ്കൂളിന്റെ നടത്തിപ്പ് അനാഥമായി. സർക്കാറിന് വിട്ടു കൊടുത്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • രണ്ട് ഓടിട്ട കെട്ടിടം...............
  • രണ്ട് കോൺക്രീറ്റ് കെട്ടിടം..
  • ക‍ഞ്ഞിപ്പുര
  • ടോയ് ലറ്റുകൾ...................

പഠനാനുബന്ധ പ്രവർത്തനങ്ങൾ

 ജൈവപച്ചക്കറി.........
  • നീന്തൽപരിശീലനം.....................
  • അറിവുത്സവകേന്ദ്രങ്ങൾ...................
  • കരാട്ടെ പരിശീലനം............................

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • വിദ്യാവനം

മ്യൂസിയം

മ്യൂസിയം എക്സിക്യൂട്ടീവ് കമ്മിറ്റി

രവീന്ദ്രൻ.എ.വി (ചെയർമാൻ)

സുരേഷ് ബാബു.ടി (കൺവീനർ)

ഹരിദാസ്.എം.കെ (ഹെഡ്മാസ്റ്റർ)

ബിന്ദു. എ.സി.

രമിത് .വി.എം.

ഖാലിദ്

ജഗദീഷ്

ഷീജ.എൻ.

ശോഭ .ടി

റസീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഫോട്ടോകൾ

കലോത്സവം

ദേശീയ ശാസ്ത്ര ദിനം ഫെബ്രുവര

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ കൂടുതൽ ചിത്രങ്ങൾ കാണാം.....

പത്രത്താളുകളിലൂടെ.....

സ്ക്കൂൂളിൻെ്റ മികവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ......

സ്ക്കൂൾ രക്ഷാകർതൃ സമിതി

സ‍‍ർഗ്ഗവേദി

കുുട്ടികളിടെ സ്കൂൾ ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ തയ്യാറാക്കിയ സർഗ്ഗാത്മക സൃഷ്ടികൾ......

വഴികാട്ടി

  • കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ ആലാമിപ്പള്ളി ബസ്‌സ്റ്റോപ്പിൽ നിന്നും 2 കിലോമീറ്റർ ദൂരം. .കാഞ്ഞങ്ങാട്- വാഴുന്നോറടി-നീലേശ്വരം റൂട്ടിൽ ഏരത്ത് മുണ്ട്യ,അരയി ബസ്‌സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ ദൂരം

{{#multimaps:12.30586, 75.1165|zoom=16}}

"https://schoolwiki.in/index.php?title=ജിയുപിഎസ്_അരയി&oldid=1710868" എന്ന താളിൽനിന്ന് ശേഖരിച്ചത്