Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/വരളുന്ന ഭൂമിയും തളരുന്ന മനുഷ്യനും | വരളുന്ന ഭൂമിയും തളരുന്ന മനുഷ്യനും]] | | *[[{{PAGENAME}}/വരളുന്ന ഭൂമിയും തളരുന്ന മനുഷ്യനും | വരളുന്ന ഭൂമിയും തളരുന്ന മനുഷ്യനും]] |
| {{BoxTop1 | | *[[{{PAGENAME}}/ദൈവത്തിന്റെ കരങ്ങൾ | ദൈവത്തിന്റെ കരങ്ങൾ]] |
| | തലക്കെട്ട്=വരളുന്ന ഭൂമിയും തളരുന്ന മനുഷ്യനും
| | *[[{{PAGENAME}}/മഹാമാരി | മഹാമാരി ]] |
| | color=1
| |
| }} | |
| | |
| <center> <poem>
| |
| പൂർവ്വ പിതാക്കൾതൻ ജീവസ്പന്ദമായ്
| |
| മോഹനമാം അരുവികളായ് ജലം മാറി
| |
| ജീവനായ് സാന്ത്വനമായി മാറിയ ജലമെന്നും
| |
| അമൂല്യമായി സൂക്ഷിച്ചു ആദിമമനുഷ്യർ
| |
| | |
| എങ്കിലും കാലമേ നിൻ തനയരത്ര
| |
| ക്രൂരമായി ധരണിയെ ഹാനി ചെയ്‌തു
| |
| ആശ്രയകേന്ദ്രമായിത്തീർന്ന വൃക്ഷലതാദികൾ
| |
| നശിപ്പിച്ചടുക്കി നിൻ തനയർ, മനുഷ്യർ
| |
| | |
| പുഴകളും മരങ്ങളും പാട്ടത്തിനുകൊടുത്ത
| |
| മനുജരെത്ര മൂഢർ?
| |
| ആയിരങ്ങളെ കൊന്നൊടുക്കുംവിധം
| |
| ഉയർന്നീടുന്നു അന്തരീക്ഷത്തിൻ താപം
| |
| | |
| ഭൂമി വരളുന്നു മനുഷ്യൻ തളരുന്നു
| |
| ജീവജാലങ്ങളും മൃത്യുവേ പുൽകുന്നു
| |
| മാനവരേ, സൃഷ്ടിതൻ മകുടമേ
| |
| സ്മരിക്കുക നിങ്ങൾതൻ മുൻഗാമികളെ
| |
| | |
| നീറിടും ധരിത്രിതൻ മാനസമറിയുക
| |
| സംരക്ഷിക്കു ജലസ്രോതസ്സുകളെ
| |
| ഭൂമിമാതാവിൻ ശാപമേൽക്കാതെ
| |
| നന്മ വളർത്തുക തിന്മ വെറുക്കുക
| |
| | |
| ഈശ്വരകോപം ജ്വലിപ്പിച്ചിടും വിധം
| |
| ഒരുക്കീടരുതെ നിൻ ഹൃദയവിചാരങ്ങൾ
| |
| വാഗ്ദാനശപഥം നിറവേറ്റുക നാം
| |
| ഭൂമിയെ നവ സൃഷ്ടിയാക്കീടുക
| |
| | |
| പൂവിന്നിളം മൊട്ട് വാടിത്തളരുമ്പോൾ
| |
| നനവിൻ സാന്ത്വന സ്പർശമേകുക
| |
| നമ്മുടെ അമ്മയെ സ്നേഹിച്ചീടുക
| |
| സാദരം ആദരിക്കേണമെന്നുമെന്നും
| |
| | |
| ജനനിയാം ഭൂമിതൻ അനുഗ്രഹാശിസ്സുകൾ
| |
| സ്വീകരിച്ചീടേണം എക്കാലവും......
| |
| </poem> </center>
| |
| | |
| {{BoxBottom1 | |
| | പേര്= മരിയ ജൊവീറ്റ
| |
| | ക്ലാസ്സ്= XI ഹ്യുമാനിറ്റീസ്
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെൻറ് മൈക്കിൾസ് ഗേൾസ് എച്ച്. എസ്. എസ്. വെസ്റ്റ് ഹിൽ, കോഴിക്കോട് സിറ്റി, കോഴിക്കോട്.
| |
| | സ്കൂൾ കോഡ്= 17014
| |
| | ഉപജില്ല= കോഴിക്കോട് സിറ്റി
| |
| | ജില്ല= കോഴിക്കോട്
| |
| | തരം=കവിത
| |
| | color=1
| |
| }} | |
10:03, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം