"വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== 140 x 20 കെട്ടിടം പണി പൂർത്തിയായിക്കഴിജു .20 x 20 അളവിൽ സ്റ്റാഫ് റൂം ഉണ്ട് .കെട്ടിടം കറന്റ് കണക്ഷൻ ഉള്ളതാണ് .ഒരു കമ്പ്യൂട്ടർ റൂം ഉണ്ട് .ഒരു ലൈബ്രറിയും സയൻസ് ലാബും ഉണ്ട് . == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
11:37, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി | |
---|---|
വിലാസം | |
ചാലശ്ശേരി ഏഴുമുട്ടം പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 30 - 4 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | hm.chala.vjups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29350 (സമേതം) |
യുഡൈസ് കോഡ് | 32090800501 |
വിക്കിഡാറ്റ | Q64615528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൽജി എമ്മാനുവൽ |
പി.ടി.എ. പ്രസിഡണ്ട് | ജോമി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു മാത്യു |
അവസാനം തിരുത്തിയത് | |
28-02-2022 | 29350HM |
മനുഷ്യ മനസ്സിന്റെ സംസ്കരണം ആണല്ലോ വിദ്യാഭാസം ബൗദ്ധികവും മാനസികവും ശാരീരികവും സാമൂഹികവും ആയി മനുഷ്യൻ വികസിക്കണം .ഉത്തമപൗരന്മാരെ വാർത്തെടുക്കുന്ന പിള്ളത്തൊട്ടിലാണ് വിദ്യാലയം .ഈ നാട്ടിലെ പിഞ്ചുകുജ്ജുകൾക്കു up വിദ്യാഭാസത്തിന് അയൽ സ്കൂളുകൾ ആയ സെ .ജോസഫ്സ് കരിമണ്ണൂരിനെയും മുതലക്കോടത്തിനെയും ആശ്രയിക്കേടിയിരിക്കുന്നു .കുട്ടികളുടെ എണ്ണക്കൂടുതലും സ്ഥലസൗകര്യക്കുറവും പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാക്കി .ദൂരക്കൂടുതൽ പല കൊച്ചുകുട്ടികളെയും സ്കൂളിൽ വിടാതിരിക്കാൻ രക്ഷകർത്താക്കൾക്കു പ്രേരണ നൽകി .അതിനാൽ നമ്മുടെ നാട്ടിലും സ്വതമായി ഒരു സ്കൂൾ കിട്ടാൻ ഈ നാട്ടുകാരും ബ .വികാരിയും അൽമാർത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു .1983 -84 ഇൽ പുതിയ സ്കൂൾ നിർമിക്കുന്നതിനായി സ്ഥലങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള ബ .ഗവണ്മെ നിർദേശം വന്നപ്പോൾ ഈ ഇടവകയുടെ വികാരി റവ .ഫാദർ ജോസ് പ്ലാച്ചിക്കൽ സ്കൂൾ അനുമതിക്കായി അപേക്ഷ അയച്ചു 30 .4 .83 ഇൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഓർഡർ ലഭിച്ചതോടെ ഈ നാട്ടിൽ വിദ്യാജ്യോതി യു പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം സ്ഥാപിതമായി .
ചരിത്രം

സമീപസ്‌ക്കൂളുകളിൽ നിന്നും ജയിച്ച 58 പേർ ഈ സ്കൂളിൽ പ്രവേശിച്ചു .ഇതിൽ രണ്ടുകുട്ടികൾ പഠനം നിർത്തി .ഈ സ്കൂളിന്റെ ഔദ്യോധികമായ ഉൽഘടനം 7 .8 .83 യിൽ Rt .Rev .Dr .George Punnakottil ൻറെ അധ്യഷയിൽ ചേർന്ന സമ്മേളനത്തിൽ ബ .റവന്യൂ മന്ത്രി ശ്രീ .P .J Joseph നിറപറയും നിലവിളക്കും കൊളുത്തി നിർവഹിച്ചു .തദവസരത്തിൽ അതിഥികൾ ആശംസ പ്രസംഗം നടത്തി .മാനേജർ റവ .ഫാ .ജോസ് പ്ലാച്ചിക്കൽ സ്വാഗതവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലയർ വോട്ട് ഓഫ് താങ്ക്സ് പറഞ്ഞു .
ഭൗതികസൗകര്യങ്ങൾ
140 x 20 കെട്ടിടം പണി പൂർത്തിയായിക്കഴിജു .20 x 20 അളവിൽ സ്റ്റാഫ് റൂം ഉണ്ട് .കെട്ടിടം കറന്റ് കണക്ഷൻ ഉള്ളതാണ് .ഒരു കമ്പ്യൂട്ടർ റൂം ഉണ്ട് .ഒരു ലൈബ്രറിയും സയൻസ് ലാബും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
15 -06 -1983 ഇൽ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് ആയി റവ .സിസ്‌റ്റർ ക്ലെയർ എസ് .എച് -നെ കോർപ്പറേറ്റ് മാനേജർ നിയമിച്ചു .അന്നുരാവിലെ 9 മണിക്ക് ബ .മാനേജർ സ്കൂൾ ഹാളിൽ ദിവ്യബലി അർപ്പിച്ചു .അദ്ധ്യാപകരും രക്ഷകർത്താക്കളും ദിവ്യബലിയിൽ സംബന്ധിച്ചു .വർഷങ്ങൾക്കു മുൻപേ 80 *20 അളവിൽ എല്ലാ പണിയും പൂർത്തിയായ ഒരു semi permanent കെട്ടിടം ഉണ്ടായിരുന്നു
സ്റ്റാഫ്
സിസ്റ്റർ .ക്ലെയർ എസ് .എച് (ഹെഡ്മിസ്ട്രസ്സ്)
ശ്രീമതി ആനി ജോസഫ് (upsa )
ശ്രീ ഫ്രാൻസിസ് കെ എ (sanskrit )
ശ്രീമതി ത്രേസിയാമ്മ കെ എ (hindi )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.908027, 76.761952 |zoom=16}}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29350
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ