"എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ എം എൽ പി എസ് പാപ്പിനിവട്ടം എന്ന താൾ എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|A M L P S PAPPINIVATTAM EAST}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാപ്പി നിവട്ടം | |സ്ഥലപ്പേര്=പാപ്പി നിവട്ടം |
09:34, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ് | |
---|---|
വിലാസം | |
പാപ്പി നിവട്ടം പാപ്പി നിവട്ടം , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04802 803618 |
ഇമെയിൽ | amlpspappinivattameast2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23431 (സമേതം) |
യുഡൈസ് കോഡ് | 32071001201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗ്രേസി.സി ടി |
പി.ടി.എ. പ്രസിഡണ്ട് | സിബി ഹനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
17-02-2022 | Schoolwikihelpdesk |
ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലാണ് എ.എം.എൽ.പി.എസ്. പാപ്പിനിവട്ടം ഈസ്റ്റ് സ്ഥിതി ചെയ്യുന്നത്.ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂർ താലൂക്കിൽ ചരിത്രത്താളുകൾക്കിടയിൽ ഇടംപിടിച്ച ത്രിക്കണാമതിലകത്ത് പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ വടക്ക് ആയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
1930 ഇൽ നിർമ്മിച്ച ഈ വിദ്യാലയത്തിന് 3 ഓടിട്ട കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും അതിനോട് ചേർന്ന് വിശാലമായ ക്ലാസ് മുറിയിൽ അംഗനവാടിയും തൊട്ടടുത്ത മുറിയിൽ പ്രീ പ്രൈമറിയും തെക്കുവശത്തായി ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു. കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്. 1930 ഇൽ നിർമ്മിച്ച ഈ വിദ്യാലയത്തിന് 3 ഓടിട്ട കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും അതിനോട് ചേർന്ന് വിശാലമായ ക്ലാസ് മുറിയിൽ അംഗനവാടിയും തൊട്ടടുത്ത മുറിയിൽ പ്രീ പ്രൈമറിയും തെക്കുവശത്തായി ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 44 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇന്ന്. പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി, എസ്.ആർ.ജി, ഒ.എസ്.എ.തുടങ്ങി വിവിധ സമിതികളുടെ പ്രവർത്തനം കൊണ്ട് സ്കൂൾ മികവിന്റെ പാതയിൽ സഞ്ചരിക്കുന്നു.സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് "എന്റെ സ്കൂൾ എന്റെ ഉത്തരവാദിത്വം" എന്ന വികസന പദ്ധതിക്ക് സമിതികൾ രൂപം നൽകിയിട്ടുണ്ട്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി ഒരു സംസ്ക്കാരമായി കണ്ടു ഒഴിവ് സമയങ്ങളിൽഅനുയോജ്യമായവ കുട്ടികളേക്കൊണ്ടു ചെയ്യിക്കുന്നു
മുൻ സാരഥികൾ
sl no | name | from | to |
---|---|---|---|
1 | ഹുസൈൻ | 1987 | 1995 |
2 | കൊച്ചുകദീജ | 1995 | 2001 |
3 | സി ടി ഗ്രേസി | 2001 | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആമിനുമ്മു ഉമ്മുകുൽസു
ഇ സുകുമാരൻ
ഇ ജിനൻ
വസന്തൻ മാഷ്
ഡോ ;ജലജ
പ്രൊ ;ആസിഫ്ഇക്ബാൽ കാക്കശ്ശേരി
നേട്ടങ്ങൾ .അവാർഡുകൾ.
മുൻ വർഷങ്ങളിൽ എൽ എസ് എസ് നേടിയിട്ടുണ്ട്
കലോൽസവങ്ങളിൽ ഗ്രേയ്‌ഡുകൾ ലഭിച്ചിട്ടുണ്ട്
വഴികാട്ടി
- മതിലകം പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ അകലെ നിസ്‌ക്കാരത്തട്ടിനടുത്തായി സ്ഥിതിചെയ്യുന്നു {{#multimaps:10.298621,76.162354|zoom=8|width=500}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23431
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ