"ഭാരത്.എൽ.പി.എസ്.നെല്ലായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{ഇൻഫോബോക്സ് അപൂർണ്ണം}}

{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= നെല്ലായ
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 20431
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം= 1880
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം= ഇരിമ്പാലശ്ശേരി ,നെല്ലായ
| പിന്‍ കോഡ്=   
| പിൻ കോഡ്=  679335
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ9633727959
| സ്കൂള്‍ ഇമെയില്‍=
| സ്കൂൾ ഇമെയിൽ= bharathlpschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  ഷൊര്‍ണ്ണൂര്‍
| ഉപ ജില്ല=  ഷൊർണ്ണൂർ
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= മാനേജ്‌മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= എൽ പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1= മലയാളം മീഡിയം 
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 60
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 43
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 103
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 5   
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകൻ=ജുമാന.ഒ            
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=കെ .മജീദ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം=പ്രമാണം:20431 schoolphoto.jpg|
}}
}}
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==നല്ല ൈമതാനം
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ  ഉപജില്ലയിലെ  നെല്ലായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
നല്ല കെട്ടിടം
== '''ചരിത്രം''' ==
അറിവിൻ പ്രഭ ചൊരിഞ്ഞു തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി നെല്ലായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഭാരത് എൽ പി സ്കൂൾ.നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 1880-ൽ ഒറ്റക്ലാസ്സ്മുറിയിൽ ആരംഭിച്ച ഈ സ്ഥാപനം അനേകം തലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്നു.
 
ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ. രാമൻകുട്ടി സ്വാമി അവര്കളാണ്.അതിനുശേഷം പല വ്യക്തികളും കമ്മിറ്റികളും മാനേജ്‌മന്റ് പദവി  ഏറ്റെടുത്തു.ഇവരെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്.
 
                       കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം വളരെ ചുരുങ്ങിയ സമയം കൊണ്ട്പുതുക്കിപ്പണിത് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വിദ്യാലയമായി മാറി.ഇന്ന് നെല്ലായ പഞ്ചായത്തിലെ മികച്ചഅക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.
 
'''മുൻ അധ്യാപകർ'''
 
ശ്രീ. ഭാരതി ടീച്ചർ
 
ശ്രീ. കുഞ്ചുക്കുട്ടി ടീച്ചർ
 
ശ്രീ. ലീല ടീച്ചർ
 
ശ്രീ .ഹൈദ്രോസ് മാസ്റ്റർ
 
ശ്രീ.ജെസിടീച്ചർ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശ്രീ.രത്‌നവല്ലി ടീച്ചർ.
 
ശ്രീ.ശോഭന.എൻ
 
ശ്രീ.രാധ.ടി
 
'''അധ്യാപകർ'''
 
ജുമാന .ഓ              [ഹെഡ്മിസ്ട്രസ്]
 
അബ്ദുൽ നാസർ.കെ  [എഫ്.ടി അറബിക്]
 
ലൈല.ഈ              [എൽ.പി.എസ്.ടി]
 
നജ്‌വമോൾ.പി          [എൽ.പി.എസ്.ടി]
 
വിജി.കെ                   [എൽ.പി.എസ്.ടി]
 
ശ്യാമള.കെ               [പ്രീ പ്രൈമറി ടീച്ചർ
 
'''അനധ്യാപകജീവനക്കാർ'''
 
റുഖിയ.സി   :[പാചകത്തൊഴിലാളി]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
'''വിദ്യാലയത്തിന്റെ കെട്ടിടം മികവാർന്നതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമാണ്.'<nowiki/>''.വിശാലമായ മൈതാനമുണ്ട് ,ഗ്രാനൈറ്റ് പതിച്ച തറയാനുള്ളത് .വൃത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .മൂന്ന് സ്മാർട്ട് ക്ലാസ്റൂമുകൾ ഉണ്ട്.ആധുനികസംവിധാനങ്ങളോടുകൂടിയ പാചകപ്പുരയുണ്ട്.ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .'''''
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു .

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.അറബിക് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ് ,ഹെൽത്ത് ക്ലബ്  തുടങ്ങിയവ

== മാനേജ്മെന്റ് ==നെല്ലായ ജൂമാ മസജിദ് മഹല്ല് കമമിറ്റി
== മാനേജ്മെന്റ് ==
നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്  വി.മുഹമ്മദ് ഹാജിയാണ് .മാനേജ്‌മെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് .

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''രത്നവല്ലി .സി, ജെസി പീറ്റ൪, ശോഭന.എൻ,  ജുമാന.ഒ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
    അബിൻ കൃഷ്ണ . കെ [Contestant in Pathinalam Ravu]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|

|}
*ഷൊർണ‌ൂർ ടൗണിൽനിന്നും 17 കിലോമീറ്റർ കയ്യിലിയാട്  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം.
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
*പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:10.872112,76.286621999999994|zoom=13}}

07:54, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാരത്.എൽ.പി.എസ്.നെല്ലായ
വിലാസം
നെല്ലായ

ഇരിമ്പാലശ്ശേരി ,നെല്ലായ
,
679335
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ9633727959
ഇമെയിൽbharathlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20431 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജുമാന.ഒ
അവസാനം തിരുത്തിയത്
14-02-2022Latheefkp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ നെല്ലായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

അറിവിൻ പ്രഭ ചൊരിഞ്ഞു തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി നെല്ലായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഭാരത് എൽ പി സ്കൂൾ.നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 1880-ൽ ഒറ്റക്ലാസ്സ്മുറിയിൽ ആരംഭിച്ച ഈ സ്ഥാപനം അനേകം തലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്നു.

ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ. രാമൻകുട്ടി സ്വാമി അവര്കളാണ്.അതിനുശേഷം പല വ്യക്തികളും കമ്മിറ്റികളും മാനേജ്‌മന്റ് പദവി  ഏറ്റെടുത്തു.ഇവരെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

                       കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം വളരെ ചുരുങ്ങിയ സമയം കൊണ്ട്പുതുക്കിപ്പണിത് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വിദ്യാലയമായി മാറി.ഇന്ന് നെല്ലായ പഞ്ചായത്തിലെ മികച്ചഅക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.

മുൻ അധ്യാപകർ

ശ്രീ. ഭാരതി ടീച്ചർ

ശ്രീ. കുഞ്ചുക്കുട്ടി ടീച്ചർ

ശ്രീ. ലീല ടീച്ചർ

ശ്രീ .ഹൈദ്രോസ് മാസ്റ്റർ

ശ്രീ.ജെസിടീച്ചർ

ശ്രീ.രത്‌നവല്ലി ടീച്ചർ.

ശ്രീ.ശോഭന.എൻ

ശ്രീ.രാധ.ടി

അധ്യാപകർ

ജുമാന .ഓ   [ഹെഡ്മിസ്ട്രസ്]

അബ്ദുൽ നാസർ.കെ  [എഫ്.ടി അറബിക്]

ലൈല.ഈ       [എൽ.പി.എസ്.ടി]

നജ്‌വമോൾ.പി [എൽ.പി.എസ്.ടി]

വിജി.കെ          [എൽ.പി.എസ്.ടി]

ശ്യാമള.കെ        [പ്രീ പ്രൈമറി ടീച്ചർ

അനധ്യാപകജീവനക്കാർ

റുഖിയ.സി   :[പാചകത്തൊഴിലാളി]

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ കെട്ടിടം മികവാർന്നതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമാണ്.'.വിശാലമായ മൈതാനമുണ്ട് ,ഗ്രാനൈറ്റ് പതിച്ച തറയാനുള്ളത് .വൃത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .മൂന്ന് സ്മാർട്ട് ക്ലാസ്റൂമുകൾ ഉണ്ട്.ആധുനികസംവിധാനങ്ങളോടുകൂടിയ പാചകപ്പുരയുണ്ട്.ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.അറബിക് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവ

മാനേജ്മെന്റ്

നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് .മാനേജ്‌മെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രത്നവല്ലി .സി, ജെസി പീറ്റ൪, ശോഭന.എൻ, ജുമാന.ഒ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    അബിൻ കൃഷ്ണ . കെ [Contestant in Pathinalam Ravu]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 17 കിലോമീറ്റർ കയ്യിലിയാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:10.872112,76.286621999999994|zoom=13}}

"https://schoolwiki.in/index.php?title=ഭാരത്.എൽ.പി.എസ്.നെല്ലായ&oldid=1662110" എന്ന താളിൽനിന്ന് ശേഖരിച്ചത്